Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Online

മ​ക​നൊ​പ്പം ഐ​ഐ​ടി ബി​രു​ദം നേ​ടി അ​മ്മ

ചെ​​​​​​​ന്നൈ: സ്വ​​​​​​​പ്ന​​​​​​​തു​​​​​​​ല്യ​​​​​​​മാ​​​​​​​യ ഒ​​​​​​​രു അ​​​​​​​പൂ​​​​​​​ർ​​​​​​​വ നി​​​​​​​മി​​​​​​​ഷ​​​​​​​ത്തി​​​​​​​നാ​​​​​​​ണ് ഐ​​​​​​​ഐ​​​​​​​ടി മ​​​​​​​ദ്രാ​​​​​​​സി​​​​​​​ന്‍റെ ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച ന​​​ട​​​ന്ന ബി​​​​​​​രു​​​​​​​ദ​​​​​​​ദാ​​​​​​​ന വേ​​​​​​​ദി സാ​​​​​​​ക്ഷ്യം വ​​​​​​​ഹി​​​​​​​ച്ച​​​​​​​ത്. ഗു​​​​​ജ​​​​​റാ​​​​​ത്ത് സ്വ​​​​​ദേ​​​​​ശി​​​​​നി​​​​​യാ​​​​​യ 45കാ​​​​​​​രി​​ ജി​​​​​​​ഗീ​​​​​​​ഷ ടെ​​​​​​​യ്‌​​​​​​​ല​​​​​​​റും മ​​​​​ക​​​​​ൻ 21കാ​​​​​​​ര​​​​​​​നാ​​​​​​​യ ആ​​​​​​​ദി​​​​​​​ത്യ ക​​​​​​​പാ​​​​​​​ഡി​​​​​​​യ​​​​​​​യും ഒ​​​​​​​രേ ഓ​​​​​​​ൺ​​​​​​​ലൈ​​​​​​​ൻ ഡാ​​​​​​​റ്റാ സ​​​​​​​യ​​​​​​​ൻ​​​​​​​സ് പ്രോ​​​​​​​ഗ്രാം ഒ​​​​​​​രു​​​​​​​മി​​​​​​​ച്ച് പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​ക്കി ഒ​​​​​​​രേ വേ​​​​​​​ദി​​​​​​​യി​​​​​​​ൽ വ​​​​​​​ച്ച് ബി​​​​​​​രു​​​​​​​ദം ഏ​​​​​​​റ്റു​​​​​​​വാ​​​​​​​ങ്ങി.

ഓ​​​​​​​ൺ​​​​​​​ലൈ​​​​​​​ൻ ‘ബി​​​​​​​എ​​​​​​​സ് ഇ​​​​​​​ൻ ഡാ​​​​​​​റ്റാ സ​​​​​​​യ​​​​​​​ൻ​​​​​​​സ് ആ​​​​​​​ൻ​​​​​​​ഡ് ആ​​​​​​​പ്ലി​​​​​​​ക്കേ​​​​​​​ഷ​​​​​​​ൻ​​​​​​​സ്’ എ​​​​​​​ന്ന പ്രോ​​​​​​​ഗ്രാ​​​​​​​മി​​​​​​​ലാ​​​​​​​ണ് അ​​​​​​​മ്മ​​​​​​​യും മ​​​​​​​ക​​​​​​​നും പ​​​​​​​ഠി​​​​​​​ച്ച​​​​​​​തെ​​​​​​​ങ്കി​​​​​​​ലും ഒ​​​​​​​രു​​​​​​​മി​​​​​​​ച്ച് ബി​​​​​​​രു​​​​​​​ദം വാ​​​​​​​ങ്ങാ​​​​​​​ൻ സാ​​​​​​​ധി​​​​​​​ക്കു​​​​​​​മെ​​​​​​​ന്ന് ഇ​​​​​​​രു​​​​​​​വ​​​​​​​രും ഒ​​​​​​​ട്ടും പ്ര​​​​​​​തീ​​​​​​​ക്ഷി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നി​​​​​​​ല്ല.

