Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Telangana

തെലുങ്കാന കൂട്ടക്കൊല: പ്രതി മരിച്ചനിലയിൽ

ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ്: തെ​​​ലു​​​ങ്കാ​​​ന​​​യി​​​ൽ പോ​​​​​ക്സോ കേ​​​​​സി​​​​​ൽ ജാ​​​​​മ്യ​​​​​ത്തി​​​​​ലി​​​​​റ​​​​​ങ്ങി​​ സ്വ​​​​​ന്തം മ​​​​​ക്ക​​​​​ളെ​​ ഉ​​​ൾ​​​പ്പെ​​​ടെ ആ​​​​​റു​​​​​ പേ​​​​​രെ വ​​​​​ക​​​​​വ​​​​​രു​​​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ലെ പ്ര​​​തി പി.​​​രാ​​​ജ്കു​​​മാ​​​റി​​​നെ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി.

രം​​​ഗ​​​റെ​​​ഡ്ഡി ജി​​​ല്ല​​​യി​​​ലെ കോ​​​ത്തൂ​​​രി​​​നു സ​​​മീ​​​പമാണ് മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. നാ​​​ട്ടു​​​കാ​​​ർ അ​​​റി​​​യി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് മ​​​രി​​​ച്ച​​​തു രാ​​​ജ്കു​​​മാ​​​റാ​​​ണെ​​​ന്ന് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.

മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​നു സ​​​മീ​​​പം കീ​​​ട​​​നാ​​​ശി​​​നി കു​​​പ്പി​​​യും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. പ്ര​​​തി ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​താ​​​കാ​​​മെ​​​ന്നു കേ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ല്‍കു​​​ന്ന ഹൈ​​​ദ​​​രാ​​​ബാ​​​ദ് സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മി​​​ഷ​​​ണ​​​ര്‍ ത​​​രു​​​ണ്‍ ജോ​​​ഷി അ​​​റി​​​യി​​​ച്ചു.

ഭാ​​​​​ര്യ പാ​​​​​ര്‍വ​​​​​തി, നാ​​​​​ലു​​​​​ വ​​​​​യസുള്ള മ​​​​​ക​​​​​ൻ, 18 മാ​​​​​സം പ്രാ​​​​​യ​​​​​മു​​​​​ള്ള കു​​​​​ഞ്ഞ് എ​​​​​ന്നി​​​​​വ​​​​​രെ​​​യും പ​​​രാ​​​തി ന​​​ൽ​​​കി​​​യ പെ​​​ൺ​​​കു​​​ട്ടി​​​യെ​​​യും അ​​​വ​​​രു​​​ടെ അ​​​മ്മ, മു​​​ത്ത​​​ശി എ​​​ന്നി​​​വ​​​രെ​​​യു​​​മാ​​​ണ് രാ​​​ജ്കു​​​മാ​​​ർ വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

National

തെ​ല​ങ്കാ​ന​യി​ൽ പ്ര​തി​ഷേ​ധം ഇ​ര​മ്പു​ന്നു: സ്കൂ​ൾ നി​ർ​മാ​ണ​ത്തി​നാ​യി ത​ക​ർ​ത്ത​ത് എ​ണ്ണൂ​റ് വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ശി​വ​ക്ഷേ​ത്രം

വാറ​ങ്ക​ൽ: വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ൾ ത​ക​ർ​ക്കു​ന്ന​തി​നെ​തി​രെ തെ​ല​ങ്കാ​ന​യി​ൽ വ​ൻ പ്ര​തി​ഷേ​ധം. വ​റ​ങ്ക​ൽ ജി​ല്ല​യി​ലെ ഖാ​നാ​പു​ർ മ​ണ്ഡ​ലി​ലു​ള്ള അ​ശോ​ക് ന​ഗ​ർ ഗ്രാ​മ​ത്തി​ലാ​ണ് എ​ണ്ണൂ​റ് വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള പു​രാ​ത​ന ശി​വ​ക്ഷേ​ത്രം അ​ധി​കൃ​ത​ർ പൊ​ളി​ച്ചു​നീ​ക്കി​യ​ത്. ഒ​രു സം​യോ​ജി​ത സ്കൂ​ൾ പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഭൂ​മി നി​ര​പ്പാ​ക്ക​ൽ ജോ​ലി​ക​ൾ​ക്കി​ടെ​യാ​ണ് ക്ഷേ​ത്രം ത​ക​ർ​ത്ത​ത്.

പ്ര​സി​ദ്ധ​മാ​യ കാ​ക​തീ​യ രാ​ജ​വം​ശ​ത്തി​ലെ ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്ന ഗ​ണ​പ​തി ദേ​വ​ന്റെ കാ​ല​ത്ത് നി​ർ​മ്മി​ച്ച​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന ഒ​രു മ​ൺ​കോ​ട്ട​യ്ക്കു​ള്ളി​ലാ​യി​രു​ന്നു ഈ ​ക്ഷേ​ത്രം സ്ഥി​തി ചെ​യ്തി​രു​ന്ന​ത്. പ്ര​ദേ​ശ​ത്തെ ച​രി​ത്ര​പ​ര​മാ​യ പൈ​തൃ​ക​ത്തി​ന്റെ പ്ര​ധാ​ന അ​ട​യാ​ള​മാ​യി​രു​ന്ന ഈ ​ക്ഷേ​ത്രം യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ ത​ക​ർ​ത്ത​താ​ണ് നാ​ട്ടു​കാ​രെ പ്ര​കോ​പി​പ്പി​ച്ച​ത്.

വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​മ്പോ​ൾ പു​രാ​ത​ന നി​ർ​മി​തി​ക​ൾ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​കാ​ത്ത​ത് വ​ലി​യ പി​ഴ​വാ​ണെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ക്കു​ന്നു. ച​രി​ത്ര​രേ​ഖ​ക​ളി​ൽ ഇ​ടം​പി​ടി​ച്ച മ​ൺ​കോ​ട്ട​യ്ക്കു​ള്ളി​ലെ ഈ ​ശി​വ​ക്ഷേ​ത്രം ത​ക​ർ​ത്ത​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വൈ​കാ​രി​ക​മാ​യ വി​ശ്വാ​സ​ങ്ങ​ളെ​യും ബാ​ധി​ച്ചി​ട്ടു​ണ്ട്.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പൈ​തൃ​ക സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും, കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നു​മാ​ണ് ഗ്രാ​മ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

National

മരിച്ചുവെന്നു തെറ്റിദ്ധരിപ്പിച്ച് നവജാത ശിശുവിനെ വിറ്റു: തെ​ലു​ങ്കാ​ന​യി​ൽ ന​ഴ്സ് ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ മേ​ദ​ക്കി​ൽ ന​വ​ജാ​ത ശി​ശു​വി​നെ കു​ട്ടി​ക​ളി​ല്ലാ​ത്ത ദ​ന്പ​തി​ക​ൾ​ക്കു വി​റ്റ കേ​സി​ൽ സ്വ​കാ​ര്യാ​ശു​പ​ത്രി ന​ഴ്സ് ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ പി​ടി​യി​ൽ. പ്ര​വ​സ​ത്തി​നു പി​ന്നാ​ലെ കു​ഞ്ഞു​മ​രി​ച്ചു​വെ​ന്ന് അ​മ്മ​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​യി​രു​ന്നു ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ ഇ​ട​പാ​ട്.

ഏ​താ​നും​മാ​സം മു​ന്പ് ഭ​ർ​ത്താ​വു​മൊ​ത്ത് ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്ന് മേ​ദ​ക്കി​ലെ വീ​ട്ടി​ലേ​ക്കു യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ടെ യു​വ​തി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​താ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ഈ ​സ​മ​യ​ത്ത് ഏ​ഴു​മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു ഇ​വ​ർ. ബ​സ് സ്റ്റോ​പ്പി​ൽ ല​ഘു​ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ കു​ര​ങ്ങു​ക​ൾ ആ​ക്ര​മി​ച്ച​തോ​ടെ ഇ​വ​ർ നി​ല​ത്തു​വീ​ഴു​ക​യാ​യി​രു​ന്നു.

ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​തോ​ടെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലേ​ക്ക് ഇ​വ​രെ മാ​റ്റി. ക​ഴി​ഞ്ഞ​മാ​സം 13ന് ​ഒ​രു പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. എ​ന്നാ​ൽ കു​ഞ്ഞു മ​രി​ച്ചു​വെ​ന്ന് യു​വ​തി​യോ​ട് ന​ഴ്സ് പ​റ​യു​ക​യാ​യി​രു​ന്നു. യു​വ​തി ഏ​താ​നും​ദി​വ​സ​ത്തി​നു​ശേ​ഷം ആ​ശു​പ​ത്രി വി​ടു​ക​യും ചെ​യ്തു.

തു​ട​ർ​സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​പ്പോ​ഴാ​ണ് കു​ട്ടി മ​രി​ച്ചി​ട്ടി​ല്ലെ​ന്ന സൂ​ച​ന​ക​ൾ യു​വ​തി​ക്കു ല​ഭി​ച്ച​ത്. ഇ​തോ​ടെ ഇ​വ​ർ പോ​ലീ​സി​നെ സ​മീ​പി​ച്ചു.1.5 ല​ക്ഷം​രൂ​പ വാ​ങ്ങി സി​ദ്ദി​പെ​ട്ട് ജി​ല്ല​യി​ൽ​നി​ന്നു​ള്ള ദ​ന്പ​തി​ക​ൾ​ക്കു ന​ഴ്സ് കു​ട്ടി​യെ കൈ​മാ​റി​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

പ​തി​നാ​യി​രം രൂ​പ ഇ​ട​നി​ല​ക്കാ​ര​നു ന​ൽ​കി അ​വ​ശേ​ഷി​ച്ച തു​ക ന​ഴ്സ് സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​തോ​ടെ കു​ഞ്ഞി​നെ പോ​ലീ​സ് സം​ഘം അ​മ്മ​യ്ക്കു തി​രി​ച്ചു​ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ഴ്സി​നെ​യും ഇ​ട​നി​ല​ക്കാ​ര​നെ​യും കു​ഞ്ഞി​നെ വാ​ങ്ങി​യ ദ​ന്പ​തി​ക​ളെ​യും അ​റ​സ്റ്റ്ചെ​യ്തു.

സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി​ക്കു പ​ങ്കു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

National

ബ​ന്ധ​ത്തി​ന് ത​ട​സ​മാ​കു​മെ​ന്ന് ഭ​യം; തെ​ല​ങ്കാ​ന​യി​ൽ അ​ഞ്ചു​വ​യ​സ്സു​കാ​ര​നെ അ​മ്മ​യും കാ​മു​ക​നും ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി

കാ​മ​റെ​ഡ്ഡി: സ്വ​ന്തം പ്ര​ണ​യ​ബ​ന്ധ​ത്തി​ന് ത​ട​സ​മാ​കു​മെ​ന്ന് ഭ​യ​ന്ന് അ​ഞ്ചു​വ​യ​സ്സു​കാ​ര​നാ​യ മ​ക​നെ അ​മ്മ​യും കാ​മു​ക​നും ചേ​ർ​ന്ന് ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി. തെ​ല​ങ്കാ​ന​യി​ലെ കാ​മ​റെ​ഡ്ഡി ജി​ല്ല​യി​ലാ​ണ് മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച ഈ ​സം​ഭ​വം ന​ട​ന്ന​ത്. മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ശ്രാ​വ​ൺ എ​ന്ന കു​ട്ടി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ അ​മ്മ ല​ക്ഷ്മി, കാ​മു​ക​ൻ ന​ര​സിം​ലു എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

‌ഭ​ർ​ത്താ​വു​മാ​യി വേ​ർ​പി​രി​ഞ്ഞു ക​ഴി​യു​ന്ന ല​ക്ഷ്മി, എ​ട്ടു വ​യ​സ്സു​ള്ള മ​ക​ൾ​ക്കും അ​ഞ്ച് വ​യ​സ്സു​ള്ള ശ്രാ​വ​ണി​നു​മൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് ഇ​വ​ർ ന​ര​സിം​ലു​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​വു​ക​യും ഒ​ന്നി​ച്ച് ജീ​വി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്ത​ത്. എ​ന്നാ​ൽ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന മ​ക​ൻ ത​ങ്ങ​ളു​ടെ ഭാ​വി ജീ​വി​ത​ത്തി​ന് ത​ട​സ​മാ​കു​മെ​ന്ന് ഇ​രു​വ​രും ക​രു​തി​യി​രു​ന്ന​താ​യും കു​ട്ടി​യെ ഒ​ഴി​വാ​ക്കാ​ൻ ഇ​വ​ർ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വം ന​ട​ന്ന ദി​വ​സം ല​ക്ഷ്മി വീ​ട്ടി​ലി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് ന​ര​സിം​ലു വീ​ട്ടി​ലെ​ത്തി​യ​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​യാ​ൾ കു​ട്ടി​യു​ടെ ക​ണ്ണി​ൽ കു​രു​മു​ള​ക് പൊ​ടി എ​റി​ഞ്ഞ ശേ​ഷം വ​ടി​കൊ​ണ്ട് ത​ല​യ്ക്ക് ക്രൂ​ര​മാ​യി അ​ടി​ക്കു​ക​യാ​യി​രു​ന്നു. മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി സം​ഭ​വ​സ്ഥ​ല​ത്ത് വെ​ച്ച് ത​ന്നെ മ​ര​ണ​പ്പെ​ട്ടു. വി​വ​ര​മ​റി​ഞ്ഞ് ടൗ​ൺ സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ന​ര​ഹ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി. ല​ക്ഷ്മി​യെ​യും ന​ര​സിം​ലു​വി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

 

National

പി​ണ​റാ​യി​ക്ക് രേ​വ​ന്ത് റെ​ഡ്ഡി​യു​ടെ മ​റു​പ​ടി ക​ത്ത്: 'പ​ഴ​യ ക​ണ​ക്കു​ക​ൾ നി​ര​ത്തി തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്നു'; കേ​ര​ള മാ​തൃ​ക​യെ വി​മ​ർ​ശി​ച്ച് തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി

ഹൈ​ദ​രാ​ബാ​ദ്: കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്ക് ആ​റ് പേ​ജു​ള്ള ക​ത്തി​ലൂ​ടെ മ​റു​പ​ടി ന​ൽ​കി തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി എ. ​രേ​വ​ന്ത് റെ​ഡ്ഡി. കേ​ര​ള​ത്തി​ന്‍റെ ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ പ​ഴ​യ ക​ണ​ക്കു​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണെ​ന്നും തെ​ല​ങ്കാ​ന​യി​ലെ പു​തി​യ ഭ​ര​ണ​മാ​റ്റ​ത്തി​ന് ശേ​ഷ​മു​ള്ള പു​രോ​ഗ​തി പി​ണ​റാ​യി വി​ജ​യ​ൻ കാ​ണു​ന്നി​ല്ലെ​ന്നും രേ​വ​ന്ത് റെ​ഡ്ഡി ആ​രോ​പി​ച്ചു. ക​ത്തി​ന്‍റെ അ​വ​സാ​നം ത​ന്‍റെ പ്ര​ശ​സ്ത​മാ​യ "നീ ​പോ മോ​നേ വി​ജ​യാ' എ​ന്ന ഡ​യ​ലോ​ഗ് ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ക​ത്ത് അ​വ​സാ​നി​പ്പി​ച്ച​ത്.

പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ധ​രി​ച്ച ക​ണ​ക്കു​ക​ൾ നി​തി ആ​യോ​ഗി​ന്‍റെ 2023-24 വ​ർ​ഷ​ത്തെ റി​പ്പോ​ർ​ട്ടി​ലാ​ണെ​ന്നും അ​ത് തെ​ല​ങ്കാ​ന​യി​ൽ പു​തി​യ സ​ർ​ക്കാ​ർ വ​രു​ന്ന​തി​ന് മു​ൻ​പു​ള്ള കാ​ല​യ​ള​വി​നെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും രേ​വ​ന്ത് റെ​ഡ്ഡി ചൂ​ണ്ടി​ക്കാ​ട്ടി. ക​ഴി​ഞ്ഞ 28 മാ​സ​ത്തി​നി​ടെ തെ​ല​ങ്കാ​ന കൈ​വ​രി​ച്ച 10.1 ശ​ത​മാ​നം ജി​എ​സ്ഡി​പി വ​ള​ർ​ച്ച​യും 3.79 ല​ക്ഷം രൂ​പ​യു​ടെ പ്ര​തി​ശീ​ർ​ഷ വ​രു​മാ​ന​വും ഇ​തി​ന് തെ​ളി​വാ​ണെ​ന്ന് അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. കേ​ര​ള​ത്തി​ലെ സാ​ക്ഷ​ര​ത​യും വി​ക​സ​ന​വും മു​ൻ​പ് ഭ​രി​ച്ച കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രു​ക​ളു​ടെ​യും പ്ര​വാ​സി​ക​ളു​ടെ​യും കൂ​ടി സം​ഭാ​വ​ന​യാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

കേ​ര​ള​ത്തി​ലെ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ ബ​ന്ധ​ത്തെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണ​ത്തി​ലെ പു​രോ​ഗ​തി​യി​ല്ലാ​യ്മ​യെ​ക്കു​റി​ച്ചും രേ​വ​ന്ത് റെ​ഡ്ഡി ക​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചു. കേ​ര​ള​ത്തി​ൽ ശ​മ്പ​ള​വും പെ​ൻ​ഷ​നും വൈ​കു​ന്നി​ല്ലെ​ന്ന അ​വ​കാ​ശ​വാ​ദം തെ​റ്റാ​ണെ​ന്നും എ​ന്നാ​ൽ തെ​ല​ങ്കാ​ന​യി​ൽ കൃ​ത്യ​സ​മ​യ​ത്ത് ഇ​ത് വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൂ​ടാ​തെ, കേ​ര​ള​ത്തി​ലെ യു​വാ​ക്ക​ളു​ടെ വി​ദേ​ശ​ത്തേ​ക്കു​ള്ള കു​ടി​യേ​റ്റം, വ്യ​വ​സാ​യ വ​ള​ർ​ച്ച​യി​ലെ കു​റ​വ് എ​ന്നി​വ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ പ​രി​ഹ​രി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

 

 

National

മൂ​ന്നാ​മ​തും പെ​ൺ​കു​ഞ്ഞ്; ഭാ​ര്യ​യേ​യും മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി പി​ടി​യി​ൽ

തെ​ല​ങ്കാ​ന: ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ​യും ര​ണ്ട് പെ​ണ്മ​ക്ക​ളെ​യും വെ​ള്ള​ത്തി​ൽ മു​ക്കി​കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. തെ​ല​ങ്കാ​ന​യി​ലെ ഹ​നം​കൊ​ണ്ട​യി​ൽ ന‌​ട​ന്ന സം​ഭ​വ​ത്തി​ൽ മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​നാ​ണ് പി​ടി​യി​ലാ​യ​ത്.

ഭാ​ര്യ ഫ​ർ​ഹാ​ത്, മ​ക്ക​ളാ​യ ഉ​മേ​ര (8), ആ​യി​ഷ (6) എ​ന്നി​വ​രെ​യാ​ണ് ഇ​യാ​ൾ കൊ​ല​പ്പെ​ടു​ത്തി​യ​ത്. മൂ​ന്നാ​മ​തും പെ​ൺ​കു​ഞ്ഞാ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ​യാ​ണ് ഇ​യാ​ൾ ക്രൂ​ര​ത ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മൂ​ന്നു​പേ​ര​യും നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ മു​ക്കി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന് മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ൻ മൊ​ഴി ന​ൽ​കി.

കാ​ൽ വ​ഴു​തി മൂ​ന്ന് പേ​രും വെ​ള്ള​ത്തി​ൽ വീ​ണു എ​ന്നാ​ണ് ആ​ദ്യം ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. കൊ​ല​പാ​ത​ക​ത്തി​നു മു​ൻ​പ് സി​സി​ടി​വി ഓ​ഫ് ചെ​യ്തി​രു​ന്നു. മു​ൻ​പ് ര​ണ്ട് ത​വ​ണ ഫ​ർ​ഹാ​തി​നെ ഇ​യാ​ൾ നി​ർ​ബ​ന്ധി​ച്ച് ഗ​ർ​ഭഛി​ദ്ര​ത്തി​ന് വി​ധേ​യ​യാ​ക്കി​യി​രു​ന്നു.

