x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈസ്റ്റർദിന ചാവേർ ആക്രമണം: 15 ഭീകരർക്ക് രണ്ട് നൂറ്റാണ്ട് തടവ്

വെബ്ഡെസ്ക്
Published: September 24, 2026 02:29 AM IST | Updated: September 24, 2026 02:29 AM IST

പ്രതീകാത്മക ചിത്രം

കൊ​​​ളം​​​​​​​​​​ബോ: ശ്രീ​​​​​​​​​​ല​​​​​​​​​​ങ്ക​​​​​​​​​​യി​​​​​​​​​​ൽ 2019ലെ ​​​​​​​​​​ഈ​​​​​​​​​​സ്റ്റ​​​​​​​​​​ർ​​​​​​​​​​ദി​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​ലു​​​​​​​​​​ണ്ടാ​​​​​​​​​​യ ചാ​​​​​​​വേ​​​​​​​ർ ആ​​​​​​​​​​ക്ര​​​​​​​​​​മ​​​​​​​​​​ണ​​​​​​​​​​ത്തി​​​​​​​​​​ൽ 15 ഇ​​​​​​​സ്ലാ​​​​​​​മി​​​​​​​ക ഭീ​​​​​​​ക​​​​​​​ര​​​​​​​ർ​​​ക്ക് 200 മു​​ത​​ൽ 260 വ​​​ർ​​​ഷം വ​​രെ ത​​​ട​​​വ് വി​​​ധി​​​ച്ച് ശ്രീ​​​​​​​​​​ല​​​​​​​​​​ങ്ക​​​​​​​​​​ൻ കോ​​​​​​​​​​ട​​​​​​​​​​തി.

മൂ​​​​​​​​​​ന്നു ക​​​​​ത്തോ​​​​​ലി​​​​​ക്കാ ദേ​​​​​​​​​​വാ​​​​​​​​​​ല​​​​​​​​​​യ​​​​​​​​​​ങ്ങ​​​​​​​​​​ളെ​​​​​​​​​​യും മൂ​​​​​​​​​​ന്നു ഹോ​​​​​​​​​​ട്ട​​​​​​​​​​ലു​​​​​​​​​​ക​​​​​​​​​​ളെ​​​​​​​​​​യും ല​​​​​​​​​​ക്ഷ്യ​​​​​​​​​​മി​​​​​​​​​​ട്ട് ഭീ​​​​​​​​​​ക​​​​​​​​​​ര​​​​​​​​​​ർ ന​​​​​​​​​​ട​​​​​​​​​​ത്തി​​​​​​​​​​യ ആ​​​​​​​​​​ക്ര​​​​​​​​​​മ​​​​​​​​​​ണ​​​​​​​​​​ത്തി​​​​​​​​​​ൽ 270 പേ​​​​​​​​​​രാ​​​​​​​​​​ണ് കൊ​​​​​​​​​​ല്ല​​​​​​​​​​പ്പെ​​​​​​​​​​ട്ട​​​​​​​​​​ത്. അ​​​​​​​​​​ഞ്ഞൂ​​​​​​​​​​റി​​​​​​​​​ലേ​​​​​​​​​റെ പേ​​​​​​​​​​ർ​​​​​​​​​​ക്കു പ​​​​​​​​​​രി​​​​​​​​​​ക്കേ​​​​​​​​​​റ്റു.

ഒ​​​​​ന്പ​​​​​തു ചാ​​​​​വേ​​​​​റു​​​​​ക​​​​​ളാ​​​​​ണ് ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. ഇ​​​​​​​​​​സ്ലാ​​​​​​​​​​മി​​​​​​​​​​ക് സ്റ്റേ​​​​​​​​​​റ്റു​​​​​​​​​​മാ​​​​​​​​​​യി ബ​​​​​​​​​​ന്ധ​​​​​​​​​​മു​​​​​​​​​​ള്ള നാ​​​​​ഷ​​​​​ണ​​​​​ൽ തൗ​​​​​ഹീ​​​​​ദ് ജ​​​​​മാ​​​​​ത്ത് ഭീ​​​​​ക​​​​​ര​​​​​രാ​​​​​ണ് ആ​​​​​​​​​​ക്ര​​​​​​​​​​മ​​​​​​​​​​ണം ന​​​​​​​​​​ട​​​​​​​​​​ത്തി​​​​​​​​​​യ​​​​​​​​​​ത്. കൊ​​​​​​​​​​ല്ല​​​​​​​​​​പ്പെ​​​​​​​​​​ട്ട​​​​​​​​​​വ​​​​​​​​​​രി​​​​​​​​​​ൽ 11 പേ​​​​​​​​​​ർ ഇ​​​​​ന്ത്യ​​​​​ക്കാ​​​​​രാ​​​​​​​​​​ണ്.

ചാ​​​​​​​​​വേ​​​​​​​​​ർ ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണ​​​​​​​​​ങ്ങ​​​​​​​​​ളു​​​​​​​​​ടെ മു​​​​​​​​​ഖ്യ സൂ​​​​​​​​​ത്ര​​​​​​​​​ധാ​​​​​​​​​ര​​​​​​​​​ൻ നൗ​​​​​​​​​ഫ​​​​​​​​​ർ മൗ​​​​​​​​​ല​​​​​​​​​വി അ​​​​​​​​​ട​​​​​​​​​ക്ക​​​​​​​​​മു​​​​​​​​​ള്ള​​​​​​​​​വ​​​​​​​​​രെ​​​​​​​​​യാ​​​​​​​​​ണു ശി​​​ക്ഷി​​​ച്ച​​​ത്. കു​​​​​റ്റ​​​​​വാ​​​​​ളി​​​​​ക​​​​​ളെ​​​​​ല്ലാം ശ്രീ​​​​​​​​​ല​​​​​​​​​ങ്ക​​​​​​​​​ൻ മു​​​​​​​​​സ്‌​​​​​​​​​ലിം​​​​​​​​​ക​​​​​​​​​ളാ​​​​​​​​​ണ്. കോ​​​ട​​​തി​​​വി​​​ധി​​​ക്കെ​​​തി​​​രേ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ അ​​​പ്പീ​​​ൽ ന​​​ല്കു​​​മെ​​​ന്നു പ്ര​​​തി​​​ക​​​ളു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ പ​​​റ​​​ഞ്ഞു.

Tags : EasterSunday SuicideAttacks Terrorists Sentenced Prison SriLanka

Recent News

Corehub Up