Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TechnicalIssue

തകരാർ: ഇൻഡിഗോ വിമാനം തിരിച്ചിറക്കി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: സാ​​​​ങ്കേ​​​​തി​​​​ക ത​​​​ക​​​​രാ​​​​റി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഡ​​​​ൽ​​​​ഹി​​​​യി​​​​ലേ​​​​ക്കു​​​​ള്ള ഇ​​​​ൻ​​​​ഡി​​​​ഗോ ഡ്രീം​​​​ലൈ​​​​ന​​​​ർ വി​​​​മാ​​​​നം ല​​​​ണ്ട​​​​നി​​​​ലെ ഹീ​​​​ത്രു വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ തി​​​​രി​​​​ച്ച​​​​റ​​​​ക്കി.

ബോ​​​​യിം​​​​ഗ് 787-9 വി​​​​മാ​​​​നം ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം പ​​​​റ​​​​ന്ന​​​​ശേ​​​​ഷം തി​​​​രി​​​​ച്ചു​​​​പോ​​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​​മാ​​​​നം സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി തി​​​​രി​​​​ച്ചി​​​​റ​​​​ക്കി​​​​യെ​​​​ന്ന് ഇ​​​​ൻ​​​​ഡി​​​​ഗോ അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up