Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Apply

Kerala

സ്കോളർഷിപ്: എ​ട്ടാം ക്ലാ​സു​കാ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം

കേ​ര​ള​ത്തി​ലെ സ​ര്‍​ക്കാ​ര്‍ / എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നാ​ഷ​ണ​ല്‍ മീ​ന്‍​സ്-​കം-​മെ​റി​റ്റ് സ്‌​കോ​ള​ര്‍​ഷി​പ് (എ​ന്‍​എം​എം​എ​സ്) പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. nmmse.kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ലൂ​ടെ അ​പേ​ക്ഷി​ക്ക​ണം. അ​വ​സാ​ന തീ​യ​തി 30.

സ്വ​ന്ത​മാ​യോ പ്രി​ന്‍​സി​പ്പ​ല്‍ വ​ഴി​യോ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. ഫീ​സി​ല്ല. അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​തി​നു​ശേ​ഷം പ്രി​ന്‍റും അ​നു​ബ​ന്ധ​രേ​ഖ​ക​ളും വെ​രി​ഫി​ക്കേ​ഷ​നാ​യി പ്രി​ന്‍​സി​പ്പ​ലി​നു സ​മ​ര്‍​പ്പി​ക്ക​ണം. ഹാ​ര്‍​ഡ് കോ​പ്പി പ​രീ​ക്ഷാ​ഭ​വ​നി​ലേ​ക്ക് അ​യ​യ്‌​ക്കേ​ണ്ട​തി​ല്ല. കേ​ന്ദ്രീ​യ, ജ​വാ​ഹ​ര്‍, ന​വോ​ദ​യ, സി​ബി​എ​സ്ഇ, റ​സി​ഡ​ന്‍​ഷ്യ​ല്‍, മ​റ്റ് അം​ഗീ​കൃ​ത വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ളെ പ​രി​ഗ​ണി​ക്കി​ല്ല.

കേ​ര​ള​ത്തി​ലെ 3473 കു​ട്ടി​ക​ള്‍​ക്ക് ഓ​രോ വ​ര്‍​ഷ​വും സ്‌​കോ​ള​ര്‍​ഷി​പ് കി​ട്ടും. പ​രീ​ക്ഷ​യി​ല്‍ അ​ര്‍​ഹ​ത നേ​ടു​ന്ന​വ​ര്‍​ക്ക് 9 മു​ത​ല്‍ 12 വ​രെ ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ പ്ര​തി​വ​ര്‍​ഷം 12,000 രൂ​പ വീ​തം സ്‌​കോ​ള​ര്‍​ഷി​പ് ല​ഭി​ക്കും. പ​ഠ​നം തു​ട​ര്‍​ന്നും സ​ര്‍​ക്കാ​ര്‍ / എ​യ്ഡ​ഡ് സ്‌​കൂ​ളി​ല്‍​ത്ത​ന്നെ​യാ​ക​ണം.

ഒ​ന്‍​പ​താം ക്ലാ​സി​ലെ വാ​ര്‍​ഷി​ക പ​രീ​ക്ഷ​യി​ല്‍ 55% മാ​ര്‍​ക്ക് നേ​ടി​യാ​ലേ പ​ത്തി​ല്‍ സ്‌​കോ​ള​ര്‍​ഷി​പ് തു​ക ല​ഭി​ക്കൂ. ഇ​തു​പോ​ലെ 10ല്‍ 60%, 11​ല്‍ 55% എ​ന്ന ക്ര​മ​ത്തി​ല്‍ മാ​ര്‍​ക്ക് നേ​ട​ണം. പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​ര്‍​ക്ക് 5% ഇ​ള​വു​ണ്ട്. പ​രീ​ക്ഷ​യി​ലെ ഗ്രേ​ഡു​ക​ള്‍ ശ​ത​മാ​ന​മാ​യി മാ​റ്റേ​ണ്ട രീ​തി അ​റി​യി​പ്പി​ലു​ണ്ട്. 2025-26 അ​ധ്യ​യ​ന​വ​ര്‍​ഷം ഏ​ഴാം ക്ലാ​സി​ലെ വാ​ര്‍​ഷി​ക​പ​രീ​ക്ഷ​യി​ല്‍ 55% എ​ങ്കി​ലും മാ​ര്‍​ക്ക് വേ​ണം. പ​ട്ടി​ക​വി​ഭാ​ഗ​ത്തി​ന് 50% മ​തി. ര​ക്ഷി​താ​ക്ക​ളു​ടെ വാ​ര്‍​ഷി​ക​വ​രു​മാ​നം മൂ​ന്ന​ര ല​ക്ഷം രൂ​പ ക​വി​യ​രു​ത്.

ന​വം​ബ​ര്‍ ഏഴിനാ​ണ് സ്‌​കോ​ള​ര്‍​ഷി​പ്പ് പ​രീ​ക്ഷ. ഒ​എം​ആ​ര്‍ ശൈ​ലി​യി​ലു​ള്ള പ​രീ​ക്ഷ​യ്ക്ക് 90 മി​നി​റ്റ് വീ​ത​മു​ള്ള ര​ണ്ടു ഭാ​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ഓ​രോ​ന്നി​ലും 90 മ​ള്‍​ട്ടി​പ്പി​ള്‍ ചോ​യ്‌​സ് ചോ​ദ്യ​ങ്ങ​ള്‍. ര​ണ്ടു ഭാ​ഗ​ങ്ങ​ള്‍​ക്കും ചേ​ര്‍​ത്ത് 40% എ​ങ്കി​ലും മാ​ര്‍​ക്ക് നേ​ട​ണം. പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​ര്‍ 32%.

  • മെ​ന്‍റ​ല്‍ എ​ബി​ലി​റ്റി ടെ​സ്റ്റ്: സാ​മ്യങ്ങ​ള്‍ ക​ണ്ടെ​ത്ത​ല്‍, വ​ര്‍​ഗീ​ക​ര​ണം, സം​ഖ്യാ​ശ്രേ​ണി​ക​ള്‍, പാ​റ്റേ​ണു​ക​ള്‍, മ​റ​ഞ്ഞി​രി​ക്കു​ന്ന രൂ​പ​ങ്ങ​ള്‍ ക​ണ്ടെ​ത്ത​ല്‍ തു​ട​ങ്ങി​യ​വ​യി​ലെ യു​ക്തി​ചി​ന്താ ചോ​ദ്യ​ങ്ങ​ള്‍ കാ​ണും.
  • സ്‌​കൊ​ളാ​സ്റ്റി​ക് ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ്: 7, 8 ക്ലാ​സു​ക​ളി​ലെ സാ​മൂ​ഹി​ക​ശാ​സ്ത്രം (35 മാ​ര്‍​ക്ക്), അ​ടി​സ്ഥാ​ന​ശാ​സ്ത്രം (35), അ​ടി​സ്ഥാ​ന​ഗ​ണി​തം (20) എ​ന്നി​വ​യി​ലെ പാ​ഠ​ഭാ​ഗ​ങ്ങ​ള്‍.
  • മ​ല​യാ​ളം, ഇം​ഗ്ലി​ഷ്, ത​മി​ഴ്, ക​ന്ന​ഡ എ​ന്നീ ഭാ​ഷ​ക​ളി​ല്‍ ചോ​ദ്യ​പേ​പ്പ​റു​ക​ളു​ണ്ട്. ഏ​തു വേ​ണ​മെ​ന്ന് അ​പേ​ക്ഷ​യി​ല്‍ കാ​ണി​ക്ക​ണം.
  • അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് വ​രു​മാ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, മൊ​ബൈ​ല്‍ ഫോ​ണ്‍ ന​മ്പ​ര്‍, ഇ-​മെ​യി​ല്‍ ഐ​ഡി, ആ​ധാ​ര്‍, ഫോ​ട്ടോ, അ​ര്‍​ഹ​ത​യു​ള്ള​വ​രു​ടെ കാ​ര്യ​ത്തി​ല്‍ ജാ​തി / ഭി​ന്ന​ശേ​ഷി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ വേ​ണ്ടി​വ​രും. സ​മ​ര്‍​പ്പി​ക്കേ​ണ്ട രേ​ഖ​ക​ളു​ടെ ലി​സ്റ്റ്, സൈ​റ്റി​ലെ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്.
  • സ്‌​കോ​ള​ര്‍​ഷി​പ്പി​നു യോ​ഗ്യ​ത നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ യ​ഥാ​സ​മ​യം നാ​ഷ​ണ​ല്‍ സ്‌​കോ​ള​ര്‍​ഷി​പ് പോ​ര്‍​ട്ട​ല്‍ വ​ഴി (https://scholarships.gov.in) അ​പേ​ക്ഷ​യും പു​തു​ക്ക​ല്‍ അ​പേ​ക്ഷ​യും സ​മ​ര്‍​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് https:// pareekshabhavan.kerala.gov.in എ​ന്ന സൈ​റ്റി​ലെ "അ​റി​യി​പ്പു​ക​ള്‍' ലി​ങ്ക് നോ​ക്കാം. പ​രീ​ക്ഷാ​ഭ​വ​നി​ലെ ഹെ​ല്‍​പ് ഡെ​സ്‌​ക്: 0471-2546832; [email protected].

University News

എം​ബി​എ. പ്ര​വേ​ശ​നം 2026: അ​പേ​ക്ഷി​ക്കാ​ൻ വീ​ണ്ടും അ​വ​സ​രം

 കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ കൊ​മേ​ഴ്‌​സ് ആ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പ്, സ​ർ​വ​ക​ലാ​ശാ​ലാ സ്വാ​ശ്ര​യ സെ​ന്‍റ​റു​ക​ൾ ( ഫു​ൾ ടൈം / ​പാ​ർ​ട്ട് ടൈം ), ​സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ 2026 - 2027 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എം​ബി​എ പ്രോ​ഗ്രാ​മി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് ഓ​ൺ​ലൈ​നാ​യി ഓഗസ്റ്റ് 14 ന് വൈകുന്നേരം
നാലുവരെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.​ ഫീ​സ​ട​ച്ച​ശേ​ഷം അ​പേ​ക്ഷ​യു​ടെ പ്രിന്‍റൗട്ട് എ​ടു​ക്ക​ണം. പ്രി​ന്‍റൗട്ട് ല​ഭി​ക്കു​ന്ന​തോ​ടെ മാ​ത്ര​മേ അ​പേ​ക്ഷ പൂ​ർ​ണ​മാ​കൂ. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‍​സൈ​റ്റി​ല്‍ ( www.admission.uoc.ac.in ). ഫോ​ണ്‍ : 0494 2407016,2407017 2407363.

