x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​തി പ്ര​തി​സ​ന്ധി: ഒ​ക്ടോ​ബ​റി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്

ഓൺലൈൻ ഡെസ്ക്
Published: October 14, 2026 11:55 AM IST | Updated: October 14, 2026 11:56 AM IST

സണ്ണി ജോസഫ്

‌തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നി​ല​നി​ൽ​ക്കു​ന്ന വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം അ​ടി​യ​ന്ത​ര പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

എ​ന്നാ​ൽ സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും, ഒ​ക്ടോ​ബ​ർ മാ​സം യാ​തൊ​രു​വി​ധ നി​യ​ന്ത്ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും വൈ​ദ്യു​തി വ​കു​പ്പ് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് സ​ഭ​യെ അ​റി​യി​ച്ചു.

പ്ര​തി​സ​ന്ധി​ക​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി പ​രി​ഹ​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും സ​ർ​ക്കാ​രി​ന്‍റെ മു​ൻ​ക​രു​ത​ലു​ക​ൾ ഫ​ലം ക​ണ്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 

Tags : SunnyJoseph Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up