x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

30 കോ​ടി ലോ​ട്ട​റി അ​ടി​ച്ച വ്യ​ക്തി​ക്ക് എ​ത്ര രൂ​പ കി​ട്ടും

വെബ്ഡെസ്ക്
Published: September 27, 2026 01:23 AM IST | Updated: September 27, 2026 01:23 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന ഭാ​​​​ഗ്യ​​​​ക്കു​​​​റി​​​​യു​​​​ടെ തി​​​​രു​​​​വോ​​​​ണ ബം​​​​പ​​​​ർ ടി​​​​ക്ക​​​​റ്റ് അ​​​​ടി​​​​ച്ച ഒ​​​​ന്നാം സ​​​​മ്മാ​​​​ന​​​​ക്കാ​​​​ര​​​​ന് ആ​​​​ദാ​​​​യ നി​​​​കു​​​​തി​​​​യും ലോ​​​​ട്ട​​​​റി ഏ​​​​ജ​​​​ന്‍റി​​​​നു​​​​ള്ള ക​​​​മ്മി​​​​ഷ​​​​നും ക​​​​ഴി​​​​ച്ച് എ​​​​ത്ര രൂ​​​​പ ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് അ​​​​റി​​​​യാ​​​​മോ? 30 കോ​​​​ടി​​​​യു​​​​ടെ ഒ​​​​ന്നാം സ​​​​മ്മാ​​​​ന​​​​ത്തി​​​​ന് വി​​​​ൽ​​​​പ​​​​ന ന​​​​ട​​​​ത്തി​​​​യ ലോ​​​​ട്ട​​​​റി ഏ​​​​ജ​​​​ന്‍റി​​​​ന് 10 ശ​​​​ത​​​​മാ​​​​നം ക​​​​മ്മി​​​​ഷ​​​​ൻ ല​​​​ഭി​​​​ക്കും. അ​​​​താ​​​​യ​​​​ത് മൂ​​​​ന്നു കോ​​​​ടി രൂ​​​​പ.

ബാ​​​​ക്കി 27 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണു​​​​ള്ള​​​​ത്. ഇ​​​​തി​​​​ൽ 30 ശ​​​​ത​​​​മാ​​​​നം തു​​​​ക ആ​​​​ദാ​​​​യ നി​​​​കു​​​​തി ഇ​​​​ന​​​​ത്തി​​​​ൽ ന​​​​ൽ​​​​ക​​​​ണം. അ​​​​താ​​​​യ​​​​ത് 8.1 കോ​​​​ടി ഇ​​​​ൻ​​​​കം ടാ​​​​ക്സാ​​​​യി ഒ​​​​ടു​​​​ക്ക​​​​ണം. ബാ​​​​ക്കി​​​​യു​​​​ള്ള 18.9 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് ഒ​​​​ന്നാം സ​​​​മ്മാ​​​​നം അ​​​​ടി​​​​ച്ച വ്യ​​​​ക്തി​​​​ക്കു ല​​​​ഭി​​​​ക്കു​​​​ക.

Tags : Deepika DeepikaNewspaper BreakingNews

Recent News

Corehub Up