x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ല​സ് വ​ൺ: ട്രാ​ൻ​സ്ഫ​റി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം

വെബ്ഡെസ്ക്
Published: August 6, 2026 01:00 AM IST | Updated: August 6, 2026 01:00 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ല​​​സ് വ​​​ൺ ര​​​ണ്ടാം സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നു ശേ​​​ഷ​​​മു​​​ള്ള വേ​​​ക്ക​​​ൻ​​​സി ജി​​​ല്ല / ജി​​​ല്ലാ​​​ന്ത​​​ര സ്‌​​​കൂ​​​ൾ കോ​​​മ്പി​​​നേ​​​ഷ​​​ൻ ട്രാ​​​ൻ​​​സ്‌​​​ഫ​​​ർ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​നാ​​​യി ഇ​​​ന്നു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

ജി​​​ല്ല​​​യ്ക്ക​​​ക​​​ത്തോ മ​​​റ്റ് ജി​​​ല്ല​​​യി​​​ലേ​​​ക്കോ സ്കൂ​​​ൾ മാ​​​റ്റ​​​ത്തി​​​നോ, കോ​​​മ്പി​​​നേ​​​ഷ​​​ൻ മാ​​​റ്റ​​​ത്തോ​​​ടെ​​​യു​​​ള്ള സ്കൂ‌​​​ൾ മാ​​​റ്റ​​​ത്തി​​​നോ, അ​​​തേ സ്‌​​​കൂ​​​ളി​​​ലെ മ​​​റ്റൊ​​​രു കോ​​​മ്പി​​​നേ​​​ഷ​​​നി​​​ലേ​​​ക്കു മാ​​​റു​​​ന്ന​​​തി​​​നോ കാ​​​ൻ​​​ഡി​​​ഡേ​​​റ്റ് ലോ​​​ഗി​​​നി​​​ലെ ‘Apply for School/Combination Transfer ലി​​​ങ്കി​​​ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യി നാ​​​ളെ വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​വ​​​രെ അപേക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. വി​​​ശ​​​ദ​​​വിവരങ്ങൾ വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​കും.

Tags : PlusOne Apply Transfer Learning Education Courses Career CareerAdvice Job JobSearch EdTech Leadership Management ProfessionalDevelopment Mentorship

Recent News

Corehub Up