ബി​​​​​​​രു​​​​​​​ദ​​​​​​​ദാ​​​​​​​ന ച​​​​​​​ട​​​​​​​ങ്ങി​​​​​​​നു മു​​​​​​​ന്നോ​​​​​​​ടി​​​​​​​യാ​​​​​​​യി ന​​​​​​​ട​​​​​​​ന്ന അ​​​​​​​ത്താ​​​​​​​ഴ​​​​​​​വി​​​​​​​രു​​​​​​​ന്നി​​​​​​​നി​​​​​​​ടെ​​​​​​​യാ​​​​​​​ണ് ഇ​​​​​​​വ​​​​​​​രു​​​​​​​ടെ അ​​​​​​​പൂ​​​​​​​ർ​​​​​​​വ​​​ക​​​​​​​ഥ സ​​​​​​​ഹ​​​​​​​പാ​​​​​​​ഠി​​​​​​​ക​​​​​​​ൾ അ​​​​​​​റി​​​​​​​യു​​​​​​​ന്ന​​​​​​​ത്. തു​​​​​​​ട​​​​​​​ർ​​​​​​​ന്ന് അ​​​​​​​വ​​​​​​​രു​​​​​​​ടെ പ്ര​​​​​​​ത്യേ​​​​​​​ക താ​​​​​​​ത്പ​​​​​​​ര്യ​​​​​​​പ്ര​​​​​​​കാ​​​​​​​രം ച​​​​​​​ട​​​​​​​ങ്ങി​​​​​​​ൽ അ​​​​​​​മ്മ​​​​​​​യെ​​​​​​​യും മ​​​​​​​ക​​​​​​​നെ​​​​​​​യും ഒ​​​​​​​രു​​​​​​​മി​​​​​​​ച്ച് വേ​​​​​​​ദി​​​​​​​യി​​​​​​​ലേ​​​​​​​ക്കു ക്ഷ​​​​​​​ണി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ജി​​​​​​​ഗീ​​​​​​​ഷ ത​​​​​​​ന്‍റെ ഡി​​​​​​​പ്ലോ​​​​​​​മ സ​​​​​​​ർ​​​​​​​ട്ടി​​​​​​​ഫി​​​​​​​ക്ക​​​​​​​റ്റും ആ​​​​​​​ദി​​​​​​​ത്യ ത​​​​​​​ന്‍റെ ബി​​​​​​​എ​​​​​​​സ് ബി​​​​​​​രു​​​​​​​ദ​​​​​​​വും ഒ​​​​​​​രേ​​​​​​​സ​​​​​​​മ​​​​​​​യം വേ​​​​​​​ദി​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് ഏ​​​​​​​റ്റു​​​​​​​വാ​​​​​​​ങ്ങി.

ഗു​​​​​​​ജ​​​​​​​റാ​​​​​​​ത്തി​​​​​​​ലെ ബ​​​​​​​റൂ​​​​​​​ച്ചി​​​​​​​ലു​​​​​​​ള്ള എ​​​​​​​ൻ​​​​​​​ജി​​​​​​​നി​​​​​​​യ​​​​​​​റിം​​​​​​​ഗ് കോ​​​​​​​ള​​​​​​​ജി​​​​​​​ൽ 16 വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തോ​​​​​​​ളം ഇ​​​​​​​ല​​​​​​​ക്‌​​​​​​​ട്രോ​​​​​​​ണി​​​​​​​ക്സ് അ​​​​​​​ധ്യാ​​​​​​​പി​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു ജി​​​​​​​ഗീ​​​​​​​ഷ. എ​​​​​​​ന്നാ​​​​​​​ൽ 2019ൽ ​​​​​​​കു​​​​​​​ടും​​​​​​​ബ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ ഉ​​​​​​​ത്ത​​​​​​​ര​​​​​​​വാ​​​​​​​ദി​​​​​​​ത്വ​​​​​​​ങ്ങ​​​​​​​ൾ കൂ​​​​​​​ടി​​​​​​​യ​​​​​​​പ്പോ​​​​​​​ൾ അ​​​​​​​വ​​​​​​​ർ​​​​​​​ക്ക് ജോ​​​​​​​ലി ഉ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കേ​​​​​​​ണ്ടി​​​വ​​​​​​​ന്നു. മൂ​​​​​​​ന്നു വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തി​​​​​​​നു​​​​​​​ശേ​​​​​​​ഷം പ​​​​​​​ഠ​​​​​​​ന​​​​​​​ത്തി​​​​​​​ലേ​​​​​​​ക്കു മ​​​​​​​ട​​​​​​​ങ്ങി​​​​​​​വ​​​​​​​രാ​​​​​​​ൻ ജി​​​​​​​ഗീ​​​​​​​ഷ​​​​​​​യ്ക്കു പ്ര​​​​​​​ചോ​​​​​​​ദ​​​​​​​ന​​​​​​​മാ​​​​​​​യ​​​​​​​ത് മ​​​​​​​ക​​​​​​​ൻ ആ​​​​​​​ദി​​​​​​​ത്യ​​​​​​​യാ​​​​​​​ണ്.

