x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫി​ന്‍​ടെ​ക് 50- 2026 പ​ട്ടി​ക​യി​ല്‍ ഡി​ജി​റ്റ്9

വെബ്ഡെസ്ക്
Published: October 14, 2026 10:47 PM IST | Updated: October 14, 2026 10:47 PM IST

ഡി​​​​ജി​​​​റ്റ്9

അ​​​​ബു​​​​ദാ​​​​ബി: ലു​​​​ലു ഫി​​​​നാ​​​​ന്‍​ഷ്യ​​​​ല്‍ ഹോ​​​​ള്‍​ഡിം​​​​ഗ്‌​​​​സി​​​​ന്‍റെ രാ​​​​ജ്യാ​​​​ന്ത​​​​ര പ​​​​ണ​​​​മി​​​​ട​​​​പാ​​​​ട്-​​​​സെ​​​​റ്റി​​​​ല്‍​മെ​​​​ന്‍റ് പ്ലാ​​​​റ്റ്ഫോ​​​​മാ​​​​യ ഡി​​​​ജി​​​​റ്റ്9 ഫോ​​​​ര്‍​ബ്‌​​​​സ് മി​​​​ഡി​​​​ല്‍ ഈ​​​​സ്റ്റി​​​​ന്‍റെ ഫി​​​​ന്‍​ടെ​​​​ക് 50- 2026 പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ ഇ​​​​ടം​​​​നേ​​​​ടി. മി​​​​ഡി​​​​ല്‍ ഈ​​​​സ്റ്റി​​​​ലെ മു​​​​ന്‍​നി​​​​ര ഫി​​​​ന്‍​ടെ​​​​ക് ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ലാ​​​​ണ് ഡി​​​​ജി​​​​റ്റ്9 പ​​​​തി​​​​നൊ​​​​ന്നാ​​​​മ​​​​താ​​​​യി ഇ​​​​ടം നേ​​​​ടി​​​​യ​​​​ത്.

രാ​​​​ജ്യാ​​​​ന്ത​​​​ര പ​​​​ണ​​​​മി​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍ കൂ​​​​ടു​​​​ത​​​​ല്‍ വേ​​​​ഗ​​​​ത്തി​​​​ലും ല​​​​ളി​​​​ത​​​​മാ​​​​യും സാ​​​​ധ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത ബാ​​​​ങ്കിം​​​​ഗ് ശൃം​​​​ഖ​​​​ല​​​​ക​​​​ളെ​​​​യും നൂ​​​​ത​​​​ന ഡി​​​​ജി​​​​റ്റ​​​​ല്‍ സെ​​​​റ്റി​​​​ല്‍​മെ​​​​ന്‍റ് സാ​​​​ങ്കേ​​​​തി​​​​ക​​​വി​​​​ദ്യ​​​​ക​​​​ളെ​​​​യും കോ​​​​ര്‍​ത്തി​​​​ണ​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ ഡി​​​​ജി​​​​റ്റ് 9 വ​​​​ഹി​​​​ക്കു​​​​ന്ന നി​​​​ര്‍​ണാ​​​​യ​​​​ക പ​​​​ങ്കി​​​​നു​​​​ള്ള അം​​​​ഗീ​​​​കാ​​​​ര​​​​മാ​​​​ണു നേ​​​​ട്ട​​​​മെ​​​​ന്ന് ലു​​​​ലു ഫി​​​​നാ​​​​ന്‍​ഷ്യ​​​​ല്‍ ഹോ​​​​ള്‍​ഡിം​​​​ഗ്‌​​​​സ് അ​​​​ധി​​​​കൃ​​​​ത​​​​ര്‍ പ​​​​റ​​​​ഞ്ഞു.

ലു​​​​ലു ഫി​​​​നാ​​​​ന്‍​ഷ്യ​​​​ല്‍ ഹോ​​​​ള്‍​ഡിം​​​​ഗ്‌​​​​സി​​​​ന്‍റെ പൂ​​​​ര്‍​ണ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള ലു​​​​ലു മ​​​​ണി സിം​​​​ഗ​​​​പ്പു​​​​രി​​​​നു കീ​​​​ഴി​​​​ലെ പ്ലാ​​​​റ്റ്ഫോ​​​​മാ​​​​ണ് ഡി​​​​ജി​​​​റ്റ്9.

Tags : Digit9 LuluFinancialHoldings Fintech50 Business

Recent News

Corehub Up