 വ​ട​ക​ര സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ എം​ബി​എ സീ​റ്റൊ​ഴി​വ്

വ​ട​ക​ര​യി​ലു​ള്ള കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ 2026 - 27 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എം​ബി​എ പ്രോ​ഗ്രാ​മി​ന് ജ​ന​റ​ൽ / സം​വ​ര​ണ സീ​റ്റൊ​ഴി​വു​ണ്ട്. ഡി​ഗ്രി ത​ല​ത്തി​ൽ 50 ശ​ത​മാ​നം മാ​ർ​ക്ക് (എ​സ്‌സി, എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് ഡി​ഗ്രി പാ​സ്, പി​ന്നോ​ക്ക വി​ഭാ​ഗ​ക്കാ​ർ​ക്ക് 5 ശ​ത​മാ​നം മാ​ർ​ക്കി​ള​വ്.) നേ​ടി​യ​വ​ർ​ക്ക് ഓ​ഗ​സ്റ്റ് 13 വ​രെ പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്സൈ​റ്റ് വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഫോ​ൺ : 6282478437, 9497835992.

 വാ​ക് - ഇ​ൻ - ഇ​ന്‍റ​ർ​വ്യൂ തീ​യ​തി​യി​ൽ മാ​റ്റം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സ്കൂ​ൾ ഓ​ഫ് ഡ്രാ​മ ആ​ൻഡ് ഫൈ​ൻ ആ​ർ​ട്സ് പ​ഠ​ന​വ​കു​പ്പി​ലേ​ക്ക് ദി​വ​സ​വേ​ത​ന​ടി​സ്ഥാ​ന​ത്തി​ലു​ള്ള അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​ന​ത്തി​ന് ഓഗസ്റ്റ് 11-ന് ​ന​ട​ത്താ​നി​രു​ന്ന വാ​ക് - ഇ​ൻ - ഇ​ന്‍റ​ർ​വ്യൂ ഓ​ഗ​സ്റ്റ് 13-ന് ​ന​ട​ത്തും.

 പൂ​മ​ല ടീ​ച്ച​ർ എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക അ​ഭി​മു​ഖം

സു​ൽ​ത്താ​ൻ​ബ​ത്തേ​രി പൂ​മ​ല​യി​ലു​ള്ള കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ടീ​ച്ച​ർ എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റി​ൽ 2026 - 2027 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക് വി​ഷ്വ​ൽ ആ​ർ​ട്സ് വി​ഷ​യ​ത്തി​ന് ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. മ​ണി​ക്കൂ​റി​ന് 600/- രൂ​പ നി​ര​ക്കി​ലാ​ണ് വേ​ത​നം. വി​ദ്യാ​ഭാ​സ യോ​ഗ്യ​ത​ക​ൾ, മാ​റ്റ് പ്രാ​യോ​ഗി​ക - പ​രി​ജ്ഞാ​ന യോ​ഗ്യ​ത​ക​ൾ തെ​ളി​യി​ക്കു​ന്ന സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ, ആ​യ​തി​ന്‍റെ പ​ക​ർ​പ്പു​ക​ൾ എ​ന്നി​വ സ​ഹി​തം ഓഗസ്റ്റ് 11-ന് ​രാ​വി​ലെ 11 ന് ​സെ​ന്‍റ​റി​ൽ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. ഫോ​ൺ : 9037030586.

Education

പ്ല​സ് വ​ൺ: ട്രാ​ൻ​സ്ഫ​റി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ല​​​സ് വ​​​ൺ ര​​​ണ്ടാം സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നു ശേ​​​ഷ​​​മു​​​ള്ള വേ​​​ക്ക​​​ൻ​​​സി ജി​​​ല്ല / ജി​​​ല്ലാ​​​ന്ത​​​ര സ്‌​​​കൂ​​​ൾ കോ​​​മ്പി​​​നേ​​​ഷ​​​ൻ ട്രാ​​​ൻ​​​സ്‌​​​ഫ​​​ർ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​നാ​​​യി ഇ​​​ന്നു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

ജി​​​ല്ല​​​യ്ക്ക​​​ക​​​ത്തോ മ​​​റ്റ് ജി​​​ല്ല​​​യി​​​ലേ​​​ക്കോ സ്കൂ​​​ൾ മാ​​​റ്റ​​​ത്തി​​​നോ, കോ​​​മ്പി​​​നേ​​​ഷ​​​ൻ മാ​​​റ്റ​​​ത്തോ​​​ടെ​​​യു​​​ള്ള സ്കൂ‌​​​ൾ മാ​​​റ്റ​​​ത്തി​​​നോ, അ​​​തേ സ്‌​​​കൂ​​​ളി​​​ലെ മ​​​റ്റൊ​​​രു കോ​​​മ്പി​​​നേ​​​ഷ​​​നി​​​ലേ​​​ക്കു മാ​​​റു​​​ന്ന​​​തി​​​നോ കാ​​​ൻ​​​ഡി​​​ഡേ​​​റ്റ് ലോ​​​ഗി​​​നി​​​ലെ ‘Apply for School/Combination Transfer ലി​​​ങ്കി​​​ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യി നാ​​​ളെ വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​വ​​​രെ അപേക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. വി​​​ശ​​​ദ​​​വിവരങ്ങൾ വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​കും.

Education

പ്ല​സ് വ​ൺ സ്കൂ​ൾ/ കോ​മ്പി​നേ​ഷ​ൻ ട്രാ​ൻ​സ്ഫ​റി​ന് അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ന്നാം സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നു​​​ശേ​​​ഷ​​​മു​​​ള്ള മെ​​​റി​​​റ്റ് വേ​​​ക്ക​​​ൻ​​​സി​​​യൊ​​​ടൊ​​​പ്പം പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ അ​​​ധി​​​ക​​​മാ​​​യി അ​​​നു​​​വ​​​ദി​​​ച്ച 120 താ​​​ത്കാ​​​ലി​​​ക ബാ​​​ച്ചു​​​ക​​​ളി​​​ലെ സീ​​​റ്റു​​​ക​​​ളും ചേ​​​ർ​​​ത്തു​​​ള്ള വേ​​​ക്ക​​​ൻ​​​സി സ്കൂ​​​ൾ/ കോ​​​മ്പി​​​നേ​​​ഷ​​​ൻ ട്രാ​​​ൻ​​​സ്ഫ​​​ർ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ഏ​​​ക​​​ജാ​​​ല​​​ക സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ മെ​​​റി​​​റ്റ് ക്വാ​​​ട്ട​​​യി​​​ലും സ്പോ​​​ർ​​​ട്സ് ക്വാ​​​ട്ട​​​യി​​​ലും പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ട്രാ​​​ൻ​​​സ്ഫ​​​റി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം.

പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ ജി​​​ല്ല​​​യ്ക്ക​​​ക​​​ത്ത് സ്കൂ​​​ൾ മാ​​​റ്റ​​​ത്തി​​​നോ കോ​​​മ്പി​​​നേ​​​ഷ​​​ൻ മാ​​​റ്റ​​​ത്തോ​​​ടെ​​​യു​​​ള്ള സ്കൂ​​​ൾ മാ​​​റ്റ​​​ത്തി​​​നോ സ്കൂ​​​ളി​​​ലെ മ​​​റ്റൊ​​​രു കോ​​​മ്പി​​​നേ​​​ഷ​​​നി​​​ലേ​​​ക്കോ കാ​​​ൻ​​​ഡി​​​ഡേ​​​റ്റ് ലോ​​​ഗി​​​നി​​​ലെ Apply for School/ Combination Transfer ലി​​​ങ്കി​​​ലൂ​​​ടെ 27നു ​​​ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നു​​​വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം.

സ്കൂ​​​ൾ/ കോ​​​മ്പി​​​നേ​​​ഷ​​​ൻ ട്രാ​​​ൻ​​​സ്ഫ​​​റി​​​നു ശേ​​​ഷ​​​മു​​​ള്ള വേ​​​ക്ക​​​ൻ​​​സി​​​യും മ​​​റ്റ് വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും ര​​​ണ്ടാം സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നാ​​​യി ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​നു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ​​​ക്ക്: hscap.kerala.gov.in

Education

സ്കോ​ൾ​കേ​ര​ള; പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കോ​​​ൾ​​​കേ​​​ര​​​ള മു​​​ഖേ​​​ന​​​യു​​​ള്ള ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി കോ​​​ഴ്സു​​​ക​​​ളി​​​ൽ 2026-28 ബാ​​​ച്ചി​​​ലേ​​​ക്ക് ഓ​​​പ്പ​​​ൺ റെ​​​ഗു​​​ല​​​ർ, പ്രൈ​​​വ​​​റ്റ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ, സ്പെ​​​ഷ​​​ൽ കാ​​​റ്റ​​​ഗ​​​റി എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള ഒ​​​ന്നാം വ​​​ർ​​​ഷ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

എ​​​സ്എ​​​സ്എ​​​ൽ​​​സി​​​യി​​​ൽ ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​യോ​​​ഗ്യ​​​ത​​​യോ അ​​​ല്ലെ​​​ങ്കി​​​ൽ സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കൃ​​​ത ത​​​ത്തു​​​ല്യ കോ​​​ഴ്സി​​​ൽ ഉ​​​പ​​​രി​​​പ​​​ഠ​​​ന യോ​​​ഗ്യ​​​ത​​​യോ നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി ഇ​​​ല്ല.
ഇ​​​ന്നു​​​മു​​​ത​​​ൽ ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ക്കും. പി​​​ഴ കൂ​​​ടാ​​​തെ ഓ​​​ഗ​​​സ്റ്റ് 14 വ​​​രെ​​​യും, 60 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഓ​​​ഗ​​​സ്റ്റ് 31 വ​​​രെ​​​യും ഫീ​​​സ​​​ട​​​ച്ച്, www.scolekerala.org ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.​​

ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്കി ര​​​ണ്ട് ദി​​​വ​​​സ​​​ത്തി​​​ന​​​കം നി​​​ർ​​​ദി​​​ഷ്ട രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​ത​​​മു​​​ള്ള അ​​​പേ​​​ക്ഷ അ​​​ത​​​ത് ജി​​​ല്ലാ ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ നേ​​​രി​​​ട്ടോ, സ്പീ​​​ഡ്/​​​ര​​​ജി​​​സ്റ്റേ​​​ർ​​​ഡ് ത​​​പാ​​​ൽ മാ​​​ർ​​​ഗ​​​മോ അ​​​യ​​​ച്ചുകൊ​​​ടു​​​ക്ക​​​ണം. ജി​​​ല്ലാ​​​ കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ മേ​​​ൽവി​​​ലാ​​​സം സ്കോ​​​ൾ​​​കേ​​​ര​​​ള വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. സം​​​സ്ഥാ​​​ന ഓ​​​ഫീ​​​സി​​​ൽ അ​​​പേ​​​ക്ഷ​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത​​​ല്ല.

വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 04712342950, 2342271, 2342369.

Education

സ്‌​കോ​ള​ർ​ഷി​പ്പ് റി​ന്യൂ​വ​ലി​ന് അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര മാ​​​ന​​​വ​​​വി​​​ഭ​​​വ​​​ശേ​​​ഷി മ​​​ന്ത്രാ​​​ല​​​യം കോ​​​ള​​​ജ്/ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന 2026-27 അ​​​ധ്യ​​​യ​​​നവ​​​ർ​​​ഷ​​​ത്തി​​​ലെ സെ​​​ൻ​​​ട്ര​​​ൽ സെ​​​ക്ട​​​ർ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് റി​​​ന്യു​​​വ​​​ൽ അ​​​പേ​​​ക്ഷ​​​ക​​​ൾ www.scholarships.gov.in വ​​​ഴി ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാം.

റി​​​ന്യൂ​​​വ​​​ൽ ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി വാ​​​ർ​​​ഷി​​​ക പ​​​രീ​​​ക്ഷ​​​യി​​​ൽ 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കും 75 ശ​​​ത​​​മാ​​​നം ഹാ​​​ജ​​​രും ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ർ 31.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ൺ :9447096580.

Education

കേ​പ്പ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ൽ ബി​ടെ​ക്: സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് അ​​​ക്കാ​​​ഡ​​​മി ഓ​​​ഫ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ (കേ​​​പ്പ്) ന്‍റെ കീ​​​ഴി​​​ലു​​​ള്ള മു​​​ട്ട​​​ത്ത​​​റ, പെ​​​രു​​​മ​​​ൺ, പ​​​ത്ത​​​നാ​​​പു​​​രം, ആ​​​ല​​​പ്പു​​​ഴ, ആ​​​റ​​​ൻ​​​മു​​​ള, കി​​​ട​​​ങ്ങൂ​​​ർ, വ​​​ട​​​ക​​​ര, ത​​​ല​​​ശേ​​​രി, തൃ​​​ക്ക​​​രി​​​പ്പൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​ർ കോ​​​സ്റ്റ് ഷെ​​​യ​​​റിം​​​ഗ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ബി​​​ടെ​​​ക് കോ​​​ഴ്സി​​​ന് സ​​​ഹ​​​ക​​​ര​​​ണ വ​​​കു​​​പ്പ്/ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ മ​​​ക്ക​​​ൾ​​​ക്കാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ള്ള അ​​​ഞ്ചു ശ​​​ത​​​മാ​​​നം സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

www.cee.kerala.gov.in ൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള മാ​​​തൃ​​​ക​​​യി​​​ൽ സ​​​ഹ​​​ക​​​ര​​​ണ വ​​​കു​​​പ്പി​​​ലെ​​​യോ സൊ​​​സൈ​​​റ്റി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ​​​യോ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ മ​​​ക്ക​​​ളാ​​​ണെ​​​ന്ന് തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​ത​​​ത് മേ​​​ല​​​ധി​​​കാ​​​രി​​​യു​​​ടെ ഒ​​​പ്പ് സ​​​ഹി​​​തം ഇ​​​ന്നു രാ​​​വി​​​ലെ 11.30ന് ​​​മു​​​മ്പ് വെ​​​ബ് പോ​​​ർ​​​ട്ട​​​ലി​​​ൽ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം.

Education

ക്ലി​നി​ക്ക​ല്‍ ക്ല​ർ​ക്ഷിപ്പിന് അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ഷ​​​ണ​​​ല്‍ മെ​​​ഡി​​​ക്ക​​​ൽ ക​​​മ്മീ​​​ഷ​​​ൻ നി​​​ര്‍​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍, വി​​​ദേ​​​ശ​​​ത്ത്‌ മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സം പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ നി​​​ന്നും സം​​​സ്ഥാ​​​ന​​​ത്തെ സ​​​ര്‍​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളി​​​ലും സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലും ക്ലി​​​നി​​​ക്ക​​​ൽ ക്ല​​​ര്‍​ക്‌ഷി​​​പ്പും ഇ​​​ന്‍റേ​​​ണ്‍​ഷി​​​പ്പും ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

കേ​​​ര​​​ള സ്റ്റേ​​​റ്റ്‌ മെ​​​ഡി​​​ക്ക​​​ൽ കാ​​​ണ്‍​സി​​​ലി​​​ൽ ഇ​​​തി​​​നാ​​​യി അ​​​നു​​​മ​​​തി നേ​​​ടി​​​യി​​​ട്ടു​​​ള്ള എ​​​ഫ്എം​​​ജി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ള്‍​ക്ക്‌ അ​​​പേ​​​ക്ഷ ന​​​ൽ​​​കാം. നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നും അ​​​പേ​​​ക്ഷ ഫോ​​​മി​​​നും www.dme.kerala. gov.in സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക. ഇ-​​​മെ​​​യി​​​ൽ: [email protected]

Education

സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള കെ​​​ട്ടി​​​ട നി​​​ർ​​​മ്മാ​​​ണ തൊ​​​ഴി​​​ലാ​​​ളി ക്ഷേ​​​മ ബോ​​​ർ​​​ഡ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ ഓ​​​ഫീ​​​സി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​ട്ടു​​​ള്ള തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ മ​​​ക്ക​​​ൾ​​​ക്ക് ന​​​ൽ​​​കി​​​വ​​​രു​​​ന്ന എ​​​സ്എ​​​സ്എ​​​ൽ​​​സി സ്കോ​​​ള​​​ർ​​​ഷി​​​പ്പ്/ പ​​​ഠ​​​ന സ​​​ഹാ​​​യ​​​ത്തി​​​ന് ജൂ​​​ലൈ ഒ​​​ന്നു മു​​​ത​​​ൽ ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നു വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

ബോ​​​ർ​​​ഡി​​​ൽ നി​​​ന്നും ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്കോ​​​ള​​​ർ​​​ഷി​​​പ്പ്/ ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കി​​​വ​​​രു​​​ന്ന വി​​​വി​​​ധ കോ​​​ഴ്സു​​​ക​​​ൾ ജൂ​​​ൺ 1 മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ 2026 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തി​​​ൽ കോ​​​ഴ്സ് തു​​​ട​​​ങ്ങി​​​യ ദി​​​വ​​​സം മു​​​ത​​​ൽ 45 ദി​​​വ​​​സം വ​​​രെ അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കും.

ഏ​​​തെ​​​ങ്കി​​​ലും കോ​​​ഴ്സു​​​ക​​​ൾ ഇ​​​തി​​​നോ​​​ട​​​കം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ പ​​​ത്ര​​​ങ്ങ​​​ളി​​​ൽ അ​​​റി​​​യി​​​പ്പു ന​​​ൽ​​​കു​​​ന്ന തീ​​​യ​​​തി മു​​​ത​​​ൽ 45 ദി​​​വ​​​സ​​​ത്തി​​​ന​​​കം അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

Education

ഐ​ടി​ഐ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷിക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ്യാ​​​വ​​​സാ​​​യി​​​ക പ​​​രി​​​ശീ​​​ല​​​ന വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ൽ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള 13 ഐ​​​ടി​​​ഐ​​​ക​​​ളി​​​ലാ​​​യി 14 ട്രേ​​​ഡു​​​ക​​​ളി​​​ൽ കേ​​​ര​​​ള തൊ​​​ഴി​​​ലാ​​​ളി ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ മ​​​ക്ക​​​ൾ​​​ക്ക് സം​​​വ​​​ര​​​ണം ചെ​​​യ്ത സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

280 സീ​​​റ്റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ബോ​​​ർ​​​ഡി​​​ലെ വ​​​രി​​​ക്കാ​​​രാ​​​യ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ മ​​​ക്ക​​​ൾ​​​ക്കു പ്ര​​​വേ​​​ശ​​​ന​​​ത്തി​​നു കേ​​​ര​​​ള തൊ​​​ഴി​​​ലാ​​​ളി ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡി​​​ന്‍റെ വെ​​​ബ്സൈ​​​റ്റ് ആ​​​യ www.labourwelfarefund.in വ​​​ഴി ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

APPLY NOW ൽ I.T.I Training Programme ​​​ലാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് സ​​​ർ​​​ക്കാ​​​ർ നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന അ​​​ടി​​​സ്ഥാ​​​ന യോ​​​ഗ്യ​​​ത പ​​​ത്താം ക്ലാ​​​സാ​​​ണ്. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് പ്ര​​​തി​​​മാ​​​സം 750 രൂ​​​പ ബോ​​​ർ​​​ഡി​​​ൽ നി​​​ന്നും സ്റ്റൈ​​​പ്പ​​​ന്‍റ് ന​​​ൽ​​​കും.

ധ​​​നു​​​വ​​​ച്ച​​​പു​​​രം-​​​വ​​​യ​​​ർ​​​മാ​​​ൻ, ചാ​​​ക്ക-​​​ട​​​ർ​​​ണ​​​ർ, ആ​​​റ്റി​​​ങ്ങ​​​ൽ-​​​മെ​​​ക്കാ​​​നി​​​ക്ക് മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ, കൊ​​​ല്ലം-​​​മെ​​​ക്കാ​​​നി​​​ക് ഡീ​​​സ​​​ൽ, ഏ​​​റ്റു​​​മാ​​​നൂ​​​ർ-​​​വെ​​​ൽ​​​ഡ​​​ർ/​​​ഫി​​​റ്റ​​​ർ, ചെ​​​ങ്ങ​​​ന്നൂ​​​ർ-​​​മെ​​​ക്കാ​​​നി​​​ക് മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ, ക​​​ട്ട​​​പ്പ​​​ന-​​​വെ​​​ൽ​​​ഡ​​​ർ, ക​​​ള​​​മ​​ശേ​​​രി-​​​ഫി​​​റ്റ​​​ർ, ചാ​​​ല​​​ക്കു​​​ടി-​​​ടെ​​​ക്നി​​​ക്ക​​​ൽ പ​​​വ​​​ർ ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക് സി​​​സ്റ്റം​​​സ്, മ​​​ല​​​മ്പു​​​ഴ-​​​ഇ​​​ല​​​ക്‌ട്രീ​​​ഷ്യ​​​ൻ, അ​​​ഴി​​​ക്കോ​​​ട്-​​​ഡ്രാ​​​ഫ്റ്റ്സ്മാ​​​ൻ സി​​​വി​​​ൽ, കോ​​​ഴി​​​ക്കോ​​​ട്-​​​റെ​​​ഫ്രി​​​ജ​​​റേ​​​ഷ​​​ൻ ആ​​​ൻഡ് എ​​​യ​​​ർ​​​ക​​​ണ്ടീ​​​ഷ​​​നിം​​ഗ് ടെ​​​ക്നീ​​​ഷ്യ​​​ൻ, ക​​​ണ്ണൂ​​​ർ-​​​ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക് മെ​​​ക്കാ​​​നി​​​ക് എ​​​ന്നി​​​വ​​​യാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ ല​​​ഭി​​​ക്കു​​​ന്ന ഗ​​​വ. ഐ ​​​ടി ഐ​​​ക​​​ളും ട്രേ​​​ഡു​​​ക​​​ളും.

