x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​സി​ബി​സി നാ​ട​ക​മേ​ള ഇ​ന്നു സ​മാ​പി​ക്കും

വെബ്ഡെസ്ക്
Published: September 27, 2026 12:54 AM IST | Updated: September 27, 2026 12:54 AM IST

കെ​സി​ബി​സി നാ​ട​ക​മേ​ള

കൊ​​​​ച്ചി: പി​​​​ഒ​​​​സി​​​​യി​​​​ൽ കെ​​​​സി​​​​ബി​​​​സി മീ​​​​ഡി​​​​യ ക​​​​മ്മീ​​​​ഷ​​​​ൻ ന​​​​ട​​​​ത്തു​​​​ന്ന 37-ാമ​​​​ത് കെ​​​​സി​​​​ബി​​​​സി അ​​​​ഖി​​​​ലകേ​​​​ര​​​​ള പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ നാ​​​​ട​​​​ക​​​​മേ​​​​ള ഇ​​​​ന്നു സ​​​​മാ​​​​പി​​​​ക്കും.

സ​​​​മാ​​​​പ​​​​ന​​​ സ​​​​മ്മേ​​​​ള​​​​ന​​​​വും അ​​​​വാ​​​​ർ​​​​ഡ് ദാ​​​​ന​​​​വും വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​ന് മ​​​​ന്ത്രി വി.​​​​ഇ. അ​​​​ബ്‌​​​ദു​​​​ൾ ഗ​​​​ഫൂ​​​​ർ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. മീ​​​​ഡി​​​​യ ക​​​​മ്മീ​​​​ഷ​​​​ൻ വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ഷ​​​​പ് ഡോ. ​​​​അം​​​​ബ്രോ​​​​സ് പു​​​​ത്ത​​​​ൻ​​​​വീ​​​​ട്ടി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ ഷെ​​​​യ്‌​​​​സ​​​​ൺ പി. ​​​​ഔ​​​​സേ​​​​പ്പ് മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​കും. പി​​​​ഒ​​​​സി ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ, ടി.​​​​ജെ. വി​​​​നോ​​​​ദ് എം​​​​എ​​​​ൽ​​​​എ, മു​​​​ഹ​​​​മ്മ​​​​ദ് ഷി​​​​യാ​​​​സ് എം​​​​എ​​​​ൽ​​​​എ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും. തു​​​​ട​​​​ർ​​​​ന്ന് സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ന്‍റെ നാ​​​​ട​​​​കം‘നീ​​​​തി​​​​യു​​​​ടെ കാ​​​​വ​​​​ൽ​​​​ക്കാ​​​​ര​​​​ൻ’അ​​​ര​​​ങ്ങേ​​​റും.

Tags : Deepika DeepikaNewspaper BreakingNews KCBC Drama Festival

Recent News

Corehub Up