National

തെ​ല​ങ്കാ​ന​യി​ല്‍ 130 മാ​വോ​യി​സ്റ്റു​ക​ള്‍ കീ​ഴ​ട​ങ്ങി

ഹൈ​ദ​ര​ബാ​ദ്: തെ​ല​ങ്കാ​ന​യി​ല്‍ 130 മാ​വോ​യി​സ്റ്റു​ക​ള്‍ മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി​ക്ക് മു​ന്നി​ല്‍ ആ​യു​ധ​ങ്ങ​ളു​മാ​യി കീ​ഴ​ട​ങ്ങി. മു​ന്‍ മു​തി​ര്‍​ന്ന മാ​വോ​യി​സ്റ്റ് നേ​താ​വ് തി​പ്പി​രി തി​രു​പ്പ​തി​യു​മാ​യി ബ​ന്ധ​മു​ള്ള പീ​പ്പി​ള്‍​സ് ലി​ബ​റേ​ഷ​ന്‍ ഗ​റി​ല്ല ആ​ര്‍​മി അം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ 130 മാ​വോ​യി​സ്റ്റു​ക​ളാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. ഇ​തി​ല്‍ നാ​ലു​പേ​ര്‍ തെ​ല​ങ്കാ​ന​യി​ല്‍ നി​ന്നു​ള്ള​വ​രും 125 പേ​ര്‍ ഛത്തീ​സ്ഗ​ഡി​ല്‍ നി​ന്നു​ള്ള​വ​രു​മാ​ണ്.

ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് സി​പി​ഐ പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം തി​പ്പി​രി തി​രു​പ്പ​തി​യും സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി അം​ഗം മ​ല്ല രാ​ജി റെ​ഡ്ഡി​യും തെ​ല​ങ്കാ​ന ഡി​ജി​പി ബി. ​ശി​വ​ധ​ര്‍ റെ​ഡ്ഡി​ക്ക് മു​ന്നി​ല്‍ കീ​ഴ​ട​ങ്ങി​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കൂ​ടു​ത​ല്‍ പേ​ര്‍ ആ​യു​ധം വ​ച്ചു കീ​ഴ​ട​ങ്ങി​യ​ത്. പോ​ലീ​സി​ന് കൈ​മാ​റി​യ 266 അ​ത്യാ​ധു​നി​ക ആ​യു​ധ​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു.

 റൈ​ഫി​ളു​ക​ള്‍, എ​കെ-47 തോ​ക്കു​ക​ള്‍, അ​മേ​രി​ക്ക​ന്‍ നി​ര്‍​മി​ത കാ​ര്‍​ബൈ​നു​ക​ള്‍, 9 എം​എം പി​സ്റ്റ​ളു​ക​ള്‍, ഗ്ര​നേ​ഡ് ലോ​ഞ്ച​റു​ക​ള്‍, സ്റ്റ​ണ്‍ ഗ​ണ്ണു​ക​ള്‍, ബി​ജി​എ​ല്ലു​ക​ള്‍ തു​ട​ങ്ങി​യ​വ കൈ​മാ​റി​യ ആ​യു​ധ​ങ്ങ​ളി​ല്‍​പ്പെ​ടു​ന്നു.

ആ​യു​ധം വ​ച്ചു കീ​ഴ​ട​ങ്ങു​ന്ന​വ​ര്‍​ക്ക് സ​മൂ​ഹ​ത്തി​ല്‍ മാ​ന്യ​മാ​യ ജീ​വി​തം ന​യി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക പു​ന​ര​ധി​വാ​സ പാ​ക്കേ​ജു​ക​ള്‍ ല​ഭ്യ​മാ​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

National

കൂ​ടു​ത​ൽ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​നു​വ​ദി​ക്ക​ണം; അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രേ​വ​ന്ത് റെ​ഡ്ഡി

ന്യൂഡൽഹി: സം​സ്ഥാ​ന​ത്തി​ന് കൂ​ടു​ത​ൽ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി. ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.

യോ​ഗ​ത്തി​ൽ, തെ​ല​ങ്കാ​ന​യു​ടെ പോ​ലീ​സ് ആ​വ​ശ്യ​ങ്ങ​ൾ ഗ​ണ്യ​മാ​യി വ​ർ​ദ്ധി​ച്ചു​വെ​ന്നും ശ​ക്ത​മാ​യ ഐ​പി​എ​സ് കേ​ഡ​ർ ആ​വ​ശ്യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന രൂ​പീ​ക​ര​ണ​ത്തി​നു ശേ​ഷ​മു​ള്ള ആ​ദ്യ കേ​ഡ​ർ അ​വ​ലോ​ക​നം 2016 ൽ ​ന​ട​ത്തി​യ​താ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. 2021 ൽ ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന അ​ടു​ത്ത അ​വ​ലോ​ക​നം വൈ​കി, 2025 ൽ ​അ​ത് പൂ​ർ​ത്തി​യാ​യി. ഏ​ഴ് അ​ധി​ക ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മാ​ത്ര​മേ അ​നു​വ​ദി​ച്ചു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം അ​മി​ത് ഷാ​യെ ഓ​ർ​മി​പ്പി​ച്ചു.

തെ​ല​ങ്കാ​ന​യി​ൽ അ​നു​വ​ദ​നീ​യ​മാ​യ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണം നി​ല​വി​ലു​ള്ള 83 ൽ ​നി​ന്ന് 105 ആ​യി ഉ​യ​ർ​ത്ത​ണ​മെ​ന്ന് രേ​വ​ന്ത് റെ​ഡ്ഡി ആ​വ​ശ്യ​പ്പെ​ട്ടു. നി​ശ്ച​യി​ച്ച​തു​പോ​ലെ മൂ​ന്നാ​മ​ത്തെ കേ​ഡ​ർ അ​വ​ലോ​ക​നം കാ​ല​താ​മ​സ​മി​ല്ലാ​തെ ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

രാ​ജ്യ​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളെ​പ്പോ​ലെ തെ​ല​ങ്കാ​ന​യി​ലും സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ, മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്, വൈ​റ്റ് കോ​ള​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ തു​ട​ങ്ങി​യ സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്നു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഹൈ​ദ​രാ​ബാ​ദ്, സൈ​ബ​രാ​ബാ​ദ്, മ​ൽ​ക്കാ​ജ്ഗി​രി പോ​ലീ​സ് ക​മ്മീ​ഷ​ണ​റേ​റ്റു​ക​ളു​ടെ പു​നഃ​സം​ഘ​ട​ന, ഫ്യൂ​ച്ച​ർ സി​റ്റി ക​മ്മീ​ഷ​ണ​റേ​റ്റ്, ഹൈ​ദ​രാ​ബാ​ദി​ലെ വ​ർ​ദ്ധി​ച്ചു​വ​രു​ന്ന ജ​ന​സം​ഖ്യ എ​ന്നി​വ മൂ​ല​മു​ള്ള ഭ​ര​ണ​പ​ര​മാ​യ സ​മ്മ​ർ​ദ്ദം വ​ർ​ദ്ധി​ച്ചു​വ​രു​ന്ന​താ​യും അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു.

മാ​വോ​യി​സ്റ്റ് കീ​ഴ​ട​ങ്ങ​ലു​ക​ളും പു​ന​ര​ധി​വാ​സ​വും യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്തെ പോ​ലീ​സിം​ഗ് ഗ​ണ്യ​മാ​യി മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് രേ​വ​ന്ത് റെ​ഡ്ഡി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യെ അ​റി​യി​ച്ചു. ഈ ​കാ​ല​യ​ള​വി​ൽ 591 മാ​വോ​യി​സ്റ്റു​ക​ൾ കീ​ഴ​ട​ങ്ങി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ‍​യം, തെ​ല​ങ്കാ​ന​യി​ലെ പി​ന്നോ​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി രേ​വ​ന്ത് റെ​ഡ്ഡി കേ​ന്ദ്ര​ത്തി​ൽ നി​ന്ന് സാ​മ്പ​ത്തി​ക സ​ഹാ​യം തേ​ടി. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി വി. ​ശേ​ഷാ​ദ്രി, ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പോ​ലീ​സ് ബി. ​ശി​വ​ധ​ർ റെ​ഡ്ഡി, ഇ​ന്‍റ​ലി​ജ​ൻ​സ് അ​ഡീ​ഷ​ണ​ൽ ഡി​ജി​പി വി​ജ​യ് കു​മാ​ർ, എ​സ്‌​ഐ​ബി ഐ​ജി​പി ബി. ​സു​മ​തി എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

National

തെ​ലു​ങ്കാ​ന​യി​ല്‍ മോ​ര്‍​ച്ച​റി​യി​ല്‍ കയറിയ നാ​യ മൃ​ത​ദേ​ഹം ക​ടി​ച്ചു​കീ​റി

ഹൈ​​​​​ദ​​​​​ര​​​​​ബാ​​​​​ദ്: തെ​​​​​ലു​​​​​ങ്കാ​​​​​ന​​​​​യി​​​​​ല്‍ സ​​​​​ര്‍​ക്കാ​​​​​ര്‍ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ല്‍ സൂ​​​​​ക്ഷി​​​​​ച്ചി​​​​​രു​​​​​ന്ന മൃ​​​​​ത​​​​​ദേ​​​​​ഹം നാ​​​​​യ ​​​​​ക​​​​​ടി​​​​​ച്ചു​​​​​കീ​​​​​റി. മ​​​​​ഹാ​​​​​ബൂ​​​ബ്​​​​​ന​​​​​ഗ​​​​​ര്‍ ജി​​​​​ല്ല​​​​​യി​​​​​ലെ ജ​​​​​ഡ്ച​​​​​ര്‍​ല സ​​​​​ര്‍​ക്കാ​​​​​ര്‍ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലാ​​​​​ണ് സം​​​​​ഭ​​​​​വം.

കാ​​​​​യ​​​​​ലി​​​​​ല്‍ മ​​​​​രി​​​​​ച്ച നി​​​​​ല​​​​​യി​​​​​ല്‍ ക​​​​​ണ്ടെ​​​​​ത്തി​​​​​യ പു​​​​​രു​​​​​ഷ​​​​​ന്‍റെ മൃ​​​​​ത​​​​​ദേ​​​​​ഹം തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച പോ​​​​​സ്റ്റ്‌​​​​​മോ​​​​​ര്‍​ട്ടം ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യാണ് മോ​​​​​ര്‍​ച്ച​​​​​റി​​​​​യി​​​​​ല്‍ സൂ​​​​​ക്ഷി​​​​​ച്ച​​​​​ത്. പി​​​​​ന്നീ​​​​​ട് പോ​​​​​സ്റ്റ്​​​​​മോ​​​​​ര്‍​ട്ടം ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ള്‍​ക്കാ​​​​​യി ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര്‍ എ​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ഴാ​​​ണു മൃ​​​​​ത​​​​​ദേ​​​​​ഹം നാ​​​​​യ​​ ക​​​​​ടി​​​​​ച്ചു​​​കീ​​​​​റി​​​​​യ നി​​​​​ല​​​​​യി​​​​​ല്‍ ക​​​​​ണ്ട​​​​​ത്. നാ​​​​​യ​​​​​യെ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര്‍ ഓ​​​​​ടി​​​​​ച്ചെ​​​​​ങ്കി​​​​​ലും സി​​​​​സി​​​​​ടി​​​​​വി ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ള്‍ സ​​​​​മൂ​​​​​ഹ​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ല്‍ ച​​​​​ര്‍​ച്ചാ​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് സം​​​​​ഭ​​​​​വം വി​​​​​വാ​​​​​ദ​​​​​മാ​​​​​യ​​​​​ത്.

വി​​​​​ഷ​​​​​യം പ്ര​​​​​തി​​​​​പ​​​​​ക്ഷ ക​​​​​ക്ഷി​​​​​ക​​​​​ള്‍ ഏ​​​​​റ്റെ​​​​​ടു​​​​​ത്ത​​​​​തോ​​​​​ടെ ഉ​​​​​ന്ന​​​​​ത​​​​​ത​​​​​ല അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ന് സം​​​​​സ്ഥാ​​​​​ന ആ​​​​​രോ​​​​​ഗ്യ​​​​​മ​​​​​ന്ത്രി സി. ​​​​​ദാ​​​​​മോ​​​​​ദ​​​​​ര്‍ രാ​​​​​ജാ​​ ന​​​​​ര​​​​​സിം​​​​​ഹ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ട്ടു. ആ​​​​​ശൂ​​​​​പ​​​​​ത്രി ആ​​​​​ര്‍​എം​​​​​ഒ ഉ​​​​​ള്‍​പ്പ​​​​​ടെ നാ​​​​​ലു​​​​​ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രെ അ​​​​​ന്വേ​​​​​ഷ​​​​​ണ വി​​​​​ധേ​​​​​യ​​​​​മാ​​​​​യി സ​​​​​സ്‌​​​​​പെ​​​​​ന്‍​ഡ് ചെ​​​​​യ്തു.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, മോ​​​​​ര്‍​ച്ച​​​​​റി​​​​​യി​​​​​ല്‍ ഫ്രീ​​​​​സ​​​​​ര്‍ സം​​​​​വി​​​​​ധാ​​​​​നം ഉ​​​​​ള്‍​പ്പെ​​​​​ടെ​​​​​യു​​​​​ള്ള​​​​​വ പ്ര​​​​​വ​​​​​ര്‍​ത്തി​​​​​ക്കു​​​​​ന്നി​​​​​ല്ലെ​​​​​ന്ന് സ്ഥ​​​​​ല​​​​​ത്തെ​​​​​ത്തി​​​​​യ പോ​​​​​ലീ​​​​​സ് പ​​​​​റ​​​​​ഞ്ഞു. മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ങ്ങ​​​​​ള്‍ അ​​​​​ഴു​​​​​കി​​​​​യ നി​​​​​ല​​​​​യി​​​​​ലാ​​​​​ണെ​​​​​ന്നും പോ​​​​​ലീ​​​​​സ് ന​​​​​ട​​​​​ത്തി​​​​​യ പ്രാ​​​​​ഥ​​​​​മി​​​​​കാ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ല്‍ ക​​​​​ണ്ടെ​​​​​ത്തി. 30 കി​​​​​ട​​​​​ക്ക​​​​​ക​​​​​ളു​​​​​ള്ള ജ​​​​​ഡ്ച​​​​​ര്‍​ല​​​​​യി​​​​​ലെ സ​​​​​ര്‍​ക്കാ​​​​​ര്‍ ആ​​​​​ശു​​​​​പ​​​​​ത്രി അ​​​​​ടു​​​​​ത്തി​​​​​ടെ​​​​​യാ​​​​​ണു ന​​​​​വീ​​​​​ക​​​​​രി​​​​​ച്ച​​​​​ത്.

National

തെലുങ്കാനയിൽ കോൺഗ്രസിന് ഉജ്വല വിജയം

ഹൈ​​​​​​ദ​​​​​​രാ​​​​​​ബാ​​​​​​ദ്: തെ​​​​​​ലു​​​​​​ങ്കാ​​​​​​ന മു​​​​​​നി​​​​​​സി​​​​​​പ്പി​​​​​​ൽ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​​​​ന് ഉ​​​​​​ജ്വ​​​​​​ല വി​​​​​​ജ​​​​​​യം. 116 മു​​​​​​നി​​​​​​സി​​​​​​പ്പാ​​​​​​ലി​​​​​​റ്റി​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്കും ഏ​​​​​​ഴു കോ​​​​​​ർ​​​​​​പ​​​​​​റേ​​​​​​ഷ​​​​​​നു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്കും ഏ​​​​​ഴു ന​​​​​ഗ​​​​​ര​​​​​സ​​​​​ഭ​​​​​ക​​​​​ളി​​​​​ലേ​​​​​ക്കു​​​​​മാ​​​​​ണു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ന​​​​​ട​​​​​ന്ന​​​​​ത്. മു​​​​​നി​​​​​സി​​​​​പ്പാ​​​​​ലി​​​​​റ്റി​​​​​ക​​​​​ളി​​​​​ലെ 2582 വാ​​​​​ർ​​​​​ഡു​​​​​ക​​​​​ളി​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സ് 1300ലേ​​​​​റെ വാ​​​​​ർ​​​​​ഡു​​​​​ക​​​​​ളി​​​​​ൽ വി​​​​​ജ​​​​​യി​​​​​ച്ചു. ബി​​​​​ആ​​​​​ർ​​​​​എ​​​​​സ് 700ഉം ​​​​​ബി​​​​​ജെ​​​​​പി 275ഉം ​​​​​വാ​​​​​ർ​​​​​ഡു​​​​​ക​​​​​ളി​​​​​ൽ വി​​​​​ജ​​​​​യി​​​​​ച്ചു.

ഏ​​​​​ഴു കോർപറേഷനുകളിൽ മൂ​​​​​ന്നെ​​​​​ണ്ണ​​​​​ത്തി​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സ് ഭ​​​​​ര​​​​​ണം പി​​​​​ടി​​​​​ച്ചു. കോ​​​​​ത​​​​​ഗു​​​​​ഡം കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നി​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സും സി​​​​​പി​​​​​ഐ​​​​​യും ത​​​​​മ്മി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു മ​​​​​ത്സ​​​​​രം. ക​​​​​രിം​​​​​ന​​​​​ഗ​​​​​ർ, നി​​​​​സാ​​​​​മാ​​​​​ബാ​​​​​ദ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ൽ ബി​​​​​ജെ​​​​​പി വ​​​​​ലി​​​​​യ ഒ​​​​​റ്റ​​​​​ക്ക​​​​​ക്ഷി​​​​​യാ​​​​​യി. നാ​​​ൽ​​​പ്പ​​​തോ​​​ളം മു​​​​​നി​​​​​സി​​​​​പ്പാ​​​​​ലി​​​​​റ്റി​​​​​ക​​​​​ളി​​​​​ൽ ഒ​​​​​രു പാ​​​​​ർ​​​​​ട്ടി​​​​​ക്കും വ്യ​​​​​ക്ത​​​​​മാ​​​​​യ ഭൂ​​​​​രി​​​​​പ​​​​​ക്ഷ​​​​​മി​​​​​ല്ല.

കോ​​​​​ൺ​​​​​ഗ്ര​​​​​സ് 83 മു​​​​​നി​​​​​സി​​​​​പ്പാ​​​​​ലി​​​​​റ്റി​​​​​ക​​​​​ളി​​​​​ലും അ​​​​​ഞ്ചു കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ലും ഭ​​​​​ര​​​​​ണം പി​​​​​ടി​​​​​ച്ചെ​​​​​ന്ന് ഉ​​​​​പ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി മ​​​​​ല്ലു ഭ​​​​​ട്ടി വി​​​​​ക്ര​​​​​മാ​​​​​ർ​​​​​ക്ക അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ടു. ബി​​​​​ആ​​​​​ർ​​​​​എ​​​​​സ് പ​​​​​തി​​​​​ന​​​​​ഞ്ചി​​​​​ലേ​​​​​റെ മു​​​​​നി​​​​​സി​​​​​പ്പാ​​​​​ലി​​​​​റ്റി​​​​​ക​​​​​ളി​​​​​ൽ ഭ​​​​​ര​​​​​ണം ഉ​​​​​റ​​​​​പ്പി​​​​​ച്ചെ​​​​​ന്നും പ​​​​​തി​​​​​ന​​​​​ഞ്ചോ​​​​​ളം മു​​​​​നി​​​​​സി​​​​​പ്പാ​​​​​ലി​​​​​റ്റി​​​​​ക​​​​​ളി​​​​​ൽ വ​​​​​ലി​​​​​യ ഒ​​​​​റ്റ​​​​​ക്ക​​​​​ക്ഷി​​​​​യാ​​​​​യെ​​​​​ന്നും ബി​​​​​ആ​​​​​ർ​​​​​എ​​​​​സ് വ​​​​​ർ​​​​​ക്കിം​​​​​ഗ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് കെ.​​​​​ടി.രാ​​​​​മ​​​​​റാ​​​​​വു അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ടു.

