x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'വി​ളി​പ്പു​റ​ത്ത് ഉ​ണ്ടാ​ക​ണം'; മി​ന്ന​ൽ സ​മ​ര​ങ്ങ​ൾ​ക്ക് ത​യ്യാ​റാ​യി​രി​ക്കാ​ൻ ഇ​ന്ത്യാ​സ​ഖ്യ നേ​താ​ക്ക​ളോ​ട് രാ​ഹു​ൽ ഗാ​ന്ധി

ഓൺലൈൻ ഡെസ്ക്
Published: October 14, 2026 03:46 PM IST | Updated: October 14, 2026 03:46 PM IST

രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: മി​ന്ന​ൽ സ​മ​ര​ങ്ങ​ൾ​ക്ക് ത​യ്യാ​റാ​യി​രി​ക്കാ​ൻ എം​പി​മാ​രോ​ട് രാ​ഹു​ൽ ഗാ​ന്ധി. സ​മ​രം തീ​രു​മാ​നി​ച്ചാ​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ വ​ലി​യ മു​ന്നേ​റ്റം ന​ട​ത്താ​ൻ ആ​ക​ണ​മെ​ന്നാ​ണ് ഇ​ന്ത്യാ​സ​ഖ്യ നേ​താ​ക്ക​ളോ​ട് രാ​ഹു​ൽ ഗാ​ന്ധി അ​റി​യി​ച്ച​ത്. ജ​ന്ത​ര്‍​മ​ന്ത​റി​നെ ഔ​ദ്യോ​ഗി​ക പ്ര​തി​ഷേ​ധ വേ​ദി​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ നി​ന്നൊ​ഴി​വാ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രെ നീ​ങ്ങാ​നാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ആ​ഹ്വാ​നം. ജ​ന്ത​ര്‍​മ​ന്ത​ര്‍ തി​രി​ച്ചു​പി​ടി​ക്കാ​നാ​ണ് അ​ടു​ത്ത പോ​രാ​ട്ട​മെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി എ​ക്സി​ല്‍ കു​റി​ച്ചി​രു​ന്നു. മി​ന്ന​ല്‍ സ​മ​ര​ങ്ങ​ള്‍​ക്ക് ത​യ്യാ​റാ​യി​രി​ക്കാ​നും ഇ​ന്ത്യ സ​ഖ്യം നേ​താ​ക്ക​ള്‍​ക്ക് രാ​ഹു​ല്‍ നി​ര്‍​ദേ​ശം ന​ല്‍​കി. 

Tags : RahulGandhi GyaneshKumar LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up