കോ​​​​​​​വി​​​​​​​ഡ് കാ​​​​​​​ല​​​​​​​ത്ത് ത​​​​​​​ന്‍റെ 18-ാം വ​​​​​​​യ​​​​​​​സി​​​​​​​ലാ​​​​​​​ണ് ആ​​​​​​​ദി​​​​​​​ത്യ ഈ ​​​​​​​ഓ​​​​​​​ൺ​​​​​​​ലൈ​​​​​​​ൻ കോ​​​​​​​ഴ്‌​​​​​​​സി​​​​​​​ൽ ചേ​​​​​​​രു​​​​​​​ന്ന​​​​​​​ത്. ലോ​​​​​​​ക്ക്ഡൗ​​​​​​​ൺ ആ​​​​​​​യ​​​​​​​തി​​​​​​​നാ​​​​​​​ൽ പ്ര​​​​​​​ശ​​​​​​​സ്ത​​​​​​​മാ​​​​​​​യ ഏ​​​​​​​തു യൂ​​​​​​​ണി​​​​​​​വേ​​​​​​​ഴ്സി​​​​​​​റ്റി​​​​​​​യി​​​​​​​ൽ ചേ​​​​​​​ർ​​​​​​​ന്നാ​​​​​​​ലും ഓ​​​​​​​ൺ​​​​​​​ലൈ​​​​​​​ൻ പ​​​​​​​ഠ​​​​​​​ന​​​​​​​മേ സാ​​​​​​​ധ്യ​​​​​​​മാ​​​​​​​കൂ​​​വെ​​​ന്ന​​​​​​​തി​​​​​​​നാ​​​​​​​ലാ​​​​​​​ണ് ഡാ​​​​​​​റ്റാ സ​​​​​​​യ​​​​​​​ൻ​​​​​​​സി​​​​​​​ലും ആ​​​​​​​ർ​​​​​​​ട്ടി​​​​​​​ഫി​​​​​​​ഷ​​​​​​​ൽ ഇ​​​​​​​ന്‍റ​​​​​​​ലി​​​​​​​ജ​​​​​​​ൻ​​​​​​​സി​​​​​​​ലും താ​​​​​​​ത്പ​​​​​​​ര്യ​​​​​​​മു​​​​​​​ള്ള ആ​​​​​​​ദി​​​​​​​ത്യ ഈ ​​​​​​​വ​​​​​​​ഴി തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​ത്ത​​​​​​​ത്.

