x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

120 ദിവസം: 12 സു​പ്ര​ധാ​ന മാ​റ്റ​ങ്ങ​ൾ ന​ട​പ്പാ​ക്കി​യെ​ന്ന് സ​ർ​ക്കാ​ർ

തോ​​​​മ​​​​സ് വ​​​​ർ​​​​ഗീ​​​​സ്
Published: October 14, 2026 06:23 AM IST | Updated: October 14, 2026 06:23 AM IST

വി.ഡി. സതീശൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റ് 120 ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ 12 മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ സു​​​​പ്ര​​​​ധാ​​​​ന ​​​​മാ​​​​റ്റ​​​​ങ്ങ​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കി ജ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് കൂ​​​​ടു​​​​ത​​​​ൽ ഇ​​​​റ​​​​ങ്ങി​​​​ച്ചെ​​​​ന്നെ​​​​ന്നു സ​​​​ർ​​​​ക്കാ​​​​ർ. ""ജ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് സ​​​​ർ​​​​ക്കാ​​​​ർ’ എ​​​​ന്ന ആ​​​​ശ​​​​യം മു​​​​ന്നി​​​​ൽ നി​​​​ർ​​​​ത്തി ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​വ​​​​യി​​​​ൽ ഏ​​​​റ്റ​​​​വും പ്ര​​​​ധാ​​​​ന​​​​മാ​​​​യി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്ന​​​​ത് സ്ത്രീ​​​​ക​​​​ൾ​​​​ക്ക് കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സു​​​​ക​​​​ളി​​​​ലെ സൗ​​​​ജ​​​​ന്യ യാ​​​​ത്ര​​​​യും വ​​​​യോ​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യു​​​​ള്ള പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യു​​​​മാ​​​​ണ്.

ഒ​​​​പ്പം സ​​​​മു​​​​ദ്ര​​​​ത്തി​​​​ൽ​​നി​​​​ന്നു​​​​ള്ള വ​​​​രു​​​​മാ​​​​നം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള വി​​​​വി​​​​ധ ക​​​​ർ​​​​മ​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളും ഉ​​​​ൾ​​​​ക്കൊ​​​​ള്ളു​​​​ന്നു. ക്ഷേ​​​​മ​​​​പെ​​​​ൻ​​​​ഷ​​​​ൻ മു​​​​ട​​​​ങ്ങാ​​​​തെ അ​​​​ർ​​​​ഹ​​​​രാ​​​​യ​​​​വ​​​​രു​​​​ടെ കൈ​​​​ക​​​​ളി​​​​ലെ​​​​ത്തി​​​​ച്ചെ​​ന്ന​​തും 7.5 ല​​​​ക്ഷം മു​​​​ൻ​​​​ഗ​​​​ണ​​​​നാ റേ​​​​ഷ​​​​ൻ കാ​​​​ർ​​​​ഡു​​​​ക​​​​ൾ ന​​​​ൽ​​​​ക​​​​യെ​​​​ന്ന​​തും മു​​​​തി​​​​ർ​​​​ന്ന പൗ​​​​ര​​​​ന്മാർ​​​​ക്കാ​​​​യി പ്ര​​​​ത്യേ​​​​ക വ​​​​കു​​​​പ്പ് രൂ​​​​പീ​​​​ക​​​​രി​​​​ച്ചെ​​ന്ന​​തും ഏ​​​​റെ സ​​​​ന്തോ​​​​ഷം ന​​​​ൽ​​​​കു​​​​ന്ന കാ​​​​ര്യ​​​​ങ്ങ​​​​ളെ​​​​ന്നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. മേ​​​​യ് 18 നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്ത് അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റ​​​​ത്.

സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം സ​​​​ർ​​​​ക്കാ​​​​ർ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ൽ മാ​​​​ത്രം ഒ​​​​തു​​​​ങ്ങാ​​​​തെ ജ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് എ​​​​ന്ന ആ​​​​ശ​​​​യം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ക​​​​യാ​​​​ണ് പ്ര​​​​ധാ​​​​ന ല​​​​ക്ഷ്യം.

