x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ലി​നി​ക്ക​ല്‍ ക്ല​ർ​ക്ഷിപ്പിന് അ​പേ​ക്ഷി​ക്കാം


Published: June 28, 2026 02:57 AM IST | Updated: June 28, 2026 02:57 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ഷ​​​ണ​​​ല്‍ മെ​​​ഡി​​​ക്ക​​​ൽ ക​​​മ്മീ​​​ഷ​​​ൻ നി​​​ര്‍​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍, വി​​​ദേ​​​ശ​​​ത്ത്‌ മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സം പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ നി​​​ന്നും സം​​​സ്ഥാ​​​ന​​​ത്തെ സ​​​ര്‍​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളി​​​ലും സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലും ക്ലി​​​നി​​​ക്ക​​​ൽ ക്ല​​​ര്‍​ക്‌ഷി​​​പ്പും ഇ​​​ന്‍റേ​​​ണ്‍​ഷി​​​പ്പും ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

കേ​​​ര​​​ള സ്റ്റേ​​​റ്റ്‌ മെ​​​ഡി​​​ക്ക​​​ൽ കാ​​​ണ്‍​സി​​​ലി​​​ൽ ഇ​​​തി​​​നാ​​​യി അ​​​നു​​​മ​​​തി നേ​​​ടി​​​യി​​​ട്ടു​​​ള്ള എ​​​ഫ്എം​​​ജി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ള്‍​ക്ക്‌ അ​​​പേ​​​ക്ഷ ന​​​ൽ​​​കാം. നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നും അ​​​പേ​​​ക്ഷ ഫോ​​​മി​​​നും www.dme.kerala. gov.in സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക. ഇ-​​​മെ​​​യി​​​ൽ: [email protected]

Tags : Apply Clinical Clerkship

Recent News

Corehub Up