ഐ​​​​​​ഐ​​​​​​ടി മ​​​​​​ദ്രാ​​​​​​സി​​​​​​ന്‍റെ കോ​​​​​​ഴ്സ് ചെ​​​​​​യ്യു​​​​​​ന്ന​​​​​​തി​​​​​​നൊ​​​​​​പ്പം ത​​​​​​ന്നെ ആ​​​​​​ദി​​​​​​ത്യ അ​​​​​​ഹ​​​​​​മ്മ​​​​​​ദാ​​​​​​ബാ​​​​​​ദി​​​​​​ലെ ഒ​​​​​​രു കോ​​​​​​ള​​​​​​ജി​​​​​​ൽ ഡി​​​​​​പ്ലോ​​​​​​മ പ​​​​​​ഠ​​​​​​ന​​​​​​ത്തി​​​​​​നും ചേ​​​​​​ർ​​​​​​ന്നി​​​​​​രു​​​​​​ന്നു. എ​​​​​​ന്നാ​​​​​​ൽ പി​​​​​​ന്നീ​​​​​​ട്, ഐ​​​​​​ഐ​​​​​​ടി മ​​​​​​ദ്രാ​​​​​​സ് സെ​​​​​​ന​​​​​​റ്റ് ഈ ​​​​​​ബി​​​​​​എ​​​​​​സ് ബി​​​​​​രു​​​​​​ദ​​​​​​ത്തെ നാ​​​​​​ലു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ റെഗു​​​​​​ല​​​​​​ർ പ്രോ​​​​​​ഗ്രാ​​​​​​മി​​​​​​നു തു​​​​​​ല്യ​​​​​​മാ​​​​​​യി അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ച്ച​​​​​​തോ​​​​​​ടെ ആ​​​​​​ദി​​​​​​ത്യ ഡി​​​​​​പ്ലോ​​​​​​മ കോ​​​​​​ഴ്സ് ഉ​​​​​​പേ​​​​​​ക്ഷി​​​​​​ക്കു​​​​​​ക​​​​​​യും ഐ​​​​​​ഐ​​​​​​ടി മ​​​​​​ദ്രാ​​​​​​സി​​​​​​ലെ പ​​​​​​ഠ​​​​​​ന​​​​​​വു​​​​​​മാ​​​​​​യി മാ​​​​​​ത്രം മു​​​​​​ന്നോ​​​​​​ട്ട് പോ​​​​​​കാ​​​​​​ൻ തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ക്കു​​​​​​ക​​​​​​യു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു.

മ​​​​​​​ക​​​​​​​ൻ വീ​​​​​​​ട്ടി​​​​​​​ലി​​​​​​​രു​​​​​​​ന്ന് സ്റ്റാ​​​​​​​റ്റി​​​​​​​സ്റ്റി​​​​​​​ക്സും കം​​​​​​​പ്യൂ​​​​​​​ട്ട​​​​​​​ർ സി​​​​​​​സ്റ്റ​​​​​​​വു​​​​​​​മെ​​​​​​​ല്ലാം പ​​​​​​​ഠി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് ക​​​​​​​ണ്ട ജി​​​​​​​ഗീ​​​​​​​ഷ​​​​​​​യ്ക്കും വി​​​​​​​ഷ​​​​​​​യ​​​​​​​ങ്ങ​​​​​​​ളോ​​​​​​​ട് കൗ​​​​​​​തു​​​​​​​കം തോ​​​​​​​ന്നി. മ​​​​​​​ക​​​​​​​ന്‍റെ നി​​​​​​​ർ​​​​​​​ബ​​​​​​​ന്ധ​​​​​​​ത്തി​​​​​​​നു വ​​​​​​​ഴ​​​​​​​ങ്ങി 2022ന്‍റെ അ​​​​​​​വ​​​​​​​സാ​​​​​​​ന​​​​​​​ത്തോ​​​​​​​ടെ ജി​​​​​​​ഗീ​​​​​​​ഷ​​​​​​​യും കോ​​​​​​​ഴ്സി​​​​​​​ൽ ചേ​​​​​​​ർ​​​​​​​ന്നു. ഇ​​​​​​​തോ​​​​​​​ടെ ആ​​​​​​​ദി​​​​​​​ത്യ അ​​​​​​​മ്മ​​​​​​​യു​​​​​​​ടെ സ​​​​​​​ഹ​​​​​​​പാ​​​​​​​ഠി​​​​​​​യും മി​​​​​​​ക​​​​​​​ച്ച പ​​​​​​​ഠ​​​​​​​ന​​​​​​​പ​​​​​​​ങ്കാ​​​​​​​ളി​​​​​​​യു​​​​​​​മാ​​​​​​​യി മാ​​​​​​​റി.