= നെ​​​​ൽ​​​​ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ കു​​​​ടി​​​​ശി​​​​ക തീ​​​​ർ​​​​ത്തു.

= പി​​​​ന്നോ​​​​ക്ക വി​​​​ഭാ​​​​ഗം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ310 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ് കു​​​​ടി​​​​ശി​​​​ക ന​​​​ൽ​​​​കി. ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പി​​​​ലെ 200 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ പ​​​​ഴ​​​​യ ബാ​​​​ധ്യ​​​​ത​​​​യുംഒ​​​​ഴി​​​​വാ​​​​ക്കി.

=പ്ര​​​​വാ​​​​സി പെ​​​​ൻ​​​​ഷ​​​​ൻ കു​​​​ടി​​​​ശി​​​​ക തീ​​​​ർ​​​​ക്കാ​​​​നാ​​​​യി 32 കോ​​​​ടി രൂ​​​​പ​​​​യും അ​​​​നു​​​​വ​​​​ദി​​​​ച്ചു.
സ്ത്രീ​​​​ക​​​​ൾ​​​​ക്ക് രാ​​​​ത്രികാ​​​​ല യാ​​​​ത്ര​​​​യ്ക്ക് പി​​​​ങ്ക് ബ​​​​സ് ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി.

=മ​​​​ത്സ്യ​​​​വി​​​​ൽ​​​​പ​​​​ന ന​​​​ട​​​​ത്തു​​​​ന്ന സ്ത്രീ​​​​ക​​​​ൾ​​​​ക്ക്ഇ-​​​​സ്കൂ​​​​ട്ട​​​​ർ, പൊ​​​​തു​​​​സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ കു​​​​റ​​​​
ഞ്ഞ നി​​​​ര​​​​ക്കി​​​​ൽ നാ​​​​പ്കി​​​​ൻ, ആ​​​​ശാ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്ക് കൂ​​​​ടു​​​​ത​​​​ൽ വേ​​​​ത​​​​നം, ജോ​​​​ലി
ചെ​​​​യ്യു​​​​ന്ന സ്ത്രീ​​​​ക​​​​ളു​​​​ടെ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​യി ക്രെ​​​​ഷ് സൗ​​​​ക​​​​ര്യം എന്നിവ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി.​​

=സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ കി​​​​ട​​​​ക്ക രോ​​​​ഗി​​​​യു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​മാ​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി
കൈ​​​​ക്കൊ​​​​ണ്ടെ​​​​ന്നും പ്രാ​​​​ദേ​​​​ശി​​​​ക​​​​ത​​​​ല​​​​ത്തി​​​​ൽ വി​​​​ദ​​​​ഗ്ധ ചി​​​​കി​​​​ത്സ​​​​യ്ക്ക് പ്ര​​​​തീ​​​​ക്ഷാ
കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ, കാ​​​​രു​​​​ണ്യ പ​​​​ദ്ധ​​​​തി​​​​ക്ക് അ​​​​ധി​​​​ക ഫ​​​​ണ്ട്, ആ​​​​രോ​​​​ഗ്യ​​​​വെ​​​​ൽ​​​​നെ​​​​സ് തു​​​​ട​​​​
ങ്ങി​​​​യ​​​​വ​​​​യും ന​​​​ട​​​​പ്പാ​​​​ക്കി. സ്വ​​​​കാ​​​​ര്യആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലെ ചി​​​​കി​​​​ത്സാ​​​​ചെ​​​​ല​​​​വ്
നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ച്ചു. എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും ചി​​​​കി​​​​ത്സ കി​​​​ട്ട​​​​ണ​​​​മെ​​​​
ന്നും അ​​​​ത് സു​​​​താ​​​​ര്യ​​​​മാ​​​​യും വി​​​​ശ്വ​​​​സ​​​​നീ​​​​യ​​​​മാ​​​​യും കി​​​​ട്ട​​​​ണം എ​​​​ന്ന ല​​​​ക്ഷ്യ​​​​മാ​​​​ണ് സ​​​​ർ​​​​
ക്കാ​​​​രി​​​​നു​​​​ള്ള​​​​തെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