Business

കു​റ​ഞ്ഞ പ​ലി​ശ​യി​ൽ കാ​ർ​ഷി​ക വാ​യ്പ: സെ​പ്റ്റം​ബ​ർ 30 വ​രെ അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ർ​​​ഷ​​​ക​​​രു​​​ടെ​​​യും കാ​​​ർ​​​ഷി​​​ക സം​​​രം​​​ഭ​​​ക​​​രു​​​ടെ​​​യും കാ​​​ർ​​​ഷി​​​ക അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന​​​ത്തി​​​ന് മി​​​ക​​​ച്ച പി​​​ന്തു​​​ണ ന​​​ൽ​​​കു​​​ന്ന കാ​​​ർ​​​ഷി​​​ക അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന വാ​​​യ്പ പ​​​ദ്ധ​​​തി​​​യി​​​ൽ (Agriculture Infrastructure Fund - AIF) അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി സെ​​​പ്റ്റം​​​ബ​​​ർ 30വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ച​​​താ​​​യി കൃ​​​ഷി ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് അ​​​റി​​​യി​​​ച്ചു.

പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ര​​​ണ്ടു കോ​​​ടി രൂ​​​പ വ​​​രെ​​​യു​​​ള്ള വാ​​​യ്പ​​​ക​​​ൾ​​​ക്ക് പ​​​ര​​​മാ​​​വ​​​ധി ഏ​​​ഴു വ​​​ർ​​​ഷ​​​ത്തേ​​​ക്ക് മൂ​​​ന്നു ശ​​​ത​​​മാ​​​നം സ​​​ബ്സി​​​ഡി​​​യോ​​​ടു കൂ​​​ടി ആ​​​റ് ശ​​​ത​​​മാ​​​നം പ​​​ലി​​​ശ​​​ക്കാ​​​ണ് കാ​​​ർ​​​ഷി​​​ക വാ​​​യ്പ​​​ക​​​ൾ ല​​​ഭ്യ​​​മാ​​​കു​​​ക. കൂ​​​ടാ​​​തെ, ക്രെ​​​ഡി​​​റ്റ് ഗ്യാ​​​ര​​​ണ്ടി ക​​​വ​​​റി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​ന്ന ര​​​ണ്ടു കോ​​​ടി രൂ​​​പ വ​​​രെ​​​യു​​​ള്ള വാ​​​യ്പ​​​ക​​​ൾ​​​ക്ക് അ​​​ധി​​​ക ഈ​​​ട് ന​​​ൽ​​​കേ​​​ണ്ട​​​തി​​​ല്ല എ​​​ന്ന​​​തും പ​​​ദ്ധ​​​തി​​​യു​​​ടെ പ്ര​​​ധാ​​​ന ആ​​​ക​​​ർ​​​ഷ​​​ണ​​​മാ​​​ണ്.

കാ​​​ർ​​​ഷി​​​ക ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ സം​​​ഭ​​​ര​​​ണം, സം​​​സ്‌​​​ക​​​ര​​​ണം, മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത ഉ​​​ത്പ​​​ന്ന നി​​​ർ​​​മാ​​​ണം, ശീ​​​തീ​​​ക​​​ര​​​ണ ശൃം​​​ഖ​​​ല, കാ​​​ർ​​​ഷി​​​ക യ​​​ന്ത്ര​​​വ​​​ത്ക​​​ര​​​ണം, ഡ്രോ​​​ൺ സേ​​​വ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ൾ, കാ​​​ർ​​​ഷി​​​ക ലോ​​​ജി​​​സ്റ്റി​​​ക്‌​​​സ് തു​​​ട​​​ങ്ങി വി​​​വി​​​ധ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് AIF പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ ധ​​​ന​​​സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​ക്കാം.

PMFME, SMAM, MIDH, SHM ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ബ്സി​​​ഡി പ​​​ദ്ധ​​​തി​​​ക​​​ളു​​​മാ​​​യി സം​​​യോ​​​ജി​​​പ്പി​​​ച്ചും AIF പ​​​ദ്ധ​​​തി​​​യു​​​ടെ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​ൻ സാ​​​ധി​​​ക്കും. പ​​​ദ്ധ​​​തി​​​യു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ​​​ക്കാ​​​യി ക​​​ർ​​​ഷ​​​ക​​​രും കാ​​​ർ​​​ഷി​​​ക സം​​​രം​​​ഭ​​​ക​​​രും സ​​​മീ​​​പ​​​ത്തെ ബാ​​​ങ്ക് ശാ​​​ഖ​​​ക​​​ളു​​​മാ​​​യോ കൃ​​​ഷി​​​ഭ​​​വ​​​നു​​​മാ​​​യോ ബ​​​ന്ധ​​​പ്പെ​​​ടാം.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ www.agriinfra.dac.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ത​​​ല പ്രോ​​​ജ​​​ക്ട് മാ​​​നേ​​​ജ്‌​​​മെ​​​ന്റ് യൂ​​​ണി​​​റ്റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ന്ന​​​തി​​​നു​​​ള്ള ഫോ​​​ൺ ന​​​മ്പ​​​റു​​​ക​​​ൾ: 8137008197, 8921540233.

Kerala

എ​ട്ടാം ക്ലാ​സു​കാ​ർ​ക്ക് ലി​റ്റി​ൽ കൈ​റ്റ്‌​സ് അം​ഗ​ത്വ​ത്തി​ന് 12 വ​രെ അ​പേ​ക്ഷി​ക്കാം

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: സം​​​​​സ്ഥാ​​​​​ന​​​​​ത്തെ പൊ​​​​​തു​​​​​വി​​​​​ദ്യാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന ലി​​​​​റ്റി​​​​​ൽ കൈ​​​​​റ്റ്‌​​​​​സ് ഐ​​​​​ടി ക്ല​​​​​ബ്ബു​​​​​ക​​​​​ളു​​​​​ടെ 2026-29 ബാ​​​​​ച്ചി​​​​​ലേ​​​​​ക്കു​​​​​ള്ള അം​​​​​ഗ​​​​​ത്വ​​​​​ത്തി​​​​​ന് 12വ​​​​​രെ അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.

നി​​​​​ല​​​​​വി​​​​​ൽ ലി​​​​​റ്റി​​​​​ൽ കൈ​​​​​റ്റ്‌​​​​​സ് യൂ​​​​​ണി​​​​​റ്റു​​​​​ക​​​​​ൾ​​​​​ക്ക് അം​​​​​ഗീ​​​​​കാ​​​​​രം ല​​​​​ഭി​​​​​ച്ചി​​​​​ട്ടു​​​​​ള്ള സ്‌​​​​​കൂ​​​​​ളു​​​​​ക​​​​​ളി​​​​​ലെ 2026-27 അ​​​​​ധ്യ​​​​​യ​​​​​ന വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ൽ എ​​​​​ട്ടാം ക്ലാ​​​​​സി​​​​​ൽ പ​​​​​ഠി​​​​​ക്കു​​​​​ന്ന 20 മു​​​​​ത​​​​​ൽ 40 വ​​​​​രെ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്കാ​​​​​ണ് ഓ​​​​​രോ സ്‌​​​​​കൂ​​​​​ളി​​​​​ലെ​​​​​യും ക്ല​​​​​ബ്ബി​​​​​ൽ അം​​​​​ഗ​​​​​ത്വം ന​​​​​ൽ​​​​​കു​​​​​ക.

അം​​​​​ഗ​​​​​ത്വ​​​​​ത്തി​​​​​നാ​​​​​യി താ​​​​​ൽ​​​​​പ​​​​​ര്യ​​​​​മു​​​​​ള്ള വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ 12ന​​​​​കം അ​​​​​ത​​​​​ത് സ്‌​​​​​കൂ​​​​​ൾ മേ​​​​​ധാ​​​​​വി​​​​​ക​​​​​ൾ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്ക​​​​​ണം. 18ന് ​​​​​രാ​​​​​വി​​​​​ലെ 10ന് ​​​​​എ​​​​​ല്ലാ യൂ​​​​​ണി​​​​​റ്റ് സ്‌​​​​​കൂ​​​​​ളു​​​​​ക​​​​​ളി​​​​​ലും പ്ര​​​​​ത്യേ​​​​​ക അ​​​​​ഭി​​​​​രു​​​​​ചി പ​​​​​രീ​​​​​ക്ഷ ന​​​​​ട​​​​​ത്തും. അ​​​​​ഞ്ച്, ആ​​​​​റ്, ഏ​​​​​ഴ് ക്ലാ​​​​​സു​​​​​ക​​​​​ളി​​​​​ലെ ഐ​​​​​ടി പാ​​​​​ഠ​​​​​പു​​​​​സ്ത​​​​​ക​​​​​ങ്ങ​​​​​ൾ, ഐ​​​​​ടി മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ പൊ​​​​​തു​​​​​വി​​​​​ജ്ഞാ​​​​​നം, ഗ​​​​​ണി​​​​​തം, ലോ​​​​​ജി​​​​​ക്ക​​​​​ൽ ചി​​​​​ന്ത എ​​​​​ന്നി​​​​​വ​​​​​യെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി​​​​​യാ​​​​​ണ് പ​​​​​രീ​​​​​ക്ഷ.

