പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വിവിധ ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രങ്ങളിലെ പ്രിൻസിപ്പൽ തസ്തികകളിലേക്ക് താത്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 17നു രാവിലെ 10ന് നടത്താനിരുന്ന വാക്ക്-ഇൻ-ഇന്റർവ്യൂ 23നു രാവിലെ 10ന് ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിൽ നടത്തുന്നതിന് പുനഃവിജ്ഞാപനം ചെയ്തിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ www.mwdscholarsh ip.kerala.gov.in ൽ ലഭ്യമാണ്.
Tags : WalkinInterview Postponed Learning Education Courses Career CareerAdvice Job JobSearch EdTech Leadership Management ProfessionalDevelopment Mentorship