x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​റ്റ് പ​രീ​ക്ഷ​യ്ക്ക് ജൂ​ൺ മൂ​ന്നു വ​രെ അ​പേ​ക്ഷി​ക്കാം


Published: May 21, 2026 11:26 PM IST | Updated: May 21, 2026 11:26 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി, നോ​​​ൺ വൊ​​​ക്കേ​​​ഷ​​​ണ​​​ൽ അ​​​ധ്യ​​​പ​​​ക നി​​​യ​​​മ​​​ന​​​ത്തി​​​ന് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ത​​​ല യോ​​​ഗ്യ​​​താ നി​​​ർ​​​ണ​​​യ പ​​​രീ​​​ക്ഷ​​​യാ​​​യ സെ​​​റ്റ് (സ്റ്റേ​​​റ്റ് എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി ടെ​​​സ്റ്റ്) ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ജൂ​​​ൺ മൂ​​​ന്ന് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ നീ​​​ട്ടി.

ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തി​​​യ വി​​​വ​​​ര​​​ങ്ങ​​​ളി​​​ൽ എ​​​ന്തെ​​​ങ്കി​​​ലും മാ​​​റ്റം വ​​​രു​​​ത്ത​​​ണ​​​മെ​​​ങ്കി​​​ൽ ജൂ​​​ൺ 4, 5, 6 തീ​​​യ​​​തി​​​ക​​​ളി​​​ൽ മാ​​​റ്റം വ​​​രു​​​ത്താം.

നോ​​​ൺ​​​ക്രീ​​​മി​​​ലെ​​​യ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ നോ​​​ൺ​​​ക്രീ​​​മി​​​ലെ​​​യ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ ഒ​​​റി​​​ജി​​​ന​​​ൽ (2025 ഏ​​​പ്രി​​​ൽ 25 നും 2026 ​​​ജൂ​​​ൺ 6 നും ​​​ഇ​​​ട​​​യി​​​ൽ ല​​​ഭി​​​ച്ച​​​താ​​​യി​​​രി​​​ക്ക​​​ണം.) സെ​​​റ്റ് പാ​​​സാ​​​കു​​​ന്ന പ​​​ക്ഷം ഹാ​​​ജ​​​രാ​​​ക്ക​​​ണം.

Tags : SET exam apply

Recent News

Corehub Up