അ​​​​​ഭി​​​​​രു​​​​​ചി പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ മാ​​​​​തൃ​​​​​ക പ​​​​​രി​​​​​ച​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന ക്ലാ​​​​​സു​​​​​ക​​​​​ൾ 12, 13, 14 തീ​​​​​യ​​​​​തി​​​​​ക​​​​​ളി​​​​​ൽ കൈ​​​​​റ്റ് വി​​​​​ക്ടേ​​​​​ഴ്‌​​​​​സി​​​​​ലൂ​​​​​ടെ സം​​​​​പ്രേ​​​​​ഷ​​​​​ണം ചെ​​​​​യ്യും. പ്രോ​​​​​ഗ്രാ​​​​​മിം​​​​​ഗ്, റോ​​​​​ബോ​​​​​ട്ടി​​​​​ക്‌​​​​​സ്, ഹാ​​​​​ർ​​​​​ഡ്‌​​​​​വേർ, അ​​​​​നി​​​​​മേ​​​​​ഷ​​​​​ൻ, ഇ​​​​​ല​​​​​ക്ട്രോ​​​​​ണി​​​​​ക്‌​​​​​സ്, മ​​​​​ല​​​​​യാ​​​​​ളം കം​​​​​പ്യൂ​​​​​ട്ടിം​​​​​ഗ്, സൈ​​​​​ബ​​​​​ർ സു​​​​​ര​​​​​ക്ഷ, വീ​​​​​ഡി​​​​​യോ ഡോ​​​​​ക്യു​​​​​മെ​​​​​ന്‍റേ​​​​​ഷ​​​​​ൻ തു​​​​​ട​​​​​ങ്ങി​​​​​യ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ പ​​​​​രി​​​​​ശീ​​​​​ല​​​​​നം ലി​​​​​റ്റി​​​​​ൽ കൈ​​​​​റ്റ്‌​​​​​സ് ക്ല​​​​​ബ്ബു​​​​​ക​​​​​ളു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി ല​​​​​ഭി​​​​​ക്കും.

സ്‌​​​​​കൂ​​​​​ൾ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തെ ബാ​​​​​ധി​​​​​ക്കാ​​​​​തെ മാ​​​​​സ​​​​​ത്തി​​​​​ൽ കു​​​​​റ​​​​​ഞ്ഞ​​​​​ത് നാ​​​​​ല് മ​​​​​ണി​​​​​ക്കൂ​​​​​ർ പ​​​​​രി​​​​​ശീ​​​​​ല​​​​​നം അം​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഉ​​​​​റ​​​​​പ്പാ​​​​​ക്കും. പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന മി​​​​​ക​​​​​വി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ എ, ​​​​​ബി, സി ​​​​​ഗ്രേ​​​​​ഡു​​​​​ക​​​​​ളി​​​​​ലു​​​​​ള്ള സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റു​​​​​ക​​​​​ളും ന​​​​​ൽ​​​​​കും.

സ്‌​​​​​കൂ​​​​​ളു​​​​​ക​​​​​ളി​​​​​ലെ ഐ​​​​​ടി പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ, ഡി​​​​​ജി​​​​​റ്റ​​​​​ൽ മാ​​​​​പ്പിം​​​​​ഗ്, സൈ​​​​​ബ​​​​​ർ സു​​​​​ര​​​​​ക്ഷാ ബോ​​​​​ധ​​​​​വ​​​​​ത്ക​​​​​ര​​​​​ണം, സ്‌​​​​​കൂ​​​​​ൾ വി​​​​​ക്കി പു​​​​​തു​​​​​ക്ക​​​​​ൽ, ഐ​​​​​ടി മേ​​​​​ള​​​​​ക​​​​​ളും ക്യാ​​​​​മ്പു​​​​​ക​​​​​ളും സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്ക​​​​​ൽ, കൈ​​​​​റ്റ് വി​​​​​ക്ടേ​​​​​ഴ്‌​​​​​സി​​​​​നാ​​​​​യി വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ളും ഡോ​​​​​ക്യു​​​​​മെ​​​​​ന്‍റ​​​​​റി​​​​​ക​​​​​ളും ത​​​​​യാ​​​​​റാ​​​​​ക്ക​​​​​ൽ തു​​​​​ട​​​​​ങ്ങി​​​​​യ വൈ​​​​​വി​​​​​ധ്യ​​​​​മാ​​​​​ർ​​​​​ന്ന പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളും ലി​​​​​റ്റി​​​​​ൽ കൈ​​​​​റ്റ്‌​​​​​സ് ക്ല​​​​​ബ്ബു​​​​​ക​​​​​ൾ ഏ​​​​​റ്റെ​​​​​ടു​​​​​ക്കും.

Education

സെ​റ്റ് പ​രീ​ക്ഷ​യ്ക്ക് ജൂ​ൺ മൂ​ന്നു വ​രെ അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി, നോ​​​ൺ വൊ​​​ക്കേ​​​ഷ​​​ണ​​​ൽ അ​​​ധ്യ​​​പ​​​ക നി​​​യ​​​മ​​​ന​​​ത്തി​​​ന് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ത​​​ല യോ​​​ഗ്യ​​​താ നി​​​ർ​​​ണ​​​യ പ​​​രീ​​​ക്ഷ​​​യാ​​​യ സെ​​​റ്റ് (സ്റ്റേ​​​റ്റ് എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി ടെ​​​സ്റ്റ്) ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ജൂ​​​ൺ മൂ​​​ന്ന് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ നീ​​​ട്ടി.

ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തി​​​യ വി​​​വ​​​ര​​​ങ്ങ​​​ളി​​​ൽ എ​​​ന്തെ​​​ങ്കി​​​ലും മാ​​​റ്റം വ​​​രു​​​ത്ത​​​ണ​​​മെ​​​ങ്കി​​​ൽ ജൂ​​​ൺ 4, 5, 6 തീ​​​യ​​​തി​​​ക​​​ളി​​​ൽ മാ​​​റ്റം വ​​​രു​​​ത്താം.

നോ​​​ൺ​​​ക്രീ​​​മി​​​ലെ​​​യ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ നോ​​​ൺ​​​ക്രീ​​​മി​​​ലെ​​​യ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ ഒ​​​റി​​​ജി​​​ന​​​ൽ (2025 ഏ​​​പ്രി​​​ൽ 25 നും 2026 ​​​ജൂ​​​ൺ 6 നും ​​​ഇ​​​ട​​​യി​​​ൽ ല​​​ഭി​​​ച്ച​​​താ​​​യി​​​രി​​​ക്ക​​​ണം.) സെ​​​റ്റ് പാ​​​സാ​​​കു​​​ന്ന പ​​​ക്ഷം ഹാ​​​ജ​​​രാ​​​ക്ക​​​ണം.

Education

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഇ​ന്നു​കൂ​ടി അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026 മാ​​​ർ​​​ച്ച് എ​​​സ്എ​​​സ്എ​​​ൽ​​​സി, ടി​​​എ​​​ച്ച്എ​​​സ്‌​​​എ​​​ൽ​​​സി, എ​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി, എ​​​സ്എ​​​സ്എ​​​ൽ​​​സി (എ​​​ച്ച്ഐ), ടി​​​എ​​​ച്ച്എ​​​സ്‌​​​എ​​​ൽ​​​സി (എ​​​ച്ച്ഐ) എ​​​ന്നീ പ​​​രീ​​​ക്ഷാ ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സൂ​​​ക​​​ളു​​​ടെ പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം, ഫോ​​​ട്ടോ​​​കോ​​​പ്പി, സ്ക്രൂ​​​ട്ട്ണി എ​​​ന്നി​​​വ​​​യ്ക്ക് ഓ​​​ൺ​​​ലൈ​​​നാ​​​യി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​വു​​​ന്ന തീ​​​യ​​​തി ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​വ​​​രെ നീ​​​ട്ടി. അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ടും ഫീ​​​സും പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ സെ​​​ന്‍റ​​​റി​​​ലെ പ്ര​​​ഥ​​​മാ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് 22വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാം.

പ്ര​​​ഥ​​​മാ​​​ധ്യാ​​​പ​​​ക​​​ർ 23നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന​​​കം ഓ​​​ൺ​​​ലൈ​​​നാ​​​യി വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ ന​​​ട​​​ത്ത​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.pareekshabhavan.kerala.gov.in ൽ ​​​ല​​​ഭ്യ​​​മാ​​​ണ്.

Education

എ​സ്എ​സ്എ​ൽ​സി: പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026 മാ​​​ർ​​​ച്ച് എ​​​സ്എ​​​സ്എ​​​ൽ​​​സി, ടി​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി, എ​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി, എ​​​സ്എ​​​സ്എ​​​ൽ​​​സി (എ​​​ച്ച്ഐ), ടി​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി (എ​​​ച്ച്ഐ) എ​​​ന്നീ പ​​​രീ​​​ക്ഷാ ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ളു​​​ടെ പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം, ഫോ​​​ട്ടോ​​​കോ​​​പ്പി, സ്‌​​​ക്രൂ​​​ട്ടി​​​ണി എ​​​ന്നി​​​വ​​​യ്ക്ക് ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ടും ഫീ​​​സും പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ സെ​​​ന്‍റ​​​റി​​​ലെ പ്ര​​​ഥ​​​മാ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് 21 ന​​​കം സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. പ്ര​​​ഥ​​​മാ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് 22 വ​​​രെ ഓ​​​ൺ​​​ലൈ​​​ൻ വേ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ ന​​​ട​​​ത്താം.

ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തി​​​യ​​​തി​​​ന്‍റെ പ്രി​​​ന്‍റൗ​​​ട്ടും ഫീ​​​സും സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത​​​തും പ്ര​​​ഥ​​​മാ​​​ധ്യാ​​​പ​​​ക​​​ർ ഓ​​​ൺ​​​ലൈ​​​ൻ വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ ന​​​ട​​​ത്താ​​​ത്ത​​​തു​​​മാ​​​യ അ​​​പേ​​​ക്ഷ​​​ക​​​ൾ പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം, ഫോ​​​ട്ടോ​​​കോ​​​പ്പി, സ്‌​​​ക്രൂ​​​ട്ടി​​​ണി എ​​​ന്നി​​​വ​​​യ്ക്ക് പ​​​രി​​​ഗ​​​ണി​​​ക്കി​​​ല്ല. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.pareekshabhavan .kerala.gov.in.

Education

ബാ​ച്ച്​ല​ർ ഓ​ഫ് ഡി​സൈ​ൻ കോ​ഴ്‌​സി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ലെ സ​​​ർ​​​ക്കാ​​​ർ/​​​സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് 2026-27 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ ബാ​​​ച്ച‌്‌ല​​​ർ ഓ​​​ഫ് ഡി​​​സൈ​​​ൻ (B.Des) പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

അ​​​പേ​​​ക്ഷ​​​ക​​​ർ കേ​​​ര​​​ള ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ബോ​​​ർ​​​ഡി​​​ന്‍റെ പ്ല​​​സ് ടു ​​​യോ​​​ഗ്യ​​​താ​​​പ​​​രീ​​​ക്ഷ​​​യി​​​ലോ, ത​​​ത്തു​​​ല്യം എ​​​ന്ന് അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട മ​​​റ്റു ഏ​​​തെ​​​ങ്കി​​​ലും യോ​​​ഗ്യ​​​താ​​​പ​​​രീ​​​ക്ഷ​​​യി​​​ലോ 45 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പാ​​​സാ​​​യി​​​രി​​​ക്ക​​​ണo. സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ക്കാ​​​ർ ആ​​​കെ 40 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് നേ​​​ടി​​​യി​​​രി​​​ക്ക​​​ണം. എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​ർ ന​​​ട​​​ത്തു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ വി​​​ജ​​​യി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് കോ​​​ഴ്‌​​​സി​​​ന് ചേ​​​രാ​​​നാ​​​കും.

പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്ക് ല​​​ഭി​​​ക്കു​​​ന്ന റാ​​​ങ്ക് ലി​​​സ്റ്റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് പ്ര​​​വേ​​​ശ​​​നം. www.lbscentre.kerala.gov.in വ​​​ഴി ഓ​​​ൺ​​​ലൈ​​​നാ​​​യി ജൂ​​​ൺ നാ​​​ലു​​​വ​​​രെ അ​​​പേ​​​ക്ഷാ ഫീ​​​സ് അ​​​ട​​​യ്ക്കാം. ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പ​​​ണം ജൂ​​​ൺ അ​​​ഞ്ചു വ​​​രെ. പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തി​​​ന് 1300 രൂ​​​പ​​​യും പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ന് 650 രൂ​​​പ​​​യു​​​മാ​​​ണ് അ​​​പേ​​​ക്ഷാ ഫീ​​​സ്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471-2324396.

Education

കെ-​മാ​റ്റ്: 10 വ​രെ അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026-27 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ എം​​​ബി​​​എ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള കം​​പ്യൂ​​​ട്ട​​​ർ അ​​​ധി​​​ഷ്ഠി​​​ത പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യാ​​​യ കേ​​​ര​​​ള മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ആ​​​പ്റ്റി​​​റ്റ്യൂ​​​ഡ് ടെ​​​സ്റ്റ് (സെ​​​ക്‌​​​ഷ​​​ൻ-II) പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള​​​ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 10 വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു.

യോ​​​ഗ്യ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ www.cee.kerala.gov.in ലൂ​​​ടെ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

Education

പോ​ളി​ടെ​ക്‌​നി​ക്: ലാ​റ്റ​റ​ൽ എ​ൻ​ട്രിക്ക് അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026-27 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക് കോ​​​ള​​​ജു​​​ക​​​ളി​​​ൽ വ​​​ർ​​​ക്കിം​​​ഗ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ​​​സി​​​നു വേ​​​ണ്ടി​​​യു​​​ള്ള ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി ഡി​​​പ്ലോ​​​മ പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു.

അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് നേ​​​രി​​​ട്ട് ര​​​ണ്ടാം വ​​​ർ​​​ഷ​​​ത്തി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കും. ര​​​ണ്ട് വ​​​ർ​​​ഷം കൊ​​​ണ്ട് ഡി​​​പ്ലോ​​​മ പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​കും. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ പ്രോ​​​സ്പ​​​ക്ട​​​സ് https://wp. polyadmission.org യി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഒ​​​രു വ​​​ർ​​​ഷ​​​ത്തെ മു​​​ഴു​​​വ​​​ൻ സ​​​മ​​​യ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​മു​​​ള്ള പ്ല​​​സ്ടു/ വി​​​എ​​​ച്ച്എ​​​സ്ഇ അ​​​ല്ലെ​​​ങ്കി​​​ൽ ഐ​​​ടി​​​ഐ/ കെ​​​ജി​​​സി​​​ഇ പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

https://wp.polyadmission.org മു​​​ഖേ​​​ന 400 രൂ​​​പ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​ട​​​ച്ച് One Time Registration പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​തി​​​നു ശേ​​​ഷം മേ​​​യ് 22ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

Education

ലൈ​ബ്ര​റി സ​യ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്റ്റേ​​​റ്റ് ലൈ​​​ബ്ര​​​റി കൗ​​​ൺ​​​സി​​​ൽ 29 -ാം ബാ​​​ച്ച് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്‌​​​സ് ഇ​​​ൻ ലൈ​​​ബ്ര​​​റി ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സ​​​യ​​​ൻ​​​സി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ആ​​​റു​​​മാ​​​സ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള കോ​​​ഴ്‌​​​സ് കാ​​​സ​​​ർ​​​ഗോ​​​ഡ് പു​​​ലി​​​ക്കു​​​ന്നി​​​ലെ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ലൈ​​​ബ്ര​​​റി ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സ​​​യ​​​ൻ​​​സി​​​ലാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​ത്. അ​​​ടി​​​സ്ഥാ​​​ന യോ​​​ഗ്യ​​​ത എ​​​സ്എ​​​സ്എ​​​ൽ​​​സി, പ്രാ​​​യ​​​പ​​​രി​​​ധി 18-40.

സ്റ്റേ​​​റ്റ് ലൈ​​​ബ്ര​​​റി കൗ​​​ൺ​​​സി​​​ലി​​​ൽ അ​​​ഫി​​​ലി​​​യേ​​​റ്റ് ചെ​​​യ്ത ലൈ​​​ബ്ര​​​റി​​​ക​​​ളി​​​ൽ ക​​​ഴി​​​ഞ്ഞ ആ​​​റ് മാ​​​സം തു​​​ട​​​ർ​​​ച്ച​​​യാ​​​യി ലൈ​​​ബ്രേ​​​റി​​​യ​​​നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രു​​​ന്ന​​​വ​​​രും ഇ​​​പ്പോ​​​ഴും തു​​​ട​​​ർ​​​ന്നു വ​​​രു​​​ന്ന​​​വ​​​രു​​​മാ​​​യ ലൈ​​​ബ്രേ​​​റി​​​യ​​​ന്മാ​​​ർ​​​ക്കും, കൗ​​​ൺ​​​സി​​​ലി​​​ന്റെ സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യ​​​ത്തോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഗ്രാ​​​മീ​​​ണ വ​​​നി​​​താ​​​വ​​​യോ​​​ജ​​​ന പു​​​സ്ത​​​ക വി​​​ത​​​ര​​​ണ പ​​​ദ്ധ​​​തി ലൈ​​​ബ്രേ​​​റി​​​യ​​​ന്മാ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ഇ​​​വ​​​ർ​​​ക്ക് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ൽ നേ​​​ടു​​​ന്ന മാ​​​ർ​​​ക്കി​​​ന്‍റെ 10 ശ​​​ത​​​മാ​​​നം വെ​​​യി​​​റ്റേ​​​ജ് ല​​​ഭി​​​ക്കും.

സ​​​ർ​​​ക്കാ​​​ർ / അ​​​ർ​​​ധ​​​സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ജോ​​​ലി​​​ചെ​​​യ്യു​​​ന്ന ലൈ​​​ബ്രേ​​​റി​​​യ​​​ന്മാ​​​ർ​​​ക്ക് സീ​​​റ്റ് സം​​​വ​​​ര​​​ണ​​​വും പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ൽ ഇ​​​ള​​​വു​​​മു​​​ണ്ട് (45 വ​​​യ​​​സ്). അ​​​വ​​​രെ അ​​​ത​​​ത് ഡി​​​പ്പാ​​​ർ​​​ട്ട്‌​​​മെ​​​ന്‍റു​​​ക​​​ൾ സ്‌​​​പോ​​​ൺ​​​സ​​​ർ ചെ​​​യ്യ​​​ണം. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും അ​​​ഡ്മി​​​ഷ​​​ൻ. ആ​​​കെ 40 സീ​​​റ്റ്. 31നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന​​​കം അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

അ​​​പേ​​​ക്ഷ​​​യും അ​​​നു​​​ബ​​​ന്ധ​​​രേ​​​ഖ​​​ക​​​ളും സെ​​​ക്ര​​​ട്ട​​​റി, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ലാ ലൈ​​​ബ്ര​​​റി കൗ​​​ൺ​​​സി​​​ൽ, കോ​​​ട്ട​​​ച്ചേ​​​രി ബ​​​സ്‌സ്റ്റാ​​​ൻ​​​ഡി​​​നു സ​​​മീ​​​പം, കാ​​​ഞ്ഞ​​​ങ്ങാ​​​ട് പി​​​ഒ, കാ​​​സ​​​ർ​​​ഗോ​​​ഡ് - 671 315 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​യ്ക്ക​​​ണം. ഫോ​​​ൺ: 0467 2208141. അ​​​പേ​​​ക്ഷാ​​​ഫോമും പ്രോ​​​സ്പ​​​ക്ട​​​സും www.ksc.in ൽ ​​​ല​​​ഭി​​​ക്കും.

Education

വ​യ​ർ​മാ​ൻ പ​രീ​ക്ഷ: 16 മു​ത​ൽ അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ല​​​ക്ട്രി​​​സി​​​റ്റി ലൈ​​​സ​​​ൻ​​​സിം​​​ഗ് ബോ​​​ർ​​​ഡ് കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ന​​​ട​​​ത്തു​​​ന്ന ‘വ​​​യ​​​ർ​​​മാ​​​ൻ പ​​​രീ​​​ക്ഷ 2025’ ന് ​​​അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

പ​​​രീ​​​ക്ഷ സം​​​ബ​​​ന്ധി​​​ച്ച ഗ​​​സ​​​റ്റ് വി​​​ജ്ഞാ​​​പ​​​നം https://dei. kerala.gov.in/cei ൽ ​​​ല​​​ഭ്യ​​​മാ​​​ണ്. അ​​​പേ​​​ക്ഷ ഓ​​​ൺ​​​ലൈ​​​നാ​​​യി https://samraksha.ceikerala.gov.in മു​​​ഖേ​​​ന സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

അ​​​പേ​​​ക്ഷ​​​ക​​​ർ വെ​​​ബ്സൈ​​​റ്റി​​​ൽ Create Account എ​​​ന്ന menu വി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ശേ​​​ഷം Application മെ​​​നു എ​​​ടു​​​ക്കു​​​ക​​​യും ശേ​​​ഷം Application for wireman permit മെ​​​നു തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

560 രൂ​​​പ ഫീ​​​സ് അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം അ​​​ട​​​യ്ക്ക​​​ണം. അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള ലി​​​ങ്ക് 16 മു​​​ത​​​ൽ മാ​​​ർ​​​ച്ച് 15 വ​​​രെ ല​​​ഭ്യ​​​മാ​​​കും.

