x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പവർ ബ്ലോക്ക്; ട്രെയിനുകൾ പിടിച്ചിട്ടു

വെബ്ഡെസ്ക്
Published: October 14, 2026 05:55 AM IST | Updated: October 14, 2026 05:55 AM IST

പ്രതീകാത്മക ചിത്രം

കാ​​​​യം​​​​കു​​​​ളം: ​​​​യും ചെ​​​​യ്ത​​​​തോ​​​​ടെ യാ​​​​ത്ര​​​​ക്കാ​​​​ർ ദു​​​​രി​​​​ത​​​​ത്തി​​​​ലാ​​​​യി. മി​​​​ക്ക ട്രെ​​​​യി​​​​നു​​​​ക​​​​ളും മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ വൈ​​​​കി​​​​യാ​​​​ണ് ഓ​​​​ടി​​​​യ​​​​ത്.

കൊ​​​​ല്ലം ഭാ​​​​ഗ​​​​ത്തേ​​​​ക്കു​​​​ള്ള ഡൗ​​​​ൺ ലൈ​​​​നി​​​​ലെ ട്രെ​​​​യി​​​​നു​​​​ക​​​​ളു​​​​ടെ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ന്നു.
പ​​​​വ​​​​ർ ബ്ലോ​​​​ക്ക് കാ​​​​ര​​​​ണം കൊ​​​​ല്ലം ജം​​​​ഗ്ഷ​​​​ൻ-​​​​കോ​​​​ട്ട​​​​യം മെ​​​​മു ക​​​​രു​​​​നാ​​​​ഗ​​​​പ്പ​​​​ള്ളി​​​​യി​​​​ലും നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ൽ ജം​​​​ഗ്ഷ​​​​ൻ-​​​​മം​​​​ഗ​​​​ലാ​​​​പു​​​​രം ജം​​​​ഗ്ഷ​​​​ൻ അ​​​​മൃ​​​​ത് ഭാ​​​​ര​​​​ത് എ​​​​ക്‌​​​​സ്പ്ര​​​​സ് ശാ​​​​സ്താം​​​​കോ​​​​ട്ട​​​​യി​​​​ലും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സെ​​​​ൻ​​​​ട്ര​​​​ൽ-​​​​ഹ​​​​സ്ര​​​​ത്ത് നി​​​​സാ​​​​മു​​​​ദ്ദീ​​​​ൻ സ്വ​​​​ർ​​​​ണജ​​​​യ​​​​ന്തി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സെ​​​​ൻ​​​​ട്ര​​​​ൽ-​​​​ഹ​​​​സ്ര​​​​ത്ത് നി​​​​സാ​​​​മു​​​​ദ്ദീ​​​​ൻ സ്വ​​​​ർ​​​​ണജ​​​​യ​​​​ന്തി പെ​​​​രി​​​​നാ​​​​ടും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സെ​​​​ൻ​​​​ട്ര​​​​ൽ–​​​​ഹ​​​​സ്ര​​​​ത്ത് നി​​​​സാ​​​​മു​​​​ദ്ദീ​​​​ൻ രാ​​​​ജ​​​​ധാ​​​​നി എ​​​​ക്സ്പ്ര​​​​സും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സെ​​​​ൻ​​​​ട്ര​​​​ൽ–​​​​എം​​​​ജി​​​​ആ​​​​ർ ചെ​​​​ന്നൈ സെ​​​​ൻ​​​​ട്ര​​​​ൽ മെ​​​​യി​​​​ലും കൊ​​​​ല്ലം ജം​​​​ഗ്ഷ​​​​നി​​​​ലും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം നോ​​​​ർ​​​​ത്ത്–​​​​എ​​​​സ്എം​​​​വി​​​​ടി ബെം​​​​ഗ​​​​ളൂ​​​​രു എ​​​​ക്സ്പ്ര​​​​സ് സ്പെ​​​​ഷ​​​​ൽ കൊ​​​​ല്ലം പ​​​​ര​​​​വൂ​​​​രി​​​​ലും മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ളോ​​​​ളം പി​​​​ട​​​​ച്ചി​​​​ടേ​​​​ണ്ടി​​​​വ​​​​ന്നു.

Tags : Deepika DeepikaNewspaper BreakingNews trains held up

Recent News

Corehub Up