x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ര​മ്പ​രാ​ഗ​ത നെ​ൽ​കൃ​ഷി​യു​ടെ സം​ര​ക്ഷ​ക​ൻ പ​ത്മ​ശ്രീ ചെ​റു​വ​യ​ൽ രാ​മ​ൻ അ​ന്ത​രി​ച്ചു

വെബ് ഡെസ്‌ക്
Published: October 14, 2026 04:12 PM IST | Updated: October 14, 2026 04:15 PM IST

പ​ത്മ​ശ്രീ ചെ​റു​വ​യ​ൽ രാ​മ​ൻ

മാ​ന​ന്ത​വാ​ടി: പ​ര​മ്പ​രാ​ഗ​ത നെ​ൽ​കൃ​ഷി​യു​ടെ സം​ര​ക്ഷ​ക​നും പ​ത്മ​ശ്രീ ജേ​താ​വു​മാ​യ ചെ​റു​വ​യ​ൽ രാ​മ​ൻ അ​ന്ത​രി​ച്ചു. പാ​ര​മ്പ​ര്യ നെ​ൽ​വി​ത്തു​ക​ളു​ടെ​യും കൃ​ഷി​യു​ടെ​യും കാ​വ​ലാ​ളാ​യി​ട്ടാ​ണ് ചെ​റു​വ​യ​ൽ രാ​മ​ൻ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.

74ാം വ​യ​സി​ലാ​യി​രു​ന്നു അ​ന്ത്യം. 2023ൽ ​രാ​ജ്യം പ​ത്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ചു.

വ​യ​നാ​ട് എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ ക​മ്മ​ന​യി​ൽ ചെ​റു​വ​യ​ൽ കു​റി​ച്യ ത​റ​വാ​ട്ടി​ൽ ആ​ണ് രാ​മ​ൻ ജ​നി​ച്ച​ത്. രാ​മ​ന് അ​ടു​ത്തി​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ ഉ​മ്മ​ൻ ചാ​ണ്ടി കാ​ർ​ഷി​ക പു​ര​സ്കാ​രം ല​ഭി​ച്ചി​രു​ന്നു.

Tags : Padmashree Cheruvayal Raman protector traditional paddy cultivation passed away

Recent News

Corehub Up