x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓപ്ഷണല്‍ ക്ലാസുകള്‍ അഞ്ചിന് തുടങ്ങും

വെബ്ഡെസ്ക്
Published: September 4, 2026 03:28 AM IST | Updated: September 4, 2026 03:28 AM IST

പാ​ലാ സി​വി​ല്‍ സ​ര്‍വീ​സ് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട്

പാ​ലാ: പാ​ലാ സി​വി​ല്‍ സ​ര്‍വീ​സ് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ല്‍ മ​ല​യാ​ളം, സോ​ഷ്യോ​ള​ജി, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സ് ഓ​പ്ഷ​ണ​ല്‍ ക്ലാ​സു​ക​ള്‍ അ​ഞ്ചി​ന് ആ​രം​ഭി​ക്കും. വെ​ള​ളി, ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലാ​യി ക്ലാ​സു​ക​ള്‍ ന​ട​ക്കും.​ഡി​സം​ബ​റി​ല്‍ അ​വ​സാ​നി​ക്കു​ന്ന ഓ​പ്ഷ​ണ​ല്‍ കോ​ഴ്‌​സി​ല്‍ എ​ഴു​ത്തു​പ​രി​ശീ​ല​ന​വും ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കോ​ള​ജ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി ശ​നി​യാ​ഴ്ച​ക​ളി​ല്‍ ന​ട​ക്കു​ന്ന സി​വി​ല്‍ സ​ര്‍വീ​സ് ആ​ഡ് ഓ​ണ്‍ കോ​ഴ്‌​സി​ന് പ്ര​വേ​ശ​നം തു​ട​രു​ന്നു. ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി ര​ണ്ടാം ശ​നി​യാ​ഴ്ച​ക​ളി​ല്‍ ന​ട​ക്കു​ന്ന സി​വി​ല്‍ സ​ര്‍വീ​സ് ഫൗ​ണ്ടേ​ഷ​ന്‍ കോ​ഴ്‌​സ് 12ന് ​ആ​രം​ഭി​ക്കും. പ്ര​വേ​ശ​നം ഓ​ണ്‍ലൈ​നാ​യും നേ​ടാം. വി​വ​ര​ങ്ങ​ള്‍ക്ക് 9539381100

Tags : Pala CivilServiceInstitute OptionalClasses Learning Education Courses Career CareerAdvice Job JobSearch EdTech Leadership Management ProfessionalDevelopment Mentorship

Recent News

Corehub Up