x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രി​ക്സ് വി​രു​ദ്ധ ചു​വ​രെ​ഴു​ത്ത്; മൂ​ന്നു​പേ​ർ ഡ​ൽ​ഹി​യി​ൽ അ​റ​സ്റ്റി​ൽ

വെബ്ഡെസ്ക്
Published: September 13, 2026 01:48 AM IST | Updated: September 13, 2026 01:48 AM IST

ഡ​​ൽ​​ഹി പൊ​ലി​​സ്

ന്യൂ​​ഡ​​ൽ​​ഹി: ബ്രി​​ക്സ് ഉ​​ച്ച​​കോ​​ടി​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഡ​​ൽ​​ഹി-​​ഹ​​രി​​യാ​​ന അ​​തി​​ർ​​ത്തി​​യാ​​യ സിം​​ഗു​​വി​​ൽ പ്ര​​കോ​​പ​​ന​​പ​​ര​​മാ​​യ ചു​​വ​​രെ​​ഴു​​ത്തു​​ക​​ൾ ന​​ട​​ത്തി​​യ സം​​ഭ​​വ​​ത്തി​​ൽ മൂ​​ന്നു​​പേ​​രെ ഡ​​ൽ​​ഹി പൊ​ലി​​സ് സ്‌​​പെ​​ഷ്യ​​ൽ സെ​​ൽ അ​​റ​​സ്റ്റ് ചെ​​യ്തു.

ഖ​​ലി​​സ്ഥാ​​ൻ അ​​നു​​കൂ​​ല ആ​​ശ​​യ​​ങ്ങ​​ളും ബ്രി​​ക്സ് വി​​രു​​ദ്ധ മു​​ദ്രാ​​വാ​​ക്യ​​ങ്ങ​​ളും ആ​​ക്ഷേ​​പ​​ക​​ര​​മാ​​യ പ​​രാ​​മ​​ർ​​ശ​​ങ്ങ​​ളും ചു​​വ​​രി​​ൽ എ​​ഴു​​തി​​യ​​തി​​നാ​​ണു ന​​ട​​പ​​ടി.

സം​​ഭ​​വ​​ത്തി​​ന്‍റെ മു​​ഖ്യ​​ സൂ​​ത്ര​​ധാ​​ര​​ൻ വി​​ദേ​​ശ​​ത്തു​​ള്ള ഒ​​രാ​​ളു​​മാ​​യി നേ​​രി​​ട്ടു ബ​​ന്ധ​​പ്പെ​​ടു​​ക​​യും ധ​​ന​​സ​​ഹാ​​യം കൈ​​പ്പ​​റ്റി ഇ​​ന്ത്യ​​യി​​ൽ എ​​സ്എ​​ഫ്ജെ​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ഏ​​കോ​​പി​​പ്പി​​ക്കു​​ക​​യും ചെ​​യ്ത​​താ​​യി പൊ​ലി​​സ് ആ​​രോ​​പി​​ക്കു​​ന്നു.

സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ളും മ​​റ്റു വി​​വ​​ര​​ങ്ങ​​ളും കേ​​ന്ദ്രീ​​ക​​രി​​ച്ചു ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണ് പ്ര​​തി​​ക​​ൾ പി​​ടി​​യി​​ലാ​​യ​​ത്.

Tags : AntiBRICS Graffiti Arrested Delhi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up