വീ​​​​​​​ട്ടു​​​​​​​ജോ​​​​​​​ലി​​​​​​​ക​​​​​​​ൾ​​​​​​​ക്കി​​​​​​​ട​​​​​​​യി​​​​​​​ലും പു​​​​​​​ല​​​​​​​ർ​​​​​​​ച്ചെ 4.30ന് ​​​​​​​എ​​​​​​​ഴു​​​​​​​ന്നേ​​​​​​​റ്റ് പ​​​​​​​ഠി​​​​​​​ച്ചാ​​​​​​​യി​​​​​​​രു​​​​​​​ന്നു ജി​​​​​​​ഗീ​​​​​​​ഷ​​​​​​​യു​​​​​​​ടെ വി​​​​​​​ജ​​​​​​​യം. പ​​​​​​​ഠ​​​​​​​ന​​​​​​​കാ​​​​​​​ല​​​​​​​ത്ത് ഇ​​​​​​​രു​​​​​​​വ​​​​​​​രും ത​​​​​​​മ്മി​​​​​​​ൽ ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന ഗ്രേ​​​​​​​ഡു​​​​​​​ക​​​​​​​ൾ നേ​​​​​​​ടാ​​​​​​​ൻ ആ​​​​​​​രോ​​​​​​​ഗ്യ​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​യ മ​​​​​​​ത്സ​​​​​​​ര​​​​​​​വു​​​​​​​മു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നു.

2024ൽ ​​​​​​​കോ​​​​​​​ഴ്സ് പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​ക്കി​​​​​​​യ ആ​​​​​​​ദി​​​​​​​ത്യ​​​​​​​ക്ക് നി​​​​​​​ല​​​​​​​വി​​​​​​​ൽ സി​​​​​​​ൻ​​​​​​​ജെ​​​​​​​ന്‍റെ എ​​​​​​​ന്ന ക​​​​​​​മ്പ​​​​​​​നി​​​​​​​യി​​​​​​​ൽ ഡാ​​​​​​​റ്റാ സ​​​​​​​യ​​​​​​​ന്‍റി​​​​​​​സ്റ്റാ​​​​​​​യി ജോ​​​​​​​ലി ല​​​​​​​ഭി​​​​​​​ച്ചു. ജി​​​​​​​ഗീ​​​​​​​ഷ​​​​​​​യും കോ​​​​​​​ഴ്സ് പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​ക്കി​​​​​​​യെ​​​​​​​ങ്കി​​​​​​​ലും ഇ​​​​​​​ള​​​​​​​യ മ​​​​​​​ക​​​​​​​ൻ 12-ാം ക്ലാ​​​​​​​സി​​​​​​​ൽ പ​​​​​​​ഠി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നാ​​​​​​​ൽ അ​​​​​​​വ​​​​​​​ന്‍റെ പ​​​​​​​ഠ​​​​​​​ന​​​​​​​ത്തെ പി​​​​​​​ന്തു​​​​​​​ണ​​​​​​​യ്ക്കാ​​​​​​​നാ​​​​​​​യി ത​​​​​​​ത്കാ​​​​​​​ലം ജോ​​​​​​​ലി അ​​​​​​​ന്വേ​​​​​​​ഷ​​​​​​​ണം മാ​​​​​​​റ്റി​​​​​​​വ​​​​​​​ച്ചി​​​​​​​രി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ്.

