x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി​യി​ലെ കേ​ര​ള​ത്തി​ന്‍റെ പ്ര​ത്യേക പ്ര​തി​നി​ധിയായി ജി. ​ദേ​വ​രാ​ജ​ൻ ചു​മ​ത​ല​യേ​റ്റു

വെബ്ഡെസ്ക്
Published: October 15, 2026 12:37 AM IST | Updated: October 15, 2026 12:37 AM IST

കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക പ്ര​​​​തി​​​​നി​​​​ധി​​​​യാ​​​​യി ജി.​ ​​​ദേ​​​​വ​​​​രാ​​​​ജ​​​​ൻ ചു​​​​മ​​​​ത​​​​ല​​​​യേൽക്കുന്നു.

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക പ്ര​​​​തി​​​​നി​​​​ധി​​​​യാ​​​​യി ഫോ​​​​ർ​​​​വേ​​​​ഡ് ബ്ലോ​​​​ക്ക് ദേ​​​​ശീ​​​​യ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജി.​ ​​​ദേ​​​​വ​​​​രാ​​​​ജ​​​​ൻ ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റു.

കേ​​​​ര​​​​ള ഹൗ​​​​സി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ മ​​​​ന്ത്രി ഒ.​​​​ജെ. ജ​​​​നീ​​​​ഷ്, ഫ്രാ​​​​ൻ​​​​സി​​​​സ് ജോ​​​​ർ​​​​ജ് എം​​​​പി, എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രാ​​​​യ ചാ​​​​ണ്ടി ഉ​​​​മ്മ​​​​ൻ, അ​​​​ബി​​​​ൻ വ​​​​ർ​​​​ക്കി, കേ​​​​ര​​​​ള ഹൗ​​​​സ് അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ റ​​​​സി​​​​ഡ​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ഡോ. ​​​​അ​​​​ശ്വ​​​​തി ശ്രീ​​​​നി​​​​വാ​​​​സ്, ഫോ​​​​ർ​​​​വേ​​​​ഡ് ബ്ലോ​​​​ക്ക് ഡ​​​​ൽ​​​​ഹി സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി ധ​​​​ർ​​​​മേ​​​​ന്ദ്ര കു​​​​മാ​​​​ർ, സം​​​​ഘ​​​​ട​​​​നാ​​​നേ​​​​താ​​​​ക്ക​​​​ളാ​​​​യ അ​​​​നി​​​​ൽ ബോ​​​​സ്, ബാ​​​​ബു പ​​​​ണി​​​​ക്ക​​​​ർ, കെ. ​​​​ര​​​​ഘു​​​​നാ​​​​ഥ്, എ​​​​ൻ. അ​​​​ശോ​​​​ക​​​​ൻ, അ​​​​മി​​​​ത് സിം​​​​ഗ്, ക​​​​ള​​​​ത്തി​​​​ൽ വി​​​​ജ​​​​യ​​​​ൻ, ബി.​​​​രാ​​​​ജേ​​​​ന്ദ്ര​​​​ൻ നാ​​​​യ​​​​ർ, ബൈ​​​​ജു മേ​​​​നാ​​​​ച്ചേ​​​​രി, ആ​​​​ർ.​​​​എ​​​​സ്. ഹ​​​​രി, ലോ​​​​ന​​​​പ്പ​​​​ൻ ച​​​​ക്ക​​​​ച്ചാം​​​​പ​​​​റ​​​​മ്പി​​​​ൽ, പാ​​​​ള​​​​യം സ​​​​തീ​​​​ഷ്, ഫ്രാ​​​​ൻ​​​​സീ​​​​സ് പി​​​​ൻ​​​​ഹി​​​​റോ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

Tags : GDevarajan Kerala SpecialRepresentative Delhi AssumedCharge Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up