x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​​​​താ​​​​വി​​​​നൊ​​​​പ്പം വി​​​​ട്ട​​​​യ​​​​ച്ചെ​​​​ന്ന് റി​​​​മാ​​​​ൻ​​​​ഡ് റി​​​​പ്പോ​​​​ർ​​​​ട്ട്

വെബ്ഡെസ്ക്
Published: October 14, 2026 11:48 PM IST | Updated: October 14, 2026 11:48 PM IST

പ്രതീകാത്മക ചിത്രം

തൃ​​​​ശൂ​​​​ർ: യു​​​​വാ​​​​വി​​​​നെ മ​​​​ർ​​​​ദി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും സ​​​​ഹോ​​​​ദ​​​​ര​​​​ൻ സ​​​​ഹ​​​​ൽ കു​​​​റ്റ​​​​സ​​​​മ്മ​​​​തം ന​​​​ട​​​​ത്തി​​​​യെ​​​​ന്നും പൊ​​​​ലി​​​​സി​​​​ന്‍റെ റി​​​​മാ​​​​ൻ​​​​ഡ് റി​​​​പ്പോ​​​​ർ​​​​ട്ട്.

കേ​​​​സെ​​​​ടു​​​​ത്ത സ​​​​മ​​​​യം പ​​​​രാ​​​​തി​​​​ക്കാ​​​​രി​​​​യെ കാ​​​​ണി​​​​ച്ചു തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ​​​​ശേ​​​​ഷം അ​​​​സ്‌​​​​ല​​​​മി​​​​നെ പി​​​​താ​​​​വ് നൗ​​​​ഷാ​​​​ദി​​​​നൊ​​​​പ്പം വി​​​​ട്ട​​​​യ​​​​ച്ചെ​​​​ന്നും മു​​​​ഹ​​​​മ്മ​​​​ദ് സ​​​​ഹ​​​​ലി​​​​നെ(23) അ​​​​റ​​​​സ്റ്റ് ചെ​​​​യ്തെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

പ​​​​രാ​​​​തി​​​​ക്കാ​​​​രി​​​​യു​​​​ടെ പ​​​​ക്ക​​​​ൽ​​​​നി​​​​ന്ന് കൈ​​​​ക്ക​​​​ലാ​​​​ക്കി​​​​യ 20 പ​​​​വ​​​​നും പ​​​​ണ​​​​വും അ​​​​സ്‌​​​​ലം ജ്യേ​​​​ഷ്ഠ​​​​നാ​​​​യ സ​​​​ഹ​​​​ലി​​​​ന്‍റെ പ​​​​ക്ക​​​​ലാ​​​​ണു ന​​​​ൽ​​​​കി​​​​യ​​​​ത്. സ​​​​ഹ​​​​ലി​​​​നെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ എ​​​​ടു​​​​ത്ത​​​​തി​​​​ന്‍റെ തൊ​​​​ട്ട​​​​ടു​​​​ത്ത ദി​​​​വ​​​​സം കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി.

അ​​​​റ​​​​സ്റ്റ് വി​​​​വ​​​​രം അ​​​​റി​​​​യി​​​​ച്ചു​​​​ള്ള നോ​​​​ട്ടി​​​​സു​​​​ക​​​​ളി​​​​ലും രേ​​​​ഖ​​​​ക​​​​ളി​​​​ലും പി​​​​താ​​​​വ് നൗ​​​​ഷാ​​​​ദ് ഒ​​​​പ്പു​​​​വ​​​​ച്ചി​​​​രു​​​​ന്നു. പ്ര​​​​തി​​​​ക​​​​ൾ​​​​ക്കു നി​​​​യ​​​​മ, വൈ​​​​ദ്യ സ​​​​ഹാ​​​​യം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ബ​​​​ന്ധു​​​​ക്ക​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നും റി​​​​മാ​​​​ൻ​​​​ഡ് റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

Tags : RemandReport Police Sahal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up