x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെൻട്രൽ പാർക്കിൽ പ്രതിഷേധത്തിനൊരുങ്ങി സിജെപി

വെബ്ഡെസ്ക്
Published: October 15, 2026 01:41 AM IST | Updated: October 15, 2026 01:41 AM IST

സെ​​​​​ൻ​​​​​ട്ര​​​​​ൽ പാ​​​​​ർ​​​​​ക്കി​​​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​സ​​​മ​​​രം പ്ര​​​ഖ്യാ​​​പി​​​ച്ച് കോ​​​ക്രോ​​​ച്ച് പാ​​​ർ​​​ട്ടി നേതാവ് അഭിജിത് ദീപ്കെ.

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: കൊണാ​​​​​ട്ട് പ്ലേ​​​​​സി​​​​​ലെ സെ​​​​​ൻ​​​​​ട്ര​​​​​ൽ പാ​​​​​ർ​​​​​ക്കി​​​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​സ​​​മ​​​രം പ്ര​​​ഖ്യാ​​​പി​​​ച്ച് കോ​​​ക്രോ​​​ച്ച് പാ​​​ർ​​​ട്ടി.

അ​​​​​നു​​​​​മ​​​​​തി​​​​​യി​​​​​ല്ലാ​​​​​തെ ജ​​​​​ന്ത​​​​​ർ​​​​​ മ​​​​​ന്തറി​​​​​ൽ ക​​​​​ട​​​​​ന്നു​​​​​വെ​​​​​ന്ന​​​​​തു​​​​​ൾ​​​​​പ്പടെയുള്ള കു​​​​​റ്റ​​​​​ങ്ങ​​​​​ൾ​​​​​ക്ക് പാ​​​​​ർ​​​​​ട്ടി നേ​​​​​താ​​​​​ക്ക​​​​​ളാ​​​​​യ അ​​​​​ശു​​​​​തോ​​​​​ഷ് റാ​​​​​ങ്ക​​​​​യെ​​​​​യും സൗ​​​​​ദ​​​​​വ് ദാ​​​​​സി​​​​​നെ​​​​​യും അ​​​​​ഞ്ചു​​​​​ദി​​​​​വ​​​​​സ​​​​​ത്തെ ജു​​​​​ഡീഷ്യൽ ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ൽ അ​​​​​യ​​​​​ച്ച​​​​​തി​​​​​ലു​​​​​ള്ള പ്ര​​​​​തി​​​​​ഷേ​​​ധ​​​മാ​​​യാ​​​ണ് നാ​​​ള​​​ത്തെ ഒ​​​ത്തു​​​ചേ​​​ര​​​ൽ.

വൈ​​​​​കു​​​​​ന്നേ​​​​​രം അ​​​​​ഞ്ചു​​​​​മ​​​​​ണി​​​​​ക്ക് ഒ​​​​​ത്തു​​​​​ചേ​​​​​രാ​​​​​നാ​​​​​ണ് സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ അ​​​​​ഭി​​​​​ജീ​​​​​ത് ദീ​​​​​പ്കെ​​​യു​​​ടെ ആ​​​​​ഹ്വാ​​​​​നം.

ലെ​​​​​ഹ്‌​​​​​ര ദോ ​​​​​തി​​​​​രം​​​​​ഗ എ​​​​​ന്ന പേ​​​​​രി​​​​​ലു​​​​​ള്ള പ്ര​​​​​തി​​​​​ഷേ​​​​​ധ പ​​​​​രി​​​​​പാ​​​​​ടി​​​​​യി​​​​​ലൂ​​​​​ടെ വീ​​​​​ണ്ടും സ​​​​​മ​​​​​രം ശ​​​​​ക്തി​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​​​യാ​​​​​ണ് ല​​​​​ക്ഷ്യം.

Tags : CJP Protest CentralPark Delhi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up