x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​തി​ൽ അ​ട​യ്ക്കാ​തെ ബ​സ് മു​ന്നോ​ട്ടെ​ടു​ത്തു; തെ​റി​ച്ചു​വീ​ണ വി​ദ്യാ​ർ​ഥി​നി ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

കണ്ണൂർ ബ്യൂറോ
Published: October 14, 2026 01:55 PM IST | Updated: October 14, 2026 01:55 PM IST

Image for representation

ത​ല​ശേ​രി: വാ​തി​ൽ അ​ട​യ്ക്കാ​തെ മു​ന്നോ​ട്ടെ​ടു​ത്ത സ്വ​കാ​ര്യ ബ​സി​ൽ​നി​ന്ന് വീ​ണ വി​ദ്യാ​ർ​ഥി​നി ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. ഇ​ന്നു രാ​വി​ലെ ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം.

ആ​ളു​ക​ൾ ക​യ​റി​യ ഉ​ട​നെ വാ​തി​ൽ അ​ട​യ്ക്കാ​തെ ബ​സ് മു​ന്നോ​ട്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ വാ​തി​ൽ​പ്പ​ടി​യി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി​നി പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു.

Tags : PrivateBus Student Accident Escape

Recent News

Corehub Up