ക​​രിം​​ന​​ഗ​​ർ കോ​​ർ​​പ​​റേ​​ഷ​​നി​​ൽ ബി​​ജെ​​പി​​യാ​​ണു വ​​ലി​​യ ഒ​​റ്റ​​ക്ക​​ക്ഷി. നാ​​​​​ലു കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ലെ 22 വാ​​​​​ർ​​​​​ഡു​​​​​ക​​​​​ളി​​​​​ലും 15 മു​​​​​നി​​​​​സി​​​​​പ്പാ​​​​​ലി​​​​​റ്റി​​​​​ക​​​​​ളി​​​​​ലെ 40 വാ​​​​​ർ​​​​​ഡു​​​​​ക​​​​​ളി​​​​​ലും എ​​​​​ഐ​​​​​എം​​​​​ഐ​​​​​എം വി​​​​​ജ​​​​​യി​​​​​ച്ചു.

കോ​​​​ത്ത​​​​ഗു​​​​ഡം കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സി​​​​പി​​​​ഐ ഭ​​​​രി​​​​ക്കും

ത​​​​ങ്ങ​​​​ളു​​​​ടെ പ​​​​ര​​​​ന്പ​​​​രാ​​​​ഗ​​​​ത ശ​​​​ക്തി​​​​കേ​​​​ന്ദ്ര​​​​മാ​​​​യ കോ​​ത്ത​​​​ഗു​​​​ഡ​​​​ത്ത് സി​​​​പി​​​​ഐ 22 സീ​​​​റ്റ് നേ​​​​ടി ക​​​രു​​​ത്ത് തെ​​​ളി​​​യി​​​ച്ചു. കോ​​ർ​​പ​​റേ​​ഷ​​നി​​ൽ ആ​​​​കെ 60 സീ​​​​റ്റാ​​​​ണു​​​​ള്ള​​​​ത്. കോ​​ത്ത​​​​ഗു​​​​ഡം എം​​​​എ​​​​ൽ​​​​എ​​​​യും സി​​​​പി​​​​ഐ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​മാ​​​​യ കെ. ​​​​സാം​​​​ബ​​​​ശി​​​​വ റാ​​​​വു​​​​വാ​​​​ണ് പ്ര​​​​ചാ​​​​ര​​​​ണം ന​​​​യി​​​​ച്ച​​​​ത്. കോ​​​​ൺ​​​​ഗ്ര​​​​സി​​​​നും 22 സീ​​​​റ്റു​​​​ണ്ട്. ബി​​​​ആ​​​​ർ​​​​എ​​​​സ് എ​​​​ട്ടി​​​​ട​​​​ത്തു വി​​​​ജ​​​​യി​​​​ച്ചു. സി​​​​പി​​​​എം, ബി​​​​ജെ​​​​പി പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ഓ​​​​രോ സീ​​​​റ്റ് നേ​​​​ടി. ആ​​​​റി​​​​ട​​​​ത്ത് സ്വ​​​​ത​​​​ന്ത്ര​​​​ർ വി​​​​ജ​​​​യി​​​​ച്ചു. ​ സി​​​​പി​​​​ഐ​​​​ക്ക് പി​​​​ന്തു​​​​ണ​​​​യു​​​​മാ​​​​യി ബി​​​​ആ​​​​ർ​​​​എ​​​​സ് രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​മാ​​​​ണ് കോ​​​​ത​​​​ഗു​​​​ഡം കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നാ​​​​ക്കി ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത്.

National

തെലുങ്കാന തദ്ദേശ തെരഞ്ഞെടുപ്പ് ഇന്ന്

ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ലു​​ങ്കാ​​ന​​യി​​ലെ ന​​ഗ​​ര ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലേ​​ക്ക് ഇ​​ന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കും. 116 മു​​നി​​സി​​പ്പാ​​ലി​​റ്റി​​ക​​ളി​​ലും ഏ​​ഴു കോ​​ർ​​പ​​റേ​​ഷ​​നു​​ക​​ളി​​ലു​​മാ​​ണ് ഇ​​ന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ക. 52 ല​​ക്ഷം വോ​​ട്ട​​ർ​​മാ​​രാ​​ണു വി​​ധി​​യെ​​ഴു​​ത്ത് ന​​ട​​ത്തു​​ക. വെ​​ള്ളി​​യാ​​ഴ്ച വോ​​ട്ടെ​​ണ്ണും.

13,000 സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​ണ് മ​​ത്സ​​ര​​രം​​ഗ​​ത്തു​​ള്ള​​ത്. ഡി​​സം​​ബ​​റി​​ൽ ന​​ട​​ന്ന ഗ്രാ​​മ പ​​ഞ്ചാ​​യ​​ത്ത് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കോ​​ൺ​​ഗ്ര​​സ് ഗം​​ഭീ​​ര വി​​ജ​​യം നേ​​ടി​​യി​​രു​​ന്നു.
നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ‌​​ടു​​പ്പി​​ലും തി​​രി​​ച്ച​​ടി നേ​​രി​​ട്ട ബി​​ആ​​ർ​​എ​​സ് ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഭേ​​ദ​​പ്പെ​​ട്ട പ്ര​​ക​​ട​​നം ന​​ട​​ത്തി​​യി​​രു​​ന്നു.

വി​​ജ​​യം ആ​​വ​​ർ​​ത്തി​​ക്കാ​​മെ​​ന്നാ​​ണു കോ​​ൺ​​ഗ്ര​​സി​​ന്‍റെ വി​​ശ്വാ​​സം. മി​​ക​​ച്ച വി​​ജ​​യ​​മാ​​ണ് ബി​​ജെ​​പി ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.

Kerala

തെ​ല​ങ്കാ​ന​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ലെ സം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ൽ പ്രൈ​മ​റി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റു. സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട 22 കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഉ​ച്ച​യ്ക്ക് സ്കൂ​ളി​ൽ നി​ന്ന് ചോ​റും സാ​മ്പാ​റും ക​ഴി​ച്ച കു​ട്ടി​ക​ൾ​ക്ക് വ​യ​റു​വേ​ദ​ന​യും അ​സ്വ​സ്ഥ​ത​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നും ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി വി​ടാ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളി​ൽ നി​ന്നും പ​രാ​തി​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും രോ​ഗ​കാ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

National

തെ​ലു​ങ്കാ​ന​യി​ൽ 100 തെ​രു​വു നാ​യ്ക്ക​ളെ​ക്കൂ​ടി കൊ​ന്നു

ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ലെ നാ​​​​ഗ​​​​ർ​​​​ക​​ർ​​​​നൂ​​ൽ ജി​​​​ല്ല​​​​യി​​​​ൽ 100 തെ​​​​രു​​​​വ് നാ​​​​യ്ക്ക​​​​ളെ​​​​ക്കൂ​​​​ടി കൊ​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്.

ക​​​​ഴി​​​​ഞ്ഞ ഡി​​​​സം​​​​ബ​​​​ർ മു​​​​ത​​​​ൽ തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ൽ നി​​​​ര​​​​വ​​​​ധി തെ​​​​രു​​​​വ് നാ​​​​യ്ക്ക​​​​ളെ കൂ​​​​ട്ട​​​​ക്കൊ​​​​ല ചെ​​​​യ്ത സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഇ​​​​തു​​​വ​​​രെ കൊ​​​​ന്നൊ​​​​ടു​​​​ക്കി​​​​യ നാ​​​​യ്ക്ക​​​​ളു​​​​ടെ എ​​​​ണ്ണം 1,200 ആ​​​​യ​​​​താ​​​​യും മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ പ​​​​റ​​​​യു​​​​ന്നു.

ഇ​​​​പ്പോ​​​​ഴ​​​​ത്തെ സം​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഗ്രാ​​​​മ പ​​​​ഞ്ചാ​​​​യ​​​​ത്ത് സ​​​​ർ​​​​പ​​​​ഞ്ചി​​​​ന്‍റെ മ​​​​ക​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ മൂ​​​​ന്നു പേ​​​​ർ​​​​ക്കെ​​​​തി​​​​രേ കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​താ​​​​യി പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

തി​​​​മ്മൈ​​​​പ്പ​​​​ള്ളി ഗ്രാ​​​​മ​​​​ത്തി​​​​ൽ നാ​​​​യ്ക്ക​​​​ളെ കൊ​​​​ല്ലു​​​​ന്ന​​​​വ​​​​ർ​​​​ക്ക് 18,000 രൂ​​​​പ ന​​​​ൽ​​​​കി​​​​യ​​​​താ​​​​യും വി​​​​ഷം കൊ​​​​ടു​​​​ത്താ​​​​ണ് നാ​​​​യ്ക്ക​​​​ളെ കൊ​​​​ന്ന​​​​തെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യു​​​​ള്ള പ​​​​രാ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

100 തെ​​​​രു​​​​വ് നാ​​​​യ്ക്ക​​​​ളെ കൊ​​​​ന്ന് ഗ്രാ​​​​മ​​​​ത്തി​​​​ൽ​​​​നി​​​​ന്നും ര​​​​ണ്ടു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ കു​​​​ഴി​​​​ച്ചി​​​​ട്ട​​​​താ​​​​യും മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​യാ​​​​യ പ്രീ​​​​തി പോ​​​​ലീ​​​​സി​​​​ന് ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

National

തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നു

ഹൈ​​​ദ​​​രാ​​​ബാ​​​ദ്: തെ​​​ലു​​​ങ്കാ​​​ന​​​യി​​​ൽ തെ​​​രു​​​വു​​​നാ​​​യ്ക്ക​​​ളെ കൊ​​​ന്നൊ‌​​​ടു​​​ക്കു​​​ന്ന​​​തു തു​​​ട​​​രു​​​ന്നു. ജ​​​ഗ്തി​​​യാ​​​ൽ ജി​​​ല്ല​​​യി​​​ലെ പെ​​​ഗാ​​​ഡ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം 300 തെ​​​രു​​​വു​​​നാ​​​യ്ക്ക​​​ളെ വി​​​ഷം ​​​കു​​​ത്തി​​​വ​​​ച്ചു കൊ​​​ന്നു.

സ​​​ർ​​​പ​​​ഞ്ചു​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് നാ​​​യ്ക്ക​​​ളെ കൊ​​​ല്ലു​​​ന്ന​​​ത്. ഈ ​​​മാ​​​സം തെ​​​ലു​​​ങ്കാ​​​ന​​​യി​​​ൽ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 900 തെ​​​രു​​​വു​​​നാ​​​യ്ക്ക​​​ളെ കൊ​​​ന്നു.