വീ​​​​​​​ണ്ടും അ​​​​​​​ധ്യാ​​​​​​​പ​​​​​​​ന​​​​​​​രം​​​​​​​ഗ​​​​​​​ത്തേ​​​​​​​ക്കു​​​​​​​ത​​​​​​​ന്നെ മ​​​​​​​ട​​​​​​​ങ്ങി​​​​​​​വ​​​​​​​രാ​​​​​​​നാ​​​​​​​ണ് അ​​​​​​​വ​​​​​​​രു​​​​​​​ടെ ആ​​​​​​​ഗ്ര​​​​​​​ഹം. അ​​​​​​​മ്മ പ​​​​​​​ഠ​​​​​​​ന​​​​​​​ത്തി​​​​​​​ലേ​​​​​​​ക്കു തി​​​​​​​രി​​​​​​​കെ​​​വ​​​​​​​ന്ന​​​​​​​ത് ത​​​​​​​നി​​​​​​​ക്കു വ​​​​​​​ലി​​​​​​​യൊ​​​​​​​രു പ്ര​​​​​​​ചോ​​​​​​​ദ​​​​​​​ന​​​​​​​മാ​​​​​​​ണെ​​​​​​​ന്നും ഈ ​​​​​​​യാ​​​​​​​ത്ര ത​​​​​​​ങ്ങ​​​​​​​ൾ ത​​​​​​​മ്മി​​​​​​​ലു​​​​​​​ള്ള ബ​​​​​​​ന്ധം കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ ദൃ​​​​​​​ഢ​​​​​​​മാ​​​​​​​ക്കി​​​​​​​യെ​​​​​​​ന്നും ആ​​​​​​​ദി​​​​​​​ത്യ പ​​​​​​​റ​​​​​​​ഞ്ഞു.

Kerala

ഓ​ൺ​ലൈ​ൻ ട്രേ​ഡിം​ഗി​ന്‍റെ പേ​രി​ൽ ത​ട്ടി​പ്പ്; മൂ​ന്ന് പേ​ർ​ക്കെ​തി​രെ കേ​സ്

ക​ണ്ണൂ​ർ: ഓ​ൺ​ലൈ​ൻ ട്രേ​ഡിം​ഗി​ന്‍റെ പേ​രി​ൽ പേ​രി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ മൂന്നു പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്ണൂ​ർ സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഒ​രു കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​ണ് വി​വ​രം.

എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ദി​ൽ​ന അ​ഞ്ചു, അ​ഭി​ഷേ​ക്, ജോ​ഷി ജോ​ർ​ജ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. ക​ണ്ണൂ​ർ റൂ​റ​ൽ സൈ​ബ​ർ പോ​ലീ​സ് ആ​ണ് കേ​സ് എ​ടു​ത്ത​ത്. ഡി​സം​ബ​ർ 20 മു​ത​ൽ മേയ് 30 വ​രെ പ​ല ത​വ​ണ​ക​ളാ​യി 97 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പ​രാ​തി.

ഷെ​യ​ര്‍ ട്രേ​ഡിം​ഗ് ന​ട​ത്തി​യാ​ല്‍ കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ വ​ന്‍ ലാ​ഭ​മു​ണ്ടാ​ക്കാ​മെ​ന്നും അ​തി​നാ​വ​ശ്യ​മാ​യ എ​ല്ലാ നി​ര്‍​ദേ​ശ​ങ്ങ​ളും ന​ല്‍​കാ​മെ​ന്നും വി​ശ്വ​സി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​തെ​ന്നാ​ണ് വി​വ​രം. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലും സ​മാ​ന​മാ​യ പ​രാ​തി​ക​ള്‍ ഉ​യ​ർ​ന്നു​വ​രു​ന്നു​ണ്ട്.

Education

എ​ൻ​ജി​നി​യ​റിം​ഗ് റാ​ങ്ക് ലി​സ്റ്റ് : പ​രീ​ക്ഷാ​യു​ടെ മാ​ർ​ക്കു​ക​ൾ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026 ലെ ​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, അ​​​വ​​​ർ​​​ക്ക് യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യു​​​ടെ (പ്ല​​​സ് ടു/​​​ത​​​ത്തു​​​ല്യം) ര​​​ണ്ടാം വ​​​ർ​​​ഷ​​​ത്തി​​​ൽ മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്ക് ല​​​ഭി​​​ച്ച മാ​​​ർ​​​ക്ക് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee.kerala.gov.in എ​​​ന്ന വെ​​​ബ്‍​സൈ​​​റ്റി​​​ലൂ​​​ടെ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

മാ​​​ർ​​​ക്ക് ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ഏ​​​ഴി​​​നു വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​വ​​​രെ വെ​​​ബ്‍​സൈ​​​റ്റി​​​ൽ സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​കും.