Kerala

മുൻഗണനാ റേഷൻ കാർഡിലേക്ക് മാറാൻ അപേക്ഷ നൽകാൻ ഇനി ഒരാഴ്ച മാത്രം

സം​​​​​സ്ഥാ​​​​​ന​​​​​ത്തെ റേ​​​​​ഷ​​​​​ൻ കാ​​​​​ർ​​​​​ഡ് ഉ​​​​​ട​​​​​മ​​​​​ക​​​​​ൾ​​​​​ക്ക് മു​​​​​ൻ​​​​​ഗ​​​​​ണ​​​​​നേ​​​​​ത​​​​​ര വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ​​​നി​​​​​ന്നു മു​​​​​ൻ​​​​​ഗ​​​​​ണ​​​​​നാ വി​​​​​ഭാ​​​​​ഗ ​​റേ​​​​​ഷ​​​​​ൻ കാ​​​​​ർ​​​​​ഡി (പ്ര​​​​​യോ​​​​​റി​​​​​റ്റി ഹൗ​​​​​സ്ഹോ​​​​​ൾ​​​​​ഡ് കാ​​​​​ൾ​​​​​ഡ്) ലേ​​​​​ക്ക് മാ​​​​​റു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് ഈ ​​​​​മാ​​​​​സം 13 വ​​​​​രെ​​​​​യാ​​​​​ണ് സ​​​​​മ​​​​​യം.
വെ​​​​​ള്ള, നീ​​​​​ല റേ​​​​​ഷ​​​​​ൻ കാ​​​​​ർ​​​​​ഡ് ഉ​​​​​ട​​​​​മ​​​​​ക​​​​​ളി​​​​​ൽ യോ​​​​​ഗ്യ​​​​​രാ​​​​​യ നി​​​​​ശ്ചി​​​​​ത എ​​​​​ണ്ണം ഉ​​​​​ട​​​​​മ​​​​​ക​​​​​ൾ​​​​​ക്ക് മു​​​​​ൻ​​​​​ഗ​​​​​ണ​​​​​നാ കാ​​​​​ർ​​​​​ഡാ​​​​​യ പി​​​​​ങ്ക് കാ​​​​​ർ​​​​​ഡ് ല​​​​​ഭ്യ​​​​​മാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള അ​​​​​പേ​​​​​ക്ഷ​​​​​യാ​​​​​ണ് സം​​​​​സ്ഥാ​​​​​ന സി​​​​​വി​​​​​ൽ സ​​​​​പ്ലൈ​​​​​സ് വ​​​​​കു​​​​​പ്പ് ഇ​​​​​പ്പോ​​​​​ൾ സ്വി​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

►► അ​​​​​പേ​​​​​ക്ഷി​​​​​ക്കാ​​​​​നു​​​​​ള്ള യോ​​​​​ഗ്യ​​​​​ത​​​​​

ത​​​​​ദ്ദേ​​​​​ശ​​​​​ സ്വ​​​​​യം​​​​​ഭ​​​​​ര​​​​​ണ വ​​​​​കു​​​​​പ്പി​​​​​ന്‍റെ ബി​​​​​പി​​​​​എ​​​​​ൽ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​ർ, പ​​​​​ര​​​​​മ്പ​​​​​രാ​​​​​ഗ​​​​​ത അ​​​​​സം​​​​​ഘ​​​​​ടി​​​​​ത തൊ​​​​​ഴി​​​​​ലാ​​​​​ളി കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ, സ​​​​​ർ​​​​​ക്കാ​​​​​ർ, അ​​​​​ർ​​​​​ധസ​​​​​ർ​​​​​ക്കാ​​​​​ർ, പൊ​​​​​തു​​​​​മേ​​​​​ഖ​​​​​ലാ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ ജോ​​​​​ലി​​​​​യി​​​​​ല്ലാ​​​​​ത്ത പ​​​​​ട്ടി​​​​​കവ​​​​​ർ​​​​​ഗ​​​​​ക്കാ​​​​​ർ, എ​​​​​യ്‌​​​​​ഡ്സ് രോ​​​​​ഗി​​​​​ക​​​​​ൾ, കാ​​​​​ൻ​​​​​സ​​​​​ർ ബാ​​​​​ധി​​​​​ത​​​​​ർ, ഗു​​​​​രു​​​​​ത​​​​​ര ശാ​​​​​രീ​​​​​രി​​​​​ക-മാ​​​​​ന​​​​​സി​​​​​ക വെ​​​​​ല്ലു​​​​​വി​​​​​ളി നേ​​​​​രി​​​​​ടു​​​​​ന്ന​​​​​വ​​​​​ർ, ഹൃ​​​​​ദ​​​​​യം, വൃ​​​​​ക്ക എ​​​​​ന്നി​​​​​വ മാ​​​​​റ്റി​​​​​വ​​​​​ച്ച​​​​​വ​​​​​ർ, ഡ​​​​​യാ​​​​​ലി​​​​​സി​​​​​സ് ചെ​​​​​യ്യു​​​​​ന്ന​​​​​വ​​​​​രു​​​​​ള്ള കു​​​​​ടും​​​​​ബം, ആ​​​​​ശ്ര​​​​​യ പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ലെ അം​​​​​ഗ​​​​​ങ്ങ​​​​​ൾ, നി​​​​​ർ​​​​​ധ​​​​​ന സ്ത്രീ​​​​​ക​​​​​ൾ കു​​​​​ടും​​​​​ബനാ​​​​​ഥ​​​​​യാ​​​​​യ കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ, വി​​​​​ധ​​​​​വ, അ​​​​​വി​​​​​വാ​​​​​ഹി​​​​​ത​​​​​രാ​​​​​യ അ​​​​​മ്മ​​​​​മാ​​​​​ർ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ​​​​​ക്ക് മു​​​​​ൻ​​​​​ഗ​​​​​ണ​​​​​നാ കാ​​​​​ർ​​​​​ഡി​​​​​ന് അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.

വ​​​​​രു​​​​​മാ​​​​​നം പ്ര​​​​​തി​​​​​മാ​​​​​സം 25,000 രൂ​​​​​പ​​​​​യി​​​​​ൽ കൂ​​​​​ടാ​​​​​ൻ പാ​​​​​ടി​​​​​ല്ല. 1000 ച​​​​​തു​​​​​ര​​​​​ശ്ര അ​​​​​ടി​​​​​യി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​സ്ത്യ​​​​​തി​​​​​യു​​​​​ള്ള വീ​​​​​ട്, നാ​​​​​ലു ച​​​​​ക്ര വാ​​​​​ഹ​​​​​നം സ്വ​​​​​ന്ത​​​​​മാ​​​​​യു​​​​​ള്ള​​​​​വ​​​​​ർ, ആ​​​​​ദാ​​​​​യ​​​​​നി​​​​​കു​​​​​തി അ​​​​​ട​​​​​യ്ക്കു​​​​​ന്ന​​​​​വ​​​​​ർ എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്ക് മു​​​​​ൻ​​​​​ഗ​​​​​ണ​​​​​നാ കാ​​​​​ർ​​​​​ഡി​​​​​ന് അ​​​​​പേ​​​​​ക്ഷി​​​​​ക്കാ​​​​​ൻ യോ​​​​​ഗ്യ​​​​​ത​​​​​യി​​​​​ല്ല.

►► നേ​​​​​ട്ട​​​​​ങ്ങ​​​​​ൾ

എ​​​​​ല്ലാ​​​​​ മാ​​​​​സ​​​​​വും മു​​​​​ൻ​​​​​ഗ​​​​​ണ​​​​​നാ റേ​​​​​ഷ​​​​​ൻ​​​​​ കാ​​​​​ർ​​​​​ഡി​​​​​ലെ ഓ​​​​​രോ അം​​​​​ഗ​​​​​ത്തി​​​​​നും നാ​​​​​ല് കി​​​​​ലോ അ​​​​​രി​​​​​യും ഒ​​​​​രു കി​​​​​ലോ ഗോ​​​​​ത​​​​​മ്പും സൗ​​​​​ജ​​​​​ന്യ​​​​​മാ​​​​​യി ല​​​​​ഭി​​​​​ക്കും. കൂ​​​​​ടാ​​​​​തെ, സൗ​​​​​ജ​​​​​ന്യ റേ​​​​​ഷ​​​​​ൻ ഭ​​​​​ക്ഷ്യ​​​​​ധാ​​​​​ന്യം, സ​​​​​ർ​​​​​ക്കാ​​​​​ർ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളി​​​​​ൽ സൗ​​​​​ജ​​​​​ന്യ ചി​​​​​കി​​​​​ത്സ, സ​​​​​ർ​​​​​ക്കാ​​​​​ർ സേ​​​​​വ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കും മ​​​​​ത്സ​​​​​ര പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ൾ​​​​​ക്കും ചി​​​​​ല ഫീ​​​​​സ് ഇ​​​​​ള​​​​​വു​​​​​ക​​​​​ൾ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ മു​​​​​ൻ​​​​​ഗ​​​​​ണ​​​​​നാ റേ​​​​​ഷ​​​​​ൻ കാ​​​​​ർ​​​​​ഡ് ഉ​​​​​ട​​​​​മ​​​​​ക​​​​​ൾ​​​​​ക്ക് ല​​​​​ഭി​​​​​ക്കും.

►► എ​​​​​ങ്ങ​​​​​നെ അ​​​​​പേ​​​​​ക്ഷി​​​​​ക്ക​​​​​ണം

ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട വി​​​​​ല്ലേ​​​​​ജ് ഓ​​​​​ഫീ​​​​​സ​​​​​റു​​​​​ടെ പ​​​​​ക്ക​​​​​ൽനി​​​​​ന്നു​​​​​ള്ള വ​​​​​രു​​​​​മാ​​​​​ന സാ​​​​​ക്ഷ്യ​​​​​പ​​​​​ത്രം, ബി​​​​​പി​​​​​എ​​​​​ൽ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്നു എ​​​​​ന്ന് ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ത​​​​​ദ്ദേ​​​​​ശ​​​​​സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​ൽ നി​​​​​ന്നു​​​​​ള്ള സാ​​​​​ക്ഷ്യ​​​​​പ​​​​​ത്രം, ഗു​​​​​രു​​​​​ത​​​​​ര രോ​​​​​ഗം​​​​​ബാ​​​​​ധി​​​​​ച്ച​​​​​വ​​​​​ർ മെ​​​​​ഡി​​​​​ക്ക​​​​​ൽ സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്, വി​​​​​ധ​​​​​വ​​​​​ക​​​​​ൾ വി​​​​​ധ​​​​​വാ സാ​​​​​ക്ഷ്യ​​​​​പ​​​​​ത്രം എ​​​​​ന്നി​​​​​വ സ​​​​​ഹി​​​​​ത​​​​​മാ​​​​​ണ് അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട​​​​​താ​​​​​ണ്. അ​​​​​ക്ഷ​​​​​യ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ വ​​​​​ഴി​​​​​യോ, സം​​​​​സ്ഥാ​​​​​ന സി​​​​​വി​​​​​ൽ സ​​​​​പ്ലൈ​​​​​സ് വ​​​​​കു​​​​​പ്പി​​​ന്‍റെ www.civilsupplieskerala.gov.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ സി​​​​​റ്റി​​​​​സ​​​​​ൺ​​​​​ലോ​​​​​ഗി​​​​​നി​​​​​ൽ യൂ​​​​​സ​​​​​ർ അ​​​​​ക്കൗ​​​​​ണ്ട് സൃ​​​​​ഷ്‌​​​​​ടി​​​​​ച്ചോ അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാ​​​​​വുന്ന​​​​​താ​​​​​ണ്.അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി:13.

