x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മഹാരാഷ്‌ട്ര കടുത്ത വരൾച്ചയിലേക്ക്

വെബ്ഡെസ്ക്
Published: September 27, 2026 01:30 AM IST | Updated: September 27, 2026 01:30 AM IST

പ്രതീകാത്മക ചിത്രം - എഐ

മും​​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര കൊ​​ടും​​വ​​ര​​ൾ​​ച്ച​​യി​​ലേ​​ക്ക്. സം​​സ്ഥാ​​ന​​ത്തെ 358 താ​​​ലൂ​​​ക്കു​​​ക​​​ളി​​​ൽ 265 ഉം ​​​വ​​​ര​​​ൾ​​​ച്ച​​​ബാ​​​ധി​​​ത മേ​​​ഖ​​​ല​​​ക​​​ളാ​​​യി സ​​ർ​​ക്കാ​​ർ പ്ര​​ഖ്യാ​​പി​​ച്ചു​​ക​​ഴി​​ഞ്ഞു.

കാ​​​ർ​​​ഷി​​​ക​​​വാ​​​യ്പ​​​യു​​​ടെ പു​​​നഃ​​​ക്ര​​​മീ​​​ക​​​ര​​​ണം, ഭൂ​​​നി​​​കു​​​തി ഇ​​​ള​​​വ്, വൈ​​​ദ്യു​​​തി ചാ​​​ർ​​​ജ് ഇ​​​ള​​​വ് ഉ​​​ൾ​​​പ്പടെ ആ​​​ശ്വാ​​​സ​​​ന​​​ട​​​പ​​​ടി​​​ക​​​ളും ഉ​​ണ്ടാ​​കു​​മെ​​ന്ന് സൂ​​ച​​ന​​യു​​ണ്ട്. വി​​​ള​​​ന​​​ഷ്ടം സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ക്കാ​​​ൻ ജി​​​ല്ലാ ക​​​ള​​​ക‌്ട​​​ർ​​​മാ​​​ർ​​​ക്കു മു​​​ഖ്യ​​​മ​​​ന്ത്രി ദേ​​​വേ​​​ന്ദ്ര ഫ​​​ഡ്നാ​​​വി​​​സ് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

32 ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി വ്യാ​​​പി​​​ച്ചു​​​കി​​​ട​​​ക്കു​​​ന്ന 265 താ​​​ലൂ​​​ക്കു​​​ക​​​ളാ​​​ണ് വ​​ര​​ൾ​​ച്ച​​ബാ​​ധി​​ത​​ മേ​​ഖ​​ല. ഛത്ര​​​പ​​​തി സം​​​ബാ​​​ജി​​​ന​​​ഗ​​​റി​​​ലെ 74 താ​​​ലൂ​​​ക്കു​​​ക​​ൾ കൊ​​ടും​​വ​​ര​​ൾ​​ച്ച​​യു​​ടെ പി​​ടി​​യി​​ലാ​​ണ്. അ​​​മ​​​രാ​​​വ​​​തി (56), നാ​​​സി​​​ക് (49), നാ​​​ഗ്പു​​​ർ (39), പൂ​​​നെ(35), താ​​​നെ (12) എ​​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും സ്ഥി​​തി​​ഗ​​തി​​ക​​ൾ ആ​​ശ​​ങ്കാ​​ജ​​ന​​ക​​മാ​​ണ്.

Tags : Maharashtra Heading Drought Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up