മൃഗസ്നേഹികളുടെ എതിർപ്പ് വകവയ്ക്കാതെയാണ് അധികൃതർ നായ്ക്കളെ കൊന്നു തള്ളുന്നത്.

 

National

തെ​ലു​ങ്കാ​ന​യി​ൽ 500 തെ​രു​വുനാ​യ്ക്ക​ളെ വി​ഷം കുത്തിവച്ചു കൊ​ന്നു; പഞ്ചാ. അംഗങ്ങളെ സംശയം

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ തെ​രു​വ് നാ​യ്ക്ക​ളെ കൂ​ട്ട​ത്തോ​ടെ വി​ഷം കുത്തിവച്ചു കൊ​ന്നു. സം​ഭ​വ​ത്തി​ൽ ഹ​നം​കൊ​ണ്ട, കാ​മ​റെ​ഡ്ഡി ജി​ല്ല​ക​ളി​ലെ ഏ​ഴ് ഗ്രാ​മ​ത്ത​ല​വ​ന്മാ​ർ ഉ​ൾ​പ്പെ​ടെ 15പേ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി ആ​രം​ഭി​ച്ചു.

കു​റ​ഞ്ഞ​ത് കു​റ​ഞ്ഞ​ത് 500 നാ​യ്ക്ക​ളെ കൊ​ന്ന​താ​യാ​ണ് വി​വ​രം. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സ​മ​യ​ത്ത് ന​ല്‍​കി​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളാ​ണ് തെ​രു​വു​നാ​യ്ക്ക​ളെ കൊ​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

ഡി​സം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ ന​ട​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍, തെ​രു​വു​നാ​യ്ക്ക​ളു​ടെ​യും കു​ര​ങ്ങു​ക​ളു​ടെ​യും ശ​ല്യം ഇ​ല്ലാ​താ​ക്കു​മെന്നു സ്ഥാ​നാ​ർ​ഥി​ക​ളാ​യ​വ​ര്‍ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. ഇ​ത് പാ​ലി​ക്കാ​ന്‍ വേ​ണ്ടി നാ​യ്ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി ഗ്രാ​മ​ങ്ങ​ളി​ലെ പ്രാ​ന്ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ഴി​ച്ചി​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വം അ​റി​ഞ്ഞു സ്ഥ​ല​ത്ത് എ​ത്തി​യ വെ​റ്റ​റി​ന​റി വി​ദ​ഗ്ധ​ര്‍ ജഡങ്ങൾ തി​രി​ച്ചെ​ടു​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. മ​ര​ണ​ത്തി​ന്‍റെ യ​ഥാ​ര്‍​ഥ കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ സാ​മ്പി​ളു​ക​ള്‍ ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ലാ​ബി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

200 തെ​രു​വു​നാ​യ്ക്ക​ളെ കൊ​ന്നെ​ന്ന വി​വ​രം ല​ഭി​ച്ചെ​ന്ന് ആ​രോ​പി​ച്ചു മൃ​ഗ​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ടു​ല​പു​രം ഗൗ​തം മ​ച്ചാ​റെ​ഡ്ഡി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ഭ​വാ​നി​പേ​ട്ട് ഗ്രാ​മ​ത്തി​ല്‍ താ​ന്‍ അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​രീ​ര​ങ്ങ​ള്‍ വ​ലി​ച്ചെ​റി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഈ ​പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

.

National

തെ​ല​ങ്കാ​ന​യി​ലെ മ​ദ്യ വി​ൽ​പ്പ​ന റി​ക്കാ​ർ​ഡി​ൽ; ഖ​ജ​നാ​വി​ലെ​ത്തി​യ​ത് 5,102 കോ​ടി

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യു​ടെ മ​ദ്യ വി​ൽ​പ്പ​ന ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ൽ​പ്പ​ന​യാ​ണ് 2025 ഡി​സം​ബ​റി​ൽ ന​ട​ന്ന​ത്. സം​സ്ഥാ​ന ഖ​ജ​നാ​വി​ന് 5,102 കോ​ടി രൂ​പ റി​ക്കാ​ർ​ഡ് വ​രു​മാ​നം നേ​ടാ​നാ​യി.

വ​ർ​ഷാ​വ​സാ​ന ഉ​ത്സ​വ സീ​സ​ണി​ലും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും പ്ര​തി​ഫ​ലി​ച്ച അ​മി​ത​മാ​യ ഉ​പ​ഭോ​ഗ​മാ​ണ് റി​ക്കാ​ർ​ഡ് വി​ൽ​പ്പ​ന​യി​ലേ​ക്കെ​ത്തി​ച്ച​ത്. 2025ലെ ​അ​വ​സാ​ന ദി​വ​സ​മാ​യ ഡി​സം​ബ​ർ 31ന് ​മ​ദ്യ വി​ൽ​പ്പ​ന 352 കോ​ടി രൂ​പ​യി​ലെ​ത്തി. 30ന് ​രേ​ഖ​പ്പെ​ടു​ത്തി​യ 375 കോ​ടി രൂ​പ​യും ചേ​ർ​ന്ന് 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സം​സ്ഥാ​നം സ​മാ​ഹ​രി​ച്ച​ത് 727 കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ്.

അ​വ​ധി​ക്കാ​ല ആ​ഘോ​ഷ​ങ്ങ​ൾ​ക്കൂ​ടാ​തെ ഗ്രാ​മീ​ണ തെ​ല​ങ്കാ​ന​യി​ലു​ട​നീ​ളം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളാ​ണ് മ​ദ്യ ഉ​പ​ഭോ​ഗം വ​ർ​ധി​പ്പി​ക്കാ​ൻ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച​തെ​ന്ന് എ​ക്സൈ​സ് വ​കു​പ്പ് വൃ​ത്ത​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി. വാ​റ​ങ്ക​ൽ, ന​ൽ​ഗൊ​ണ്ട, മ​ഹ്ബൂ​ബ്‌​ന​ഗ​ർ തു​ട​ങ്ങി​യ ജി​ല്ല​ക​ൾ ഡി​സം​ബ​റി​ലെ ആ​ദ്യ മൂ​ന്ന് ആ​ഴ്ച​ക​ളി​ൽ ശ​രാ​ശ​രി​യേ​ക്കാ​ൾ ഉ​യ​ർ​ന്ന വി​ൽ​പ്പ​ന​യാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

National

സ്ത്രീ​ധ​ന ത​ർ​ക്കം; യു​വ​തി​യെ ഭ​ർ​ത്താ​വ് മ​ർ​ദി​ച്ചു കൊ​ന്നു

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ സ്ത്രീ​ധ​ന ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വ​തി​യെ മ​ർ​ദി​ച്ചു കൊ​ന്നു. വി​ക്ര​ബാ​ദ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 22കാ​രി​യാ​യ അ​നു​ഷ ആ​ണ് മ​രി​ച്ച​ത്.

മ​ർ​ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​രു​ന്നു. എ​ട്ട് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​യി​രു​ന്നു പ​ര​മേ​ഷ് കു​മാ​റു(28)​മാ​യി അ​നു​ഷ​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്. പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നു ഇ​വ​രു​ടേ​ത്. സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ ഇ​രു​വ​രും വ​ഴ​ക്കു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ര​ണ്ട് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് വ​ഴ​ക്കി​നെ തു​ട​ർ​ന്ന് അ​നു​ഷ മാ​താ​പി​താ​ക്ക​ളു​ടെ അ​ടു​ത്തേ​ക്ക് പോ​യി​രു​ന്നു. എ​ന്നാ​ൽ സ​മാ​ധാ​ന ച​ർ​ച്ച​യെ തു​ട​ർ​ന്ന് അ​നു​ഷ, പ​ര​മേ​ഷി​നൊ​പ്പം മ​ട​ങ്ങി. എ​ന്നാ​ൽ ഇ​രു​വ​രും ത​മ്മി​ൽ വീ​ണ്ടും വ​ഴ​ക്കു​ണ്ടാ​യി.

പ​ര​മേ​ഷ്, അ​നു​ഷ​യു​ടെ ക​ഴു​ത്തി​ൽ പി​ടി​ച്ചു ത​ള്ളു​ന്ന​തും കൈ​യി​ൽ പി​ടി​ച്ചു വ​ലി​ക്കു​ന്ന​തും വീ​ടി​ന്‍റെ വാ​തി​ൽ തു​റ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. എ​ന്നാ​ൽ അ​നു​ഷ താ​ക്കോ​ൽ വ​ലി​ച്ചെ​റി​ഞ്ഞു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ പ​ര​മേ​ഷ്, മു​ഖ​ത്ത് അ​ടി​ക്കു​ക​യും വ​യ​റി​ൽ തൊ​ഴി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​ര ക​ഷ​ണം ഉ​പ​യോ​ഗി​ച്ച് അ​നു​ഷ​യു​ടെ ത​ല​യി​ൽ അ​ടി​ച്ചു.

സം​ഭ​വം ക​ണ്ട അ​യ​ൽ​വാ​സി​യാ​യ സ്ത്രീ ​പ​ര​മേ​ഷി​നെ ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്. ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​നു​ഷ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചു.

സം​ഭ​വ​ത്തി​ൽ അ​നു​ഷ​യു​ടെ സ​ഹോ​ദ​ര​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

National

തെലുങ്കാനയിൽ ബിആർഎസ് എംഎൽഎമാർക്കെതിരേയുള്ള അയോഗ്യതാ പരാതി തള്ളി

ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ലു​​ങ്കാ​​ന​​യി​​ൽ കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്ന അ​​ഞ്ചു ബി​​ആ​​ർ​​എ​​സ് എം​​എ​​ൽ​​എ​​മാ​​രെ അ​​യോ​​ഗ്യ​​രാ​​ക്ക​​ണ​​മെ​​ന്ന പ​​രാ​​തി സ്പീ​​ക്ക​​ർ ഗ​​ഡ്ഡം പ്ര​​സാ​​ദ്കു​​മാ​​ർ ത​​ള്ളി. 10 ബി​​ആ​​ർ​​എ​​സ് എം​​എ​​ൽ​​എ​​മാ​​രാ​​ണ് കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്ന​​ത്.

