x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മഹാരാഷ്‌ട്രയിൽ ട്രാക്ടറിൽ സ്ഫോടനം: നാലു മരണം

വെബ്ഡെസ്ക്
Published: September 27, 2026 01:25 AM IST | Updated: September 27, 2026 01:25 AM IST

സ്ഫോടനത്തിൽ തകർന്ന ട്രാക്ക്

യ​​വ​​ത്‌​​മാ​​ൽ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ യ​​വ​​ത്‌​​മാ​​ൽ ജി​​ല്ല​​യി​​ൽ ജ​​ലാ​​റ്റി​​ൻ സ്റ്റി​​ക്ക് സൂ​​ക്ഷി​​ച്ചി​​രു​​ന്ന ട്രാ​​ക്ട​​ർ അ​​റ്റ​​കു​​റ്റ​​പ്പ​​ണി ന​​ട​​ത്തു​​ന്ന​​തി​​നി​​ടെ​​യു​​ണ്ടാ​​യ സ്ഫോ​​ട​​ന​​ത്തി​​ൽ നാ​​ലു​​പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു.

ഉ​​മ​​ർ​​ഖെ​​ദ് മേ​​ഖ​​ല​​യി​​ലുണ്ടാ​​യ അ​​ത്യാ​​ഹി​​ത​​ത്തി​​ൽ അ​​ഞ്ചു​​പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ട്രാ​​ക്ട​​റി​​ലെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക്കി​​ടെ വെ​​ൽ​​ഡിം​​ഗ് ന​​ട​​ത്തു​​ന്പോ​​ൾ തീ​​പി​​ടി​​ച്ച് ജ​​ലാ​​റ്റി​​ൻ സ്റ്റി​​ക്കു​​ക​​ൾ പൊ​​ട്ടി​​ത്തെ​​റി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷി​​ച്ചു​​വ​​രി​​ക​​യാ​​ണെ​​ന്ന് പൊലി​സ് അ​​റി​​യി​​ച്ചു.

Tags : Tractor Explosion Maharashtra Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up