വെ​​​ബ്‍​സൈ​​​റ്റ് വ​​​ഴി യ​​​ഥാ​​​സ​​​മ​​​യം യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യു​​​ടെ മാ​​​ർ​​​ക്കു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ 2026 ലെ ​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത​​​ല്ല. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee.kerala.gov.in എ​​​ന്ന വെ​​​ബ്‍​സൈ​​​റ്റി​​​ൽ.

National

299 രൂ​പ​യ്ക്ക് ചു​രി​ദാ​ർ, ഫേ​സ്ബു​ക്ക് പ​ര​സ്യം ക​ണ്ട് വാ​ങ്ങാ​ൻ ശ്ര​മി​ച്ച യു​വ​തി​ക്ക് ന​ഷ്ട​മാ​യ​ത് ഒ​രു ല​ക്ഷം രൂ​പ

മും​ബൈ: ഓ​ൺ​ലൈ​നി​ൽ 299 രൂ​പ​യ്ക്ക് ചു​രി​ദാ​ർ വാ​ങ്ങാ​ൻ​ശ്ര​മി​ച്ച യു​വ​തി​ക്ക് ന​ഷ്ട​മാ​യ​ത് ഒ​രു ല​ക്ഷം രൂ​പ. മും​ബൈ​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​ണ് ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത്.

ഫേ​സ്ബു​ക്കി​ൽ ക​ണ്ട ആ​ക​ർ​ഷ​ക​മാ​യ വ​സ്ത്ര​ത്തി​ന്‍റെ പ​ര​സ്യം ക​ണ്ടാ​ണ് ന​ഴ്സ് അ​ത് വാ​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത്. കേ​വ​ലം 299 രൂ​പ​യ്ക്ക് വ​സ്ത്രം ന​ൽ​കാ​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ൽ വി​ശ്വ​സി​ച്ച് ഓ​ർ​ഡ​ർ ന​ൽ​കി​യ ന​ഴ്സി​നെ വാ​ട്സ്ആ​പ് വ​ഴി ബ​ന്ധ​പ്പെ​ട്ടാ​ണ് ത​ട്ടി​പ്പു​കാ​ർ വ​ല​യി​ലാ​ക്കി​യ​ത്.

വ​സ്ത്ര​ത്തി​ന്‍റെ വി​ല​യ്ക്ക് പു​റ​മെ ഷി​പ്പിം​ഗ് ചാ​ർ​ജ്, ജി​പി​എ​സ് ചാ​ർ​ജ്, ട്രാ​ക്കിം​ഗ് ഫീ ​തു​ട​ങ്ങി​യ വി​വി​ധ പേ​രു​ക​ൾ പ​റ​ഞ്ഞ് പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​ണ​മ​യ​ച്ചാ​ൽ അ​ത് പി​ന്നീ​ട് റീ​ഫ​ണ്ട് ചെ​യ്യു​മെ​ന്നും ഓ​ർ​ഡ​ർ ഉ​ട​ൻ കൈ​പ്പ​റ്റാ​മെ​ന്നും പ​റ​ഞ്ഞ് ത​ട്ടി​പ്പു​കാ​ർ യു​വ​തി​യെ വി​ശ്വ​സി​പ്പി​ച്ചു.

ഏ​പ്രി​ൽ 16 മു​ത​ൽ 20 വ​രെ​യു​ള്ള അ​ഞ്ച് ദി​വ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ഒ​രു ല​ക്ഷം രൂ​പ യു​വ​തി​യി​ൽ നി​ന്ന് ത​ട്ടി​യ​ത്. തു​ട​ർ​ച്ച​യാ​യി പ​ണം ന​ൽ​കി​യി​ട്ടും ഓ​ർ​ഡ​ർ ല​ഭി​ക്കാ​തെ വ​രി​ക​യും വീ​ണ്ടും പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് താ​ൻ ച​തി​ക്ക​പ്പെ​ട്ട വി​വ​രം യു​വ​തി തി​രി​ച്ച​റി​ഞ്ഞ​ത്. ഉ​ട​ൻ ത​ന്നെ സൈ​ബ​ർ ക്രൈം ​ഹെ​ൽ​പ്പ് ലൈ​നി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് ദി​യോ​ണ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

