x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രൂഡ് ഓയിൽ മോഷണം; പോലീസ് സൂപ്രണ്ട് അറസ്റ്റിൽ

വെബ്ഡെസ്ക്
Published: September 11, 2026 02:14 AM IST | Updated: September 11, 2026 02:14 AM IST

ദീ​​പെ​​ൻ പ​​ട്ടാ​​ർ

ഗോ​​ലാ​​ഘ​​ട്ട്: ഒ​​എ​​ൻ​​ജി​​സി പൈ​​പ്പ്‌​​ലൈ​​നി​​ൽ​​നി​​ന്നു ക്രൂ​​ഡ് ഓ​​യി​​ൽ മോ​​ഷ്ടി​​ച്ച സം​​ഭ​​വ​​ത്തി​​ൽ ആ​​സാ​​മി​​ൽ പോ​​ലീ​​സ് സൂ​​പ്ര​​ണ്ട് അ​​റ​​സ്റ്റി​​ൽ.

ഗോ​​ലാ​​ഘ​​ട്ട് ജി​​ല്ല​​യി​​ലെ സ​​രു​​പ​​ത്താ​​ർ കോ-​​ഡി​​സ്‌​​ട്രി​​ക്ട് സൂ​​പ്ര​​ണ്ട് ഓ​​ഫ് പോ​​ലീ​​സ് (സി​​ഡി​​എ​​സ്പി) ദീ​​പെ​​ൻ പ​​ട്ടാ​​ർ ആ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. കേ​​സി​​ൽ ഏ​​താ​​നും പേ​​രെ നേ​​ര​​ത്തെ അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു.

Tags : CrudeOil Theft PoliceSuperintendent Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up