x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂ​സി​ലൻ​ഡ് എ​ഡ്യു​ക്കേ​ഷ​ൻ ഫെ​യ​ർ17ന് ​കൊ​ച്ചി​യി​ൽ

വെബ്ഡെസ്ക്
Published: October 14, 2026 10:35 PM IST | Updated: October 14, 2026 10:35 PM IST

സാ​​​​ന്‍റ മോ​​​​ണി​​​​ക്ക സ്റ്റ​​​​ഡി എ​​​​ബ്രോ​​​​ഡ്

ക​​​​ണ്ണൂ​​​​ർ: ന്യൂ​​​​സി​​​​ലാ​​​​ൻ​​​​ഡ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക വി​​​​ദ്യാ​​​​ഭ്യാ​​​​സ ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ൻ ന്യൂ​​​​സി​​​​ലാ​​​​ൻ​​​​ഡി​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യോ​​​​ടെ സാ​​​​ന്‍റ മോ​​​​ണി​​​​ക്ക സ്റ്റ​​​​ഡി എ​​​​ബ്രോ​​​​ഡ് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ന്യൂ​​​​സി​​​​ലാ​​​​ൻ​​​​ഡ് എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ൻ ഫെ​​​​യ​​​​ർ 17ന് ​​​​കൊ​​​​ച്ചി എം​​​​ജി റോ​​​​ഡ് ര​​​​വി​​​​പു​​​​ര​​​​ത്തു​​​​ള്ള മേ​​​​ഴ്‌​​​​സി ഹോ​​​​ട്ട​​​​ലി​​​​ൽ ന​​​​ട​​​​ക്കും.

പ്ല​​​​സ്ടു, ഡി​​​​ഗ്രി, പി​​​​ജി​​​​ക്കാ​​​​ർ​​​​ക്ക് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, ഐ​​​​ടി, ഹെ​​​​ൽ​​​​ത്ത്, അ​​​​ലൈ​​​​ഡ് ഹെ​​​​ൽ​​​​ത്ത് കെ​​​​യ​​​​ർ, ടീ​​​​ച്ചിം​​​​ഗ് തു​​​​ട​​​​ങ്ങി നി​​​​ര​​​​വ​​​​ധി ‘ഗ്രീ​​​​ൻ ലി​​​​സ്റ്റ് ഫോ​​​​ക്ക​​​​സ്’ ചെ​​​​യ്തു​​​​ള്ള കോ​​​​ഴ്സു​​​​ക​​​​ളെ​​​​പ്പ​​​​റ്റി മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​നും ന്യൂ​​​​സി​​​​ലാ​​​​ൻ​​​​ഡി​​​​ലെ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി, കോ​​​​ള​​​​ജ് പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ നേ​​​​രി​​​​ൽ​​​​ക​​​​ണ്ട് സം​​​​ശ​​​​യ​​​​നി​​​​വാ​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​മു​​​​ള്ള മി​​​​ക​​​​ച്ച അ​​​​വ​​​​സ​​​​ര​​​​മാ​​​​ണി​​​​തെ​​​​ന്ന് സാ​​​​ന്‍റ മോ​​​​ണി​​​​ക്ക മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഡെ​​​​ന്നി തോ​​​​മ​​​​സ് വ​​​​ട്ട​​​​ക്കു​​​​ന്നേ​​​​ൽ പ​​​​റ​​​​ഞ്ഞു.

ഒ​​​​രു വ​​​​ർ​​​​ഷ പ​​​​ഠ​​​​ന​​​​ത്തി​​​​ന് മൂ​​​​ന്നു വ​​​​ർ​​​​ഷം വ​​​​രെ പോ​​​​സ്റ്റ് സ്റ്റ​​​​ഡി വ​​​​ർ​​​​ക്ക് വീ​​​​സ, പ​​​​ഠ​​​​ന​​​​വേ​​​​ള​​​​യി​​​​ൽ ആ​​​​ഴ്ച​​​​യി​​​​ൽ 25 മ​​​​ണി​​​​ക്കൂ​​​​ർ വ​​​​രെ പാ​​​​ർ​​​​ട്ട് ടൈം ​​​​വ​​​​ർ​​​​ക്ക് റൈ​​​​റ്റ്, 50 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കു​​​​ള്ള​​​​വ​​​​ർ​​​​ക്കും അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ കോ​​​​ഴ്സു​​​​ക​​​​ൾ. ഒ​​​​പ്പം12 ല​​​​ക്ഷം രൂ​​​​പ​​​​വ​​​​രെ​​​​യു​​​​ള്ള സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പു​​​​ക​​​​ൾ, ഫാ​​​​സ്റ്റ് ട്രാ​​​​ക്ക് അ​​​​ഡ്മി​​​​ഷ​​​​ൻ ഡെ​​​​സ്ക്, പ്ര​​​​മു​​​​ഖ ബാ​​​​ങ്കു​​​​ക​​​​ളു​​​​ടെ ബാ​​​​ങ്ക് ലോ​​​​ൺ ഡെ​​​​സ്ക്, എ​​​​ന്നി​​​​വ ഫെ​​​​യ​​​​റി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യു​​​​ണ്ട്.വി​​​​ദ​​​​ഗ്ധ​​​​ർ ന​​​​യി​​​​ക്കു​​​​ന്ന സെ​​​​മി​​​​നാ​​​​റി​​​​ലും പ​​​​ങ്കെ​​​​ടു​​​​ക്കാം.

രാ​​​​വി​​​​ലെ 10 മു​​​​ത​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലു വ​​​​രെ​​​​യാ​​​​ണ് ഫെ​​​​യ​​​​ർ. പ്ര​​​​വേ​​​​ശ​​​​നം സൗ​​​​ജ​​​​ന്യം. പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ർ www.santamonicaedu.in, എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ മു​​​​ൻ​​​​കൂ​​​​ട്ടി ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്താ​​​​ൽ മെ​​​​യി​​​​ൽ വ​​​​ഴി ല​​​​ഭി​​​​ക്കു​​​​ന്ന എ​​​​ൻ​​​​ട്രി പാ​​​​സ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടാം. സ്പോ​​​​ട്ട് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ സൗ​​​​ക​​​​ര്യ​​​​വു​​​​മു​​​​ണ്ട്.

ഫോ​​​​ൺ: 0484 4150999, 9645222999.

Tags : NewZealand EducationFair Kochi SantaMonicaStudyAbroad Business

Recent News

Corehub Up