x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഡി​ജി​ലോ​ക്ക​റി​ൽ


Published: September 12, 2026 12:09 AM IST | Updated: September 12, 2026 12:09 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​രീ​​​ക്ഷാ ഭ​​​വ​​​ൻ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് (2011 മു​​​ത​​​ൽ 2026 വ​​​രെ), ടി​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി (എ​​​ച്ച്ഐ), എ​​​സ്എ​​​സ്എ​​​ൽ​​​സി (എ​​​ച്ച്ഐ) പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് (2019 മു​​​ത​​​ൽ 2026 വ​​​രെ), എ​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷാ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് (2020 മു​​​ത​​​ൽ 2026 വ​​​രെ), ടി​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷാ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് (2018 മു​​​ത​​​ൽ 2026 വ​​​രെ), ഇ​​​ക്വ​​​ല​​​ൻ​​​സി പ​​​രീ​​​ക്ഷ 2017 മു​​​ത​​​ൽ 2024 വ​​​രെ​​​യു​​​ള്ള വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലെ മാ​​​ർ​​​ക്ക് ഷീ​​​റ്റു​​​ക​​​ളും കെ-​​​ടെ​​​റ്റ് പ​​​രീ​​​ക്ഷ 2012 മു​​​ത​​​ൽ ജൂ​​​ൺ 2025 വ​​​രെ​​​യു​​​ള്ള വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും ഡി​​​ജി​​​ലോ​​​ക്ക​​​റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

Tags : SSLCCertificates DigiLocker Learning Education Courses Career CareerAdvice Job JobSearch EdTech Leadership Management ProfessionalDevelopment Mentorship

Recent News

Corehub Up