സം​​​​​സ്ഥാ​​​​​ന സി​​​​​വി​​​​​ൽ സ​​​​​പ്ലൈ​​​​​സ് വ​​​​​കു​​​​​പ്പി​​​​​ന്‍റെ ഭ​​​​​ക്ഷ്യ​​​​​ല​​​​​ഭ്യ​​​​​ത, കൈ​​​​​കാ​​​​​ര്യ ചെ​​​​​ല​​​​​വി​​​​​നു​​​​​ള്ള തു​​​​​ക ഇ​​​​​വ​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ കാ​​​​​ലാ​​​​​കാ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ മു​​​​​ൻ​​​​​ഗ​​​​​ണ​​​​​നാ പ​​​​​ട്ടി​​​​​ക പു​​​​​തു​​​​​ക്കാ​​​​​റു​​​​​ണ്ട്. പു​​​​​തു​​​​​താ​​​​​യി നി​​​​​ശ്ച​​​​​യി​​​​​ക്കു​​​​​ന്ന എ​​​​​ണ്ണ​​​​​വും മു​​​​​ൻ​​​​​കാ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ യോ​​​​​ഗ്യ​​​​​താ മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ ഒ​​​​​ഴി​​​​​വാ​​​​​ക്ക​​​​​പ്പെ​​​​​ട്ട റേ​​​​​ഷ​​​​​ൻ കാ​​​​​ർ​​​​​ഡു​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണ​​​​​വും ചേ​​​​​ർ​​​​​ത്താ​​​​​ണ് ഓ​​​​​രോ ത​​​​​വ​​​​​ണ​​​​​യും ഒ​​​​​രോ താ​​​​​ലൂ​​​​​ക്കി​​​​​ലും മു​​​​​ൻ​​​​​ഗ​​​​​ണ​​​​​നാ റേ​​​​​ഷ​​​​​ൻ കാ​​​​​ർ​​​​​ഡു​​​​​ക​​​​​ൾ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്ന​​​​​ത്.

ഓ​​​​​രോ താ​​​​​ലൂ​​​​​ക്കി​​​​​ലും പി​​​​​ങ്ക് കാ​​​​​ർ​​​​​ഡ് അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച് ന​​​​​ല്കു​​​​​ന്ന​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണം വ്യ​​​​​ത്യാ​​​​​സ​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കും. മു​​​​​ൻ വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളി​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ചി​​​​​ല താ​​​​​ലൂ​​​​​ക്കു​​​​​ക​​​​​ളി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ നി​​​​​ശ്ച​​​​​യി​​​​​ച്ചി​​​​​രു​​​​​ന്ന എ​​​​​ണ്ണ​​​​​ത്തി​​​​​ന് തു​​​​​ല്യ​​​​​മാ​​​​​യ അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ൾ ല​​​​​ഭി​​​​​ച്ചി​​​​​രു​​​​​ന്നി​​​​​ല്ലെ​​​​​ന്നാ​​​​​ണ് അ​​​​​റി​​​​​യു​​​​​വാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ന്ന​​​​​ത്. അ​​​​​തി​​​​​നാ​​​​​ൽ അ​​​​​ർ​​​​​ഹ​​​​​ത​​​​​യു​​​​​ള്ള​​​​​വ​​​​​ർ യ​​​​​ഥാ​​​​​സ​​​​​മ​​​​​യം അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാ​​​​​ൻ ശ്ര​​​​​ദ്ധി​​​​​ക്ക​​​​​ണം.

Education

സ​പ്ലൈ ചെ​യി​ൻ അ​ന​ലി​സ്റ്റ് കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ഗോ​​​ള വി​​​പ​​​ണി​​​യി​​​ലെ തൊ​​​ഴി​​​ൽ സാ​​​ധ്യ​​​ത​​​ക​​​ൾ ല​​​ക്ഷ്യ​​​മി​​​ട്ടു ലോ​​​ജി​​​സ്റ്റി​​​ക്സ് ആ​​​ൻ​​​ഡ് സ​​​പ്ലൈ ചെ​​​യി​​​ൻ മാ​​​നേ​​​ജ്മെ​​​ന്‍റ് കോ​​​ഴ്സു​​​മാ​​​യി ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള അ​​​സാ​​​പ് കേ​​​ര​​​ള.

അ​​​ന്താ​​​രാ​​​ഷ്ട്ര ത​​​ല​​​ത്തി​​​ൽ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന ‘സ​​​പ്ലൈ ചെ​​​യി​​​ൻ അ​​​ന​​​ലി​​​സ്റ്റ് ’ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ പ്രാ​​​പ്ത​​​രാ​​​ക്കു​​​ക​​​യും ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ ലോ​​​ക​​​ത്തെ​​​വി​​​ടെ​​​യും മി​​​ക​​​ച്ച ക​​​രി​​​യ​​​ർ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് വി​​​ദ​​​ഗ്ധ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കുകയു​​​മാ​​​ണ് ഈ ​​​കോ​​​ഴ്സി​​​ന്‍റെ ഉ​​​ദ്ദേ​​​ശ്യം.

ഡി​​​ഗ്രി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ഡി​​​പ്ലോ​​​മ​​​ക്കാ​​​ർ​​​ക്കും പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​മു​​​ള്ള​​​വ​​​ർ​​​ക്കും ഒ​​​രു​​​പോ​​​ലെ അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് ഈ ​​​കോ​​​ഴ്സ് ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. മൂ​​​ന്ന്, നാ​​​ല് വ​​​ർ​​​ഷ ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ൽ ര​​​ണ്ടാം വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​ർ​​​ക്കും യു​​​ജി ഡി​​​പ്ലോ​​​മ​​​യു​​​ള്ള​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.

കൂ​​​ടാ​​​തെ പ​​​ത്താം ക്ലാ​​​സി​​​നു ശേ​​​ഷം മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ ഡി​​​പ്ലോ​​​മ​​​യും ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​വു​​​മു​​​ള്ള​​​വ​​​ർ​​​ക്കും പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ് വി​​​ജ​​​യ​​​ത്തോ​​​ടൊ​​​പ്പം നാ​​​ലു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​വു​​​മു​​​ള്ള​​​വ​​​ർ​​​ക്കും ഈ ​​​പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ഴ്സി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​നം നേ​​​ടാ​​​ൻ അ​​​ർ​​​ഹ​​​ത​​​യു​​​ണ്ട്.


ഷി​​​പ്പിം​​​ഗ്, ഏ​​​വി​​​യേ​​​ഷ​​​ൻ, ഇ​​​കൊ​​​മേ​​​ഴ്സ് തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മി​​​ക​​​ച്ച ശ​​​ന്പ​​​ള​​​വും ക​​​രി​​​യ​​​ർ വ​​​ള​​​ർ​​​ച്ച​​​യും ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ഈ ​​​പ​​​രി​​​ശീ​​​ല​​​നം സ​​​ഹാ​​​യി​​​ക്കും. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് http://bit.ly/spplychain എ​​​ന്ന ലി​​​ങ്ക് വ​​​ഴി അ​​​പേ​​​ക്ഷി​​​ക്കാം.
കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 9495 999 692

Education

എം​ബി​എ, എം​സി​എ പ്ര​വേ​ശ​നം: ഫെ​ബ്രു​വ​രി 15 വ​രെ അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ല്ലം ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു ഓ​​​പ്പ​​​ൺ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി ന​​​ട​​​ത്തു​​​ന്ന 2026 വ​​​ർ​​​ഷ​​​ത്തെ എം​​​ബി​​​എ, എം​​​സി​​​എ കോ​​​ഴ്‌​​​സി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​ർ മു​​​ഖാ​​​ന്തി​​​രം അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തി​​​നും എ​​​സ്ഇ​​​ബി​​​സി വി​​​ഭാ​​​ഗ​​​ത്തി​​​നും 1000 രൂ​​​പ​​​യും പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​നും ഭി​​​ന്ന​​​ശേ​​​ഷി (ബ്ലൈ​​​ൻ​​​ഡ്/​​​ലോ വി​​​ഷ​​​ൻ ഒ​​​ഴി​​​കെ ഉ​​​ള്ള​​​വ​​​ർ) 500 രൂ​​​പ​​​യു​​​മാ​​​ണ് അ​​​പേ​​​ക്ഷാ​​​ഫീ​​​സ്. ഭി​​​ന്ന​​​ശേ​​​ഷി (ബ്ലൈ​​​ൻ​​​ഡ്/​​​ലോ വി​​​ഷ​​​ൻ) വി​​​ഭാ​​​ഗ​​​ത്തി​​​ന് അ​​​പേ​​​ക്ഷാ ഫീ​​​സി​​​ല്ല. ഫെ​​​ബ്രു​​​വ​​​രി 15 വ​​​രെ ഓ​​​ൺ​​​ലൈ​​​ൻ വ​​​ഴി ഫീ​​​സ് അ​​​ട​​​യ്ക്കാം.

അ​​​പേ​​​ക്ഷ​​​ക​​​ർ യു​​​ജി​​​സി അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ നി​​​ന്നു​​​ള്ള ബി​​​രു​​​ദം നേ​​​ടി​​​യി​​​രി​​​ക്ക​​​ണം. വ്യ​​​ക്തി​​​ഗ​​​ത അ​​​ക്കാ​​​ദ​​​മി​​​ക വി​​​വ​​​ര​​​ങ്ങ​​​ൾ ഓ​​​ൺ​​​ലൈ​​​നാ​​​യി www.lbscentre.kerala.gov.in ൽ ​​​ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. യോ​​​ഗ്യ​​​താ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പ​​​ണ​​​സ​​​മ​​​യ​​​ത്ത് അ​​​പ്‌​​​ലോ​​​ഡ്‌ ചെ​​​യ്യ​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471-2560327, 2560361, 2560362.

Latest News

Corehub Up