x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​റ്റ്‌​സി​ന്‍റെ എം​ബി​എ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം പ്രോ​ഗ്രാ​മി​നു യുഎ​ൻ ടൂ​റി​സം ടെ​ഡ്ക്വാ​ൾ അം​ഗീ​കാ​രം

വെബ്ഡെസ്ക്
Published: October 1, 2026 11:52 PM IST | Updated: October 1, 2026 11:52 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ടൂ​​​റി​​​സം വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കേ​​​ര​​​ള ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടൂ​​​റി​​​സം ആ​​​ൻ​​​ഡ് ട്രാ​​​വ​​​ൽ സ്റ്റ​​​ഡീ​​​സി​​​ന് (കി​​​റ്റ്സ്) അ​​​ന്താ​​​രാ​​​ഷ്ട്ര ത​​​ല​​​ത്തി​​​ൽ പ്ര​​​ശ​​​സ്ത​​​മാ​​​യ ‘യുഎ​​​ൻ ടൂ​​​റി​​​സ​​​ത്തി​​​ന്‍റെ അ​​​ക്കാ​​​ദ​​​മി​​​ക് അം​​​ഗീ​​​കാ​​​ര​​​മാ​​​യ ടെ​​​ഡ്ക്വാ​​​ൾ’ അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ചു.

കി​​​റ്റ്‌​​​സി​​​ന്‍റെ എം​​​ബി​​​എ ട്രാ​​​വ​​​ൽ ആ​​​ൻ​​​ഡ് ടൂ​​​റി​​​സം പ്രോ​​​ഗ്രാ​​​മി​​​നാ​​​ണ് അം​​​ഗീ​​​കാ​​​രം. ടെ​​​ഡ്ക്വാ​​​ൾ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ൽ ആ​​​കെ 78.7 വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം നേ​​​ടി മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​മാ​​​ണ് കി​​​റ്റ്‌​​​സ് കാ​​​ഴ്ച​​​വ​​​ച്ച​​​ത്.

Tags : KITS MBA Travel&Tourism Tourism TedQual Accreditation Education Learning Teaching School Classroom Students SpecialEducation Literacy Language Study Scholarships Examination RightToEducation

Recent News

Corehub Up