തെ​​ല്ലം വെ​​ങ്ക​​ട്ട റാ​​വു, ബ​​ന്ദ്‌​​ല കൃ​​ഷ്ണ​​മോ​​ഹ​​ൻ റെ​​ഡ്ഢി, ഗു​​ഡേം മ​​പി​​പാ​​ൽ റെ​​ഡ്ഢി, ടി. ​​പ്ര​​കാ​​ശ് റെ​​ഡ്ഢി, അ​​രേ​​കാ​​പു​​ഡി ഗാ​​ന്ധി എ​​ന്നീ എം​​എ​​ൽ​​എ​​മാ​​ർ​​ക്കെ​​തി​​രേ​​യു​​ള്ള പ​​രാ​​തി​​യാ​​ണ് സ്പീ​​ക്ക​​ർ ത​​ള്ളി​​യ​​ത്.

സ്പീ​​ക്ക​​റു​​ടെ തീ​​രു​​മാ​​നം ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ലെ ക്രൂ​​ര​​മാ​​യ ത​​മാ​​ശ​​യാ​​ണെ​​ന്ന് ബി​​ആ​​ർ​​എ​​സ് വ​​ർ​​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് കെ.​​ടി. രാ​​മ​​റാ​​വു പ്ര​​തി​​ക​​രി​​ച്ചു. നി​​യ​​മ​​വ​​ഴി തേ​​ടു​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ബി​​ആ​​ർ​​എ​​സി​​ന്‍റെ പ​​രാ​​തി​​യി​​ൽ, കൂ​​റു​​മാ​​റി​​യ പ​​ത്ത് എം​​എ​​ൽ​​എ​​മാ​​ർ​​ക്കും സ്പീ​​ക്ക​​ർ നോ​​ട്ടീ​​സ് അ​​യ​​ച്ചി​​രു​​ന്നു. ഇ​​വ​​രി​​ൽ ഒ​​ന്പ​​തു പേ​​ർ മ​​റു​​പ​​ടി ന​​ല്കി.

National

തെലുങ്കാനയിൽ ബിആർഎസ് പ്രവർത്തകൻ കൊല്ലപ്പെട്ടു

ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ലു​​ങ്കാ​​ന​​യി​​ൽ കോ​​ൺ​​ഗ്ര​​സ്-​​ബി​​ആ​​ർ​​എ​​സ് പ്ര​​വ​​ർ​​ത്ത​​ക​​ർ ത​​മ്മി​​ലു​​ണ്ടാ​​യ സം​​ഘ​​ർ​​ഷ​​ത്തി​​ൽ ബി​​ആ​​ർ​​എ​​സ് പ്ര​​വ​​ർ​​ത്ത​​ക​​ൻ മ​​രി​​ച്ചു.

സൂ​​ര്യ​​പേ​​ട്ട് ജി​​ല്ല​​യി​​ലെ ലിം​​ഗം​​പ​​ള്ളി ഗ്രാ​​മ​​ത്തി​​ൽ ചൊ​​വ്വാ​​ഴ്ച​​യാ​​യി​​രു​​ന്നു സം​​ഭ​​വം. ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ പ്ര​​ചാ​​ര​​ണ​​ത്തി​​ന്‍റെ സ​​മാ​​പ​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചാ​​യി​​രുന്നു സം​​ഘ​​ർ​​ഷം.

ത​​ല​​യ്ക്കു പ​​രി​​ക്കേ​​റ്റ അ​​ന്പ​​ത്തി​​യേ​​ഴു​​കാ​​ര​​നാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മ​​രു​​മ​​ക​​ൾ മ​​ത്സ​​രി​​ക്കു​​ന്നു​​ണ്ട്.

National

കൗ​മാ​ര​ക്കാ​രി​യെ പീ​ഡി​പ്പി​ച്ചു; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു​പേ​ർ ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​ക്കാ​ത്ത പെ​ൺ​കു​ട്ടി​യെ നാ​ലു​പേ​ർ ചേ​ർ​ന്ന് പീ​ഡി​പ്പി​ച്ചു. പ്ര​തി​ക​ളി​ൽ ര​ണ്ടു​പേ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്.

സെ​ക​ന്ത​രാ​ബാ​ദി​ലാ​ണ് സം​ഭ​വം. 13കാ​രി​ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. പെ​ൺ​കു​ട്ടി ത​നി​ച്ചാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ പ്ര​തി​ക​ൾ കു​ട്ടി​യെ ഒ​രു ലോ​ഡ്ജി​ൽ എ​ത്തി​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ഡി​സം​ബ​ർ അ​ഞ്ചി​ന് സം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ പെ​ൺ​കു​ട്ടി പോ​ലീ​സി​നെ ബ​ന്ധ​പ്പെ​ടു​ക​യും പോ​ലീ​സ് എ​ത്തി കു​ട്ടി​യെ ര​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു.

പ്ര​തി​ക​ളി​ൽ ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത് ജു​ഡീ​ഷ്യ​ൽ റി​മാ​ൻ​ഡി​ൽ അ​യ​ച്ചു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു പ്ര​തി​ക​ളെ ഒ​ബ്സ​ർ​വേ​ഷ​ൻ ഹോ​മി​ലേ​ക്ക് അ​യ​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

National

തെ​ലു​ങ്കാ​ന​യി​ൽ ട്രം​പി​ന്‍റെ പേ​രി​ൽ റോ​ഡ്

ഹൈ​ദ​രാ​ബാ​ദ്: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പേ​രി​ൽ ഹൈ​ദ​രാ​ബാ​ദി​ൽ റോ​ഡ് വ​രു​ന്നു. ഹൈ​ദ​രാ​ബാ​ദി​ലെ സാ​ന്പ​ത്തി​ക ജി​ല്ല​യാ​യ ന​നാ​ക്രാം​ഗു​ഡ​യി​ലെ യു​എ​സ് കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ ബി​ൽ​ഡിം​ഗി​നു സ​മീ​പ​മു​ള്ള റോ​ഡാ​ണ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​വ​ന്യൂ എ​ന്ന​പേ​രി​ൽ ഇ​നി അ​റി​യ​പ്പെ​ടു​ക. ഇ​ക്കാ​ര്യം കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​ മ​ന്ത്രാ​ല​യ​ത്തെ​യും ഡ​ൽ​ഹി​യി​ലെ യു​എ​സ് എം​ബ​സി​യെ​യും അ​റി​യി​ച്ച​താ​യി സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ രാ​വി​ര്യാ​ല​യി​ലെ നെ​ഹ്റു ഔ​ട്ട​ർ റിം​ഗ് റോ​ഡി​നെ​യും നി​ർ​ദി​ഷ്‌​ട റേ​ഡി​യ​ൽ റിം​ഗ് റോ​ഡി​നെ​യും ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് നി​ർ​മി​ക്കു​ന്ന ഗ്രീ​ൻ ഫീ​ൽ​ഡ് റോ​ഡി​ന് അ​ന്ത​രി​ച്ച വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ര​ത്ത​ൻ ടാ​റ്റ​യു​ടെ പേ​രി​ടാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ടാ​റ്റാ ഇ​ന്‍റ​ർ​ചേ​ഞ്ച് എ​ന്നാ​യി​രി​ക്കും ഈ ​റോ​ഡ് അ​റി​യ​പ്പെ​ടു​ക.

കൂ​ടാ​തെ, ഗൂ​ഗി​ൾ മാ​പ്‌​സി​ന്‍റെ​യും ഗൂ​ഗി​ൾ കോ​ർ​പ​റേ​ഷ​ന്‍റെ​യും ആ​ഗോ​ള സ്വാ​ധീ​ന​വും സം​ഭാ​വ​ന​യും അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് ഹൈ​ദ​രാ​ബാ​ദ് ന​ഗ​ര​ത്തി​ലെ ഒ​രു പ്ര​ധാ​ന ഭാ​ഗ​ത്തി​ന് ‘ഗൂ​ഗി​ൾ സ്ട്രീ​റ്റ്’ എ​ന്നു പേ​രി​ടും. അ​മേ​രി​ക്ക​യ്ക്കു പു​റ​ത്തു​ള്ള ഗൂ​ഗി​ളി​ന്‍റെ ഏ​റ്റ​വും വ​ലി​യ കാ​മ്പ​സാ​യി മാ​റാ​ൻ പോ​കു​ന്ന ഹൈ​ദ​രാ​ബാ​ദി​ലെ സാ​ന്പ​ത്തി​ക ജി​ല്ല​യി​ലെ വ​രാ​നി​രി​ക്കു​ന്ന കാ​മ്പ​സി​ലൂ​ടെ​യു​ള്ള റോ​ഡി​നും ക​ന്പ​നി​യു​ടെ പേ​ര് ന​ൽ​കും.

ആ​ഗോ​ള ടെ​ക് ഭീ​മ​ന്മാ​രാ​യ മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ​യും വി​പ്രോ​യു​ടെ​യും പേ​രു​ക​ൾ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ര​ണ്ട് ജം​ഗ്‌​ഷ​നു​ക​ൾ​ക്ക് ഇ​ടാ​നും സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. വി​ശി​ഷ്‌​ട വ്യ​ക്തി​ക​ളെ​യും ക​മ്പ​നി​ക​ളെ​യും ആ​ദ​രി​ക്കു​ന്ന​തി​നും അം​ഗീ​ക​രി​ക്കു​ന്ന​തി​നു​മാ​യി കൂ​ടു​ത​ൽ റോ​ഡു​ക​ൾ അ​വ​ർ​ക്കാ​യി സ​മ​ർ​പ്പി​ക്കു​ന്ന​തും സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​യി​ലാ​ണ്.

Kerala

ത​ട​ഞ്ഞ് നി​ർ​ത്തി രാ​സ​വ​സ്തു എ​റി​ഞ്ഞു; തെ​ലു​ങ്കാ​ന​യി​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക്ക് നേ​രെ ആ​ക്ര​മ​ണം

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ വാ​റ​ങ്ക​ൽ ജി​ല്ല​യി​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി‍​യെ അ​ജ്ഞാ​ത​ർ രാ​സ​വ​സ്തു ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചു. കാ​സി​പേ​ട്ട് മ​ണ്ഡ​ൽ പ്ര​ദേ​ശ​ത്ത് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

സം​ഭ​വ​ത്തി​ൽ പെ​ൺ​കു​ട്ടി​യു​ടെ ഇ​ട​തു​കാ​ലി​നും അ​ര​ക്കെ​ട്ടി​ലും പൊ​ള്ള​ലേ​റ്റു. എം​ജി​എം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ് പെ​ൺ​കു​ട്ടി. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും കു​ട്ടി ചി​കി​ത്സ​യി​ലാ​ണെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഹ​നം​കൊ​ണ്ട​യി​ലെ കോ​ള​ജി​ൽനി​ന്നു മു​ത്ത​ശി​യെ കാ​ണാ​ൻ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ പോ​കു​മ്പോ​ഴാ​ണ് പെ​ൺ​കു​ട്ടി​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മു​ഖം​മൂ​ടി ധ​രി​ച്ച മൂ​ന്ന് പേ​ർ കു​ട്ടി​യെ ത​ട​ഞ്ഞ് നി​ർ​ത്തി​യ​തിനു ശേ​ഷം വി​ഷാം​ശം ക​ല​ർ​ന്ന ദ്രാ​വ​കം എ​റി​യു​ക​യും ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ അ​ജ്ഞാ​ത​രാ​യ അ​ക്ര​മി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ആ​ക്ര​മ​ണ​ത്തിനു പി​ന്നി​ലെ കാ​ര​ണം ഇ​തു​വ​രെ അ​റി​വാ​യി​ട്ടി​ല്ല. വ്യ​ക്തി​വൈ​രാ​ഗ്യ​മാ​കാ​മെ​ന്നാ​ണ് സൂ​ച​ന.

National

ബി​ഹാ​റി​ൽ തി​രി​ച്ച​ടി; തെ​ലു​ങ്കാ​ന, രാ​ജ​സ്ഥാ​ൻ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കോ​ൺ​ഗ്ര​സി​നു നേ​ട്ടം

ഹൈ​ദ​രാ​ബാ​ദ്: ബി​ഹാ​റി​ൽ തി​രി​ച്ച​ടി നേ​രി​ട്ട കോ​ൺ​ഗ്ര​സി​ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ട്ടം. തെ​ലു​ങ്കാ​ന​യി​ലെ ജൂ​ബി​ലി ഹി​ൽ​സ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്ന് റൗ​ണ്ട് വോ​ട്ടെ​ണ്ണ​ൽ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യ ന​വീ​ൻ യാ​ദ​വ് 2,995 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ മു​ന്നേ​റു​ക​യാ​ണ്.

ബി​ആ​ർ​എ​സ് സ്ഥാ​നാ​ർ​ഥി സു​നി​ത​യെ​യും ബി​ജെ​പി സ്ഥാ​നാ​ർ​ഥി ല​ങ്കാ​ല ദീ​പ​ക് റെ​ഡ്ഡി​യെ​യു​മാ​ണ് ന​വീ​ൻ പി​ന്ത​ള്ളി​യ​ത്. 58 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

ബി​ആ​ർ​എ​സി​ന്‍റെ സി​റ്റിം​ഗ് എം​എ​ൽ​എ മാ​ഗ​ന്തി ഗോ​പി​നാ​ഥി​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ജൂ​ബി​ലി ഹി​ൽ​സി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഗോ​പി​നാ​ഥി​ന്‍റെ ഭാ​ര്യ​യാ​ണ് സു​നി​ത.

അ​തേ​സ​മ​യം, രാ​ജ​സ്ഥാ​നി​ലെ അ​ന്ത ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​മോ​ദ് ജെ​യി​ൻ മു​ന്നി​ലാ​ണ്. 5,049 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തി​നു​ള്ള​ത്. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ന​രേ​ഷ് മീ​ണ​യും ബി​ജെ​പി സ്ഥാ​നാ​ർ​ഥി മോ​ർ​പാ​ൽ സു​മ​നു​മാ​ണ് പി​ന്നി​ൽ.

National

അ​വി​ഹി​ത ബ​ന്ധ​മെ​ന്ന് സം​ശ​യം; ഭാ​ര്യ​യെ ബാ​റ്റ് കൊ​ണ്ട് അ​ടി​ച്ചു​കൊ​ന്ന് യു​വാ​വ്

ഹൈ​ദ​രാ​ബാ​ദ്: അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ച്ച് ഭാ​ര്യ​യെ ക്രി​ക്ക​റ്റ് ബാ​റ്റു​കൊ​ണ്ട് അ​ടി​ച്ചു​കൊ​ന്ന് യു​വാ​വ്. തെ​ല​ങ്കാ​ന​യി​ലെ സം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ലെ അ​മീ​ൻ​പു​ർ പ​ട്ട​ണ​ത്തി​ലാ​ണ് സം​ഭ​വം.

റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സു​കാ​ര​നാ​യ യു​വാ​വാ​ണ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രാ​യ ഭാ​ര്യ​യെ കൊ​ന്ന​ത്. ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​വു​ക​യും പ്ര​കോ​പി​ത​നാ​യ യു​വാ​വ് ക്രി​ക്ക​റ്റ് ബാ​റ്റ് കൊ​ണ്ട് ഭാ​ര്യ​യെ അ​ടി​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു.

അ​മീ​ൻ​പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൊ​ല​പാ​ത​ക കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

National

ഉ​റുമ്പു​ക​ളോ​ട് ഭ​യം; യു​വ​തി ജീ​വ​നൊ​ടു​ക്കി

ഹൈ​ദ​രാ​ബാ​ദ്: ഉ​റുമ്പു​ക​ളോ​ടു​ള്ള ഭ​യ​ത്തെ തു​ട​ർ​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി. തെ​ലു​ങ്കാ​ന​യി​ലെ സം​ഗ​റെ​ഡ്ഡി ജി​ല്ല‍​യി​ലാ​ണ് സം​ഭ​വം. 25കാ​രി​യാ​യ യു​വ​തി​യാ​ണ് മ​രി​ച്ച​ത്.

2022 ൽ ​വി​വാ​ഹി​ത​യാ​യ യു​വ​തി​ക്ക് മൂ​ന്ന് വ​യ​സു​ള്ള ഒ​രു മ​ക​ളു​ണ്ട്. യു​വ​തി​യെ സാ​രി ഉ​പ​യോ​ഗി​ച്ച് സീ​ലിം​ഗ് ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. യു​വ​തി​ക്ക് ചെ​റു​പ്പ​കാ​ലം മു​ത​ൽ​ത​ന്നെ ഉ​റുമ്പു​ക​ളോ​ട് ഭ​യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

രാ​വി​ലെ ജോ​ലി​ക്ക് പോ​യ ഭ​ർ​ത്താ​വ് വൈ​കു​ന്നേ​രം തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ പ്ര​ധാ​ന വാ​തി​ൽ അ​ക​ത്തു നി​ന്ന് പൂ​ട്ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​യ​ൽ​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്ത് ക​യ​റി​യ​പ്പോ​ഴാ​ണ് ഭാ​ര്യ സീ​ലിം​ഗ് ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

അ​മീ​ൻ​പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

National

തെ​ലു​ങ്കാ​ന​യി​ൽ ടി​പ്പ​ർ ലോ​റി ബ​സി​ൽ ഇ​ടി​ച്ചു​ക​യ​റി; 17 മ​ര​ണം, നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ ടി​പ്പ​ർ ലോ​റി ബ​സി​ൽ ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 17 പേ​ർ മ​രി​ച്ചു. നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഹൈ​ദ​രാ​ബാ​ദ് -ബീ​ജാ​പു​ർ ദേ​ശീ​യ​പാ​ത​യി​ൽ രം​ഗ​റെ​ഡ്‌​ഡി ജി​ല്ല​യി​ലെ മി​ർ​സാ​ഗു​ഡ​യി​ൽ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈ​ക്കി​നെ മ​റി​ക​ട​ന്നെ​ത്തി​യ ടി​പ്പ​ര്‍ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ആ​ന്ധ്ര ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ന്‍റെ ബ​സി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

ബ​സി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു. ടി​പ്പ​ര്‍ ലോ​റി​യി​ൽ ക​ല്ലു​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​വ യാ​ത്ര​ക്കാ​രു​ടെ മേ​ൽ പ​തി​ച്ചാ​ണ് ദു​ര​ന്തം. മ​രി​ച്ച​വ​രി​ൽ മൂ​ന്ന് മാ​സം പ്രാ​യ​മാ​യ കു​ട്ടി​യും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ ശി​വ​ള്ള താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത ത​ല അ​ന്വേ​ഷ​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി ഉ​ത്ത​ര​വി​ട്ടു.

National

തെ​ലു​ങ്കാ​ന​യി​ലെ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ല്‍ വ​ന്‍ പൊ​ട്ടി​ത്തെ​റി; 10 മ​ര​ണം, ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ സം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ൽ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ല്‍ 10 പേ​ര്‍ മ​രി​ച്ചു. 26 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്നു രാ​വി​ലെ പ​സ​മൈ​ലാ​രം വ്യ​വ​സാ​യി​ക​മേ​ഖ​ല​യി​ലെ സി​ഗാ​ച്ചി കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഫാ​ക്ട​റി​യി​ലെ റി​യാ​ക്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

പൊ​ട്ടി​ത്തെ​റി​ക്ക് പി​ന്നാ​ലെ ഫാ​ക്ട​റി​യി​ല്‍ വ​ലി​യ​തോ​തി​ല്‍ തീ​പ​ട​ര്‍​ന്നു. ആ​റു​പേ​ര്‍ സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചും ബാ​ക്കി​യു​ള്ള​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍​വെ​ച്ചും മ​രി​ച്ചെ​ന്നാ​ണ് വി​വ​രം. വി​വി​ധ​യി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള പ​തി​നൊ​ന്നോ​ളം അ​ഗ്നി​ര​ക്ഷാ യൂ​ണി​റ്റു​ക​ളും സം​സ്ഥാ​ന, ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ​സേ​ന​യും പോ​ലീ​സും ചേ​ര്‍​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​ത്.

അ​പ​ക​ട​ത്തി​ൽ പ​രു​ക്കേ​റ്റ​വ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ പ​ല​രു​ടെ​യും നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്.

Latest News

Corehub Up