ഇൻഡിഗോ ഡ്രീംലൈനർ
ന്യൂഡൽഹി: സാങ്കേതിക തകരാറിനെത്തുടർന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ ഡ്രീംലൈനർ വിമാനം ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ തിരിച്ചറക്കി.
ബോയിംഗ് 787-9 വിമാനം ഒരു മണിക്കൂറോളം പറന്നശേഷം തിരിച്ചുപോവുകയായിരുന്നു. വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു.
Tags : TechnicalIssue Indigo Flight Return Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash