x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ബാ​ദ് ഗ്രൂ​പ്പി​ന് ഏ​കീ​കൃ​ത കോ​ര്‍​പ​റേ​റ്റ് ഐ​ഡ​ന്‍റി​റ്റി

വെബ്ഡെസ്ക്
Published: October 14, 2026 10:52 PM IST | Updated: October 14, 2026 10:52 PM IST

അ​​​​ബാ​​​​ദ് ഗ്രൂ​​​​പ്പ്

കൊ​​​​ച്ചി: അ​​​​ബാ​​​​ദ് ഗ്രൂ​​​​പ്പ് ത​​​​ങ്ങ​​​​ളു​​​​ടെ വൈ​​​​വി​​​​ധ്യ​​​​മാ​​​​ര്‍​ന്ന ബി​​​​സി​​​​ന​​​​സ് സം​​​​രം​​​​ഭ​​​​ങ്ങ​​​​ളെ ഏ​​​​കോ​​​​പി​​​​പ്പി​​​​ച്ച് ഏ​​​​കീ​​​​കൃ​​​​ത കോ​​​​ര്‍​പ​​​​റേ​​​​റ്റ് ഐ​​​​ഡ​​​​ന്‍റി​​​​റ്റി പു​​​​റ​​​​ത്തി​​​​റ​​​​ക്കി.

കൊ​​​​ച്ചി ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന അ​​​​ബാ​​​​ദ് ഗ്രൂ​​​​പ്പി​​​​ന് അ​​​​ബാ​​​​ദ് ഫി​​​​ഷ​​​​റീ​​​​സ്, അ​​​​ബാ​​​​ദ് ഹോ​​​​ട്ട​​​​ല്‍​സ്, അ​​​​ബാ​​​​ദ് ബി​​​​ല്‍​ഡേ​​​​ഴ്‌​​​​സ്, അ​​​​ബാ​​​​ദ് ഫു​​​​ഡ്‌​​​​സ്, അ​​​​ബാ​​​​ദ് ഇ​​​​ന്‍റീ​​​​രി​​​​യേ​​​​ഴ്‌​​​​സ്, അ​​​​ബാ​​​​ദ് പ്രോ​​​​പ്പ​​​​ര്‍​ട്ടി മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് സ​​​​ര്‍​വീ​​​​സ​​​​സ് എ​​​​ന്നീ സം​​​​രം​​​​ഭ​​​​ങ്ങ​​​​ളു​​​​ണ്ട്.

1931ല്‍ ​​​​കൊ​​​​ച്ചി​​​​യി​​​​ല്‍നി​​​​ന്ന് ഉ​​​​ണ​​​​ക്ക​​​​ച്ചെ​​​​മ്മീ​​​​ന്‍ ക​​​​യ​​​​റ്റു​​​​മ​​​​തി ചെ​​​​യ്തു പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​മാ​​​​രം​​​​ഭി​​​​ച്ച അ​​​​ബാ​​​​ദ് ഇ​​​​ന്നു സ​​​​മു​​​​ദ്രോ​​​​ത്​​​​പ​​​​ന്ന ക​​​​യ​​​​റ്റു​​​​മ​​​​തി, ഫ്രോ​​​​സ​​​​ണ്‍ ഫു​​​​ഡ്‌​​​​സ്, റീ​​​​ട്ടെ​​​​യി​​​​ല്‍ വി​​​​പ​​​​ണി, ഹോ​​​​സ്പി​​​​റ്റാ​​​​ലി​​​​റ്റി, ആ​​​​യു​​​​ര്‍​വേ​​​​ദം, റി​​​​യ​​​​ല്‍ എ​​​​സ്റ്റേ​​​​റ്റ് വി​​​​ക​​​​സ​​​​നം, ഇ​​​​ന്‍റീ​​​​രി​​​​യ​​​​ര്‍ സൊ​​​​ലൂ​​​​ഷ​​​​ന്‍​സ്, പ്രോ​​​​പ്പ​​​​ര്‍​ട്ടി മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ സ​​​​ജീ​​​​വ​​​​മാ​​​​ണ്.

കേ​​​​ര​​​​ള​​​​ത്തി​​​​ലും ആ​​​​ഗോ​​​​ള​​​ത​​​​ല​​​​ത്തി​​​​ലു​​​​മു​​​​ള്ള ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കു സേ​​​​വ​​​​നം ന​​​​ല്‍​കു​​​​ന്ന ബി​​​​സി​​​​ന​​​​സ് ശൃം​​​​ഖ​​​​ല​​​​യു​​​​ള്ള അ​​​​ബാ​​​​ദി​​​​ന് 5000 ത്തി​​​​ല​​​​ധി​​​​കം ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ണ്ടെ​​​​ന്ന് അ​​​​ബാ​​​​ദ് ഗ്രൂ​​​​പ്പ് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ അ​​​​ന്‍​വ​​​​ര്‍ ഹാ​​​​ഷിം, അ​​​​ബാ​​​​ദ് ഹോ​​​​ട്ട​​​​ല്‍​സ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ റി​​​​യാ​​​​സ് അ​​​​ഹ​​​​മ്മ​​​​ദ് എ​​​​ന്നി​​​​വ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Tags : UnifiedCorporateIdentity AbadGroup Business

Recent News

Corehub Up