x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ടു​മ്പാ​ശേ​രി അ​പ​ക​ടം: വ​ർ​ഗീ​യ പ്ര​ചാ​ര​ണ​ങ്ങ​ളെ അ​പ​ല​പി​ച്ച് നി​യ​മ​സ​ഭ 

ഓൺലൈൻ ഡെസ്ക്
Published: October 14, 2026 01:24 PM IST | Updated: October 14, 2026 01:58 PM IST

രമേശ് ചെന്നിത്തല, പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ മി​നി കൂ​പ്പ​ർ കാ​റി​ടി​ച്ച് മൂ​ന്ന് യു​വാ​ക്ക​ൾ മ​രി​ച്ച സം​ഭ​വ​ത്തെ വ​ർ​ഗീ​യ​വ​ത്ക​രി​ക്കാ​ൻ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ശ്ര​മം ന​ട​ക്കു​ന്ന​തി​നെ​തി​രെ നി​യ​മ​സ​ഭ​യി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം.

വി​ഷ​യം സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും, ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ മ​നു​ഷ്യ​ത്വ​ര​ഹി​ത​വും സം​സ്‌​കാ​ര​ത്തി​ന് നി​ര​ക്കാ​ത്ത​തു​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യ സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നും ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. 

അ​പ​ക​ട​ത്തെ വ​ർ​ഗീ​യ​മാ​യി സ​മീ​പി​ച്ച് അ​ങ്ങേ​യ​റ്റം വൃ​ത്തി​കെ​ട്ട പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തി​യ​വ​രെ പൂ​ർ​ണ​മാ​യി അ​പ​ല​പി​ക്ക​ണ​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കു​റ്റ​വാ​ളി​ക​ൾ​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ഒ​പ്പ​മു​ണ്ടെ​ന്നും, ദു​ര​ന്ത​ത്തെ പോ​ലും വ​ർ​ഗീ​യ​വ​ത്ക​രി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യും വ്യ​ക്ത​മാ​ക്കി. 

Tags : PinarayiVijayan RameshChennithala LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up