തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് 2026-27 അധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി അഞ്ചിനു വൈകുന്നേരം അഞ്ചുവരെ നീട്ടി.