x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം

സ്പോർട്സ് ഡെസ്ക്
Published: October 14, 2026 07:15 AM IST | Updated: October 14, 2026 07:15 AM IST

മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയ അത്ലറ്റിക്കോ മാഡ്രിഡ് താരങ്ങളുടെ ആഘോഷം

മാ​ഡ്രി​ഡ്: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ തോ​ൽ​പ്പി​ച്ചു.

പാ​ബ്ലോ ബാ​രി​യോ​സും അ​ഡെ​മോ​ല ലു​ക്ക്മാ​നും ആ​ണ് അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ബാ​രി​യോ​സ് ഒ​ന്നാം മി​നി​റ്റി​ലും ലു​ക്ക്മാ​ൻ 79-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് മൂ​ന്ന് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ 13-ാം സ്ഥാ​ന​ത്താ​ണ് അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡ്.

Tags : UEFA Champions League Football Atletico Madrid beats Manchester United

Recent News

Corehub Up