=റ​​​​ബ​​​​റി​​​​ന്‍റെ താ​​​​ങ്ങു​​​​വി​​​​ല 250 രൂ​​പ​​യാ​​​​യി ഉ​​​​യ​​​​ർ​​​​ത്തി.
=തെ​​​​ങ്ങുകൃ​​​​ഷി​​​​ക്ക് കൂ​​​​ടു​​​​ത​​​​ൽ സ​​​​ഹാ​​​​യം ന​​​​ൽ​​​​കി​​
=നി​​​​ക്ഷേ​​​​പ​​​​കസൗ​​​​ഹൃ​​​​ദ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി’ ഒ​​​​രു സം​​​​സ്ഥാ​​​​നം ഒ​​​​രു അ​​​​
നു​​​​മ​​​​തി ഒ​​​​രു രേ​​​​ഖ ’സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ന് അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി. വി​​​​ദേ​​​​ശ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ
കേ​​​​ര​​​​ള ഡെ​​​​സ്കു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ച്ചു. സി​​​​എം​​​​ഇ​​​​ഡി​​​​പി വാ​​​​യ്പാപ​​​​രി​​​​ധി ര​​​​ണ്ടു കോ​​​​ടി​​​​യി​​​​
ൽ നി​​​​ന്ന് അ​​​​ഞ്ചു കോ​​​​ടി​​​​യാ​​​​ക്കി.

=400 കോ​​​​ടി​​​​യു​​​​ടെ മി​​​​ഷ​​​​ൻ സ​​​​മു​​​​ദ്ര പ​​​​ദ്ധ​​​​തി​​​​ ക്കും വി​​​​ഴി​​​​ഞ്ഞ​​​​ത്ത് പു​​​​തി​​​​യ മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​
ന തു​​​​റ​​​​മു​​​​ഖ​​​​പ​​​​ദ്ധ​​​​തി​​​​ക്കും തു​​​​ട​​​​ക്ക​​​​മി​​​​ട്ടു.
ഒ​​​​രു ല​​​​ക്ഷ​​​​ത്തോ​​​​ളം ഭൂ​​​​മി ത​​​​രം​​​​മാ​​​​റ്റ അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ തീ​​​​ർ​​​​പ്പാ​​​​ക്കി​​. പ​​​​ട്ട​​​​യവി​​​​ത​​​​ര​​​​ണം വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കി​​.
=വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി കൈ​​​​
ക്കൊ​​​​ണ്ടു. ഇ​​​​തി​​​​നാ​​​​യി 55 മു​​​​ൻ​​​​ഗ​​​​ണ​​​​നാ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ൽ പ്ര​​​​ത്യേ​​​​ക പ​​​​ദ്ധ​​​​തി​​​​യാ​​
ണ് ന​​ട​​പ്പാ​​ക്കു​​ന്ന​​ത്.


=ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തൂ​​​​ഫാ​​​​ൻ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി.
=കു​​​​ട്ടി​​​​ക​​​​ൾ​​ക്കാ​​യി മി​​​​ഷ​​​​ൻ എ​​​​ഐ ഗു​​​​രു,സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ റോ​​​​ബോ​​​​ട്ടി​​​​ക് ഡി​​​​ജി​​​​റ്റ​​​​ൽ
സ്ക്വ​​​​യ​​​​ർ എ​​​​ന്നി​​​​വ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി.
=സ​​​​ർ​​​​ക്കാ​​​​ർ സ്വ​​​​ത്തു​​​​ക്ക​​​​ളു​​​​ടെ ക​​​​ണ​​​​ക്ക് സൂ​​​​ക്ഷി​​​​ക്കാ​​​​ൻ പു​​​​തി​​​​യ സം​​​​വി​​​​ധാ​​​​നമേ​​​​ർ​​​​പ്പെ​​​​
ടു​​​​ത്തി​​​​യ​​​​താ​​​​യും സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ ളു​​​​ടെ ഏ​​​​കീ​​​​കൃ​​​​ത ര​​​​ജി​​​​സ്റ്റ​​​​റും ഒ​​​​രു​​​​ക്കി​​​​യെ​​​​
ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

Tags : Deepika DeepikaNewspaper BreakingNews Government claims 12 key changes

Recent News

Corehub Up