x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ൺ​ലൈ​ൻ സ്‌​പെ​ഷ്യ​ൽ അ​ലോ​ട്ട്‌​മെ​ന്‍റ്

വെബ്ഡെസ്ക്
Published: September 27, 2026 12:46 AM IST | Updated: September 27, 2026 12:46 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ്, അ​​​ലൈ​​​ഡ് ഹെ​​​ൽ​​​ത്ത് ആന്‍ഡ്‌ കെ​​​യ​​​ർ ഡി​​​ഗ്രി കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് പു​​​തി​​​യ​​​താ​​​യി പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്കും ഓ​​​ൺ​​​ലൈ​​​ൻ സ്‌​​​പെ​​​ഷ്യ​​​ൽ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് 28ന് ​​​ന​​​ട​​​ത്തും.

www. lbscentre.kerala.gov.in ൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ഓ​​​ൺ​​​ലൈ​​​നാ​​​യി കോ​​​ഴ്സ്/​​​ കോ​​​ള​​​ജ് ഓ​​​പ്ഷ​​​നു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​യം 27 വ​​​രെ നീ​​​ട്ടി.

മു​​​ൻ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റു​​​ക​​​ൾ വ​​​ഴി ഏ​​​തെ​​​ങ്കി​​​ലും കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് നി​​​രാ​​​ക്ഷേ​​​പ​​​പ​​​ത്രം ആ​​​വ​​​ശ്യ​​​മാ​​​ണ്. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471-2560361, 362, 363, 364, www.lbscentre. kerala.gov.in

Tags : Online SpecialAllotment BScNursing AlliedHealth&Care Learning Education Courses Career CareerAdvice Job JobSearch EdTech Leadership Management ProfessionalDevelopment Mentorship

Recent News

Corehub Up