x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ർ​മ​നി​യി​ൽ ഫ്ലാ​റ്റി​ൽ തീ​പി​ടി​ത്തം; മൂ​ന്ന് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു

വെബ് ഡെസ്‌ക്
Published: October 14, 2026 10:11 PM IST | Updated: October 14, 2026 10:11 PM IST

പ്രതീകാത്മക ചിത്രം

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ‌ ഫ്ലാ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്ന് മ​ല​യാ​ള​ക​ൾ മ​രി​ച്ചു. ഇ​ടു​ക്കി സ്വ​ദേ​ശി​നി നോ​വ സാ​ബു (25), കൊ​ല്ലം സ്വ​ദേ​ശി​നി അ​ഞ്ജ​ലി, കാ​ല​ടി സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ടു​ക്കി ശാ​ന്തി​ഗ്രാം സ്വ​ദേ​ശി​യാ​യ സാ​ബു​വി​ന്റെ മ​ക​ളാ​ണ് നോ​വ സാ​ബു. ജോ​ലി​ക്കാ​യി ആ​റു മാ​സം മു​ൻ​പാ​ണ് നോ​വ ജ​ർ​മ​നി​ക്ക് പോ​യ​ത്.

അ​തേ​സ​മ​യം, ഫ്ലാ​റ്റി​ന് തീ​യി​ട്ട​താ​ണെ​ന്ന സം​ശ​യം ഉ​യ​രു​ന്നു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു റൊ​മാ​നി​യ​ൻ പൗ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

 

Tags : Fire outbreak flat Germany Malayalis

Recent News

Corehub Up