x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​സ്റ്റ്-​മെ​ട്രി​ക് വി​ദ്യാ​ഭ്യാ​സാ​നു​കൂ​ല്യ​ത്തി​ന് അ​പേ​ക്ഷി​ക്കാം

വെബ്ഡെസ്ക്
Published: October 1, 2026 12:04 AM IST | Updated: October 1, 2026 12:04 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ സം​​​സ്ഥാ​​​ന​​​ത്തെ പോ​​​സ്റ്റ്-​​​മെ​​​ട്രി​​​ക് കോ​​​ഴ്സു​​​ക​​​ളി​​​ൽ പ​​​ഠ​​​നം ന​​​ട​​​ത്തു​​​ന്ന ഒ​​​ഇ​​​സി- എ​​​സ്ടി വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പ് മു​​​ഖേ​​​ന ന​​​ട​​​പ്പാ​​​ക്കി വ​​​രു​​​ന്ന പോ​​​സ്റ്റ്മെ​​​ട്രി​​​ക് വി​​​ദ്യാ​​​ഭ്യാ​​​സാ​​​നു​​​കൂ​​​ല്യ​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം.

നി​​​ല​​​വി​​​ൽ ഒ​​​ഇ​​​സി വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് വി​​​ദ്യാ​​​ഭ്യാ​​​സാ​​​നു​​​കൂ​​​ല്യം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ ഒ​​​ഇ​​​സി-​​​എ​​​സ്ടി വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കും ബാ​​​ധ​​​ക​​​മാ​​​ണ്.

https:// egrantz. kerala.gov.in/ ലൂ​​​ടെ ഡി​​​സം​​​ബ​​​ർ 31ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471 2727379.

Tags : Benefits Postmatric Applications Invited Learning Education Courses Career CareerAdvice Job JobSearch EdTech Leadership Management ProfessionalDevelopment Mentorship

Recent News

Corehub Up