ഇഷാൻ ആനന്ദ്
ലക്നോ: അനന്തരവൻ ഇഷാൻ ആനന്ദിനെ ബിഎസ്പി ദേശീയ കോ-ഓർഡിനേറ്ററായി മായാവതി നിയമിച്ചു.
ഇഷാന്റെ മൂത്ത സഹോദരൻ ആകാശ് ആനന്ദിനെ ഏതാനും ദിവസം മുന്പ് എല്ലാ പാർട്ടി പദവികളിൽനിന്നു മായാവതി നീക്കിയിരുന്നു.
ബിഎസ്പി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണു തീരുമാനം. ഇഷാനും യോഗത്തിൽ പങ്കെടുത്തു. എൽഎൽഎം പഠനം പൂർത്തിയാക്കിയ ആളാണ് ഇഷാൻ.
Tags : IshanAnand BSP NationalCoordinator Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash