x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെലുങ്കാന ആശുപത്രിയിലെ അഗ്നിബാധ: മരണം അഞ്ചായി

വെബ്ഡെസ്ക്
Published: September 24, 2026 01:36 AM IST | Updated: September 24, 2026 01:36 AM IST

പ്രതീകാത്മക ചിത്രം

ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: അ​​​​​​​ദി​​​​​​​ലാ​​​​​​​ബാ​​​​​​​ദി​​​​​​​ലെ സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ന​​​​​​​​വ​​​​​​​​ജാ​​​​​​​​ത ശി​​​​​​​​ശു​​​​​​​​ക്ക​​​​​​​​ളു​​​​​​​​ടെ തീ​​​​​​​​വ്ര​​​​​​​​പ​​​​​​​​രി​​​​​​​​ച​​​​​​​​ര​​​​​​​​ണ വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ലു​​​​ണ്ടാ​​​​യ തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച കു​​​​ട്ടി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം അ​​​​ഞ്ചാ​​​​യി.

തി​​​​ങ്ക​​​​ളാ​​​​ഴ്ച അ​​​​ർ​​​​ധ​​​​രാ​​​​ത്രി എ​​​​സ്എ​​​​ൻ​​​​സി​​​​യു​​​​വി​​​​ലെ എ​​​​യ​​​​ർ ക​​​​ണ്ടീ​​​​ഷ​​​​നിം​​​​ഗ് യൂ​​​​ണി​​​​റ്റി​​​​ലാ​​​​ണ് തീ​​​​പി​​​​ടി​​​​ത്ത​​​​മു​​​​ണ്ടാ​​​​യ​​​​ത്. ര​​​​ണ്ടു കു​​​​ട്ടി​​​​ക​​​​ൾ​​​​കൂ​​​​ടി ഇ​​​​ന്ന​​​​ലെ മ​​​​രി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് മ​​​​ര​​​​ണ​​​​സം​​​​ഖ്യ ഉ​​​​യ​​​​ർ​​​​ന്ന​​​​ത്.

Tags : Telangana HospitalFire DeathToll Rises Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up