ഫേ​സ്ബു​ക്ക് പ​ര​സ്യം, വാ​ട്സ്ആ​പ് ന​മ്പ​ർ, വ്യാ​ജ ഡെ​ലി​വ​റി ഏ​ജ​ന്‍റ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് ത​ട്ടി​പ്പ് ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​ത്ത​രം വ്യാ​ജ സൈ​റ്റു​ക​ളെ​യും വാ​ഗ്ദാ​ന​ങ്ങ​ളെ​യും കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് നി​ർ​ദേ​ശി​ച്ചു.

Kerala

വ്യാജ ഏജൻസികളുടെ പേരിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്

കൊ​​ച്ചി: സ്റ്റാ​​ഫി​​നെ ന​​ൽ​​കാം എ​​ന്ന വാ​​ഗ്ദാ​​ന​​വു​​മാ​​യി വ്യാ​​ജ ഏ​​ജ​​ൻ​​സി​​ക​​ളു​​ടെ പേ​​രി​​ൽ വ്യാ​​പാ​​രി​​ക​​ളെ​​യും ഹോ​​ട്ട​​ൽ/​​റ​​സ്റ്റ​​റ​​ന്‍റ് ഉ​​ട​​മ​​ക​​ളെ​​യും ചെ​​റു​​കി​​ട സം​​രം​​ഭ​​ക​​രെ​​യും ല​​ക്ഷ്യം​​വ​​ച്ച് ഓ​​ൺ​​ലൈ​​ൻ സാ​​മ്പ​​ത്തി​​ക ത​​ട്ടി​​പ്പ്. സോ​​ഷ്യ​​ൽ മീ​​ഡി​​യ പ്ലാ​​റ്റ്ഫോ​​മു​​ക​​ളി​​ലൂ​​ടെ, വ്യാ​​ജ പ​​ര​​സ്യ​​ങ്ങ​​ൾ ന​​ൽ​​കി​​യാ​​ണ് ത​​ട്ടി​​പ്പ്.

ത​​ട്ടി​​പ്പു​​കാ​​ർ വി​​ശ്വാ​​സ്യ​​ത​​യു​​ള്ള സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ പേ​​രി​​ൽ വാ​​ട്‌​​സ്ആ​​പ് പോ​​ലു​​ള്ള സോ​​ഷ്യ​​ൽ മീ​​ഡി​​യ പ്ലാ​​റ്റ്ഫോ​​മു​​ക​​ൾ വ​​ഴി വ്യാ​​പാ​​രി​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ന്നു.
ര​​ജി​​സ്റ്റ​​ർ ചെ​​യ്‌​​ത പ​​രാ​​തി​​ക​​ളി​​ൽ ‘SKAN Crew or SKAN’ നെ​​ക്സ‌​​സ് എ​​ന്നീ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ പേ​​രാ​​ണ് ത​​ട്ടി​​പ്പു​​കാ​​ർ ഉ​​പ​​യോ​​ഗി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

വ​​ള​​രെക്കുറഞ്ഞ സ​​മ​​യ​​ത്തി​​നു​​ള്ളി​​ൽ ആ​​വ​​ശ്യ​​മാ​​യ ജീ​​വ​​ന​​ക്കാ​​രെ ജോ​​ലി​​ക്കാ​​യി എ​​ത്തി​​ക്കാ​​മെ​​ന്ന് ത​​ട്ടി​​പ്പു​​കാ​​ർ വാ​​ഗ്ദാ​​നം ചെ​​യ്യും. വി​​ശ്വാ​​സം നേ​​ടു​​ന്ന​​തി​​നാ​​യി വ്യാ​​ജ ക​​രാ​​റു​​ക​​ൾ, മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ, മ​​റ്റ് രേ​​ഖ​​ക​​ൾ എ​​ന്നി​​വ പ​​ങ്കു​​വ​​യ്ക്കു​​ക​​യും ചെ​​യ്യും.

തു​​ട​​ർ​​ന്ന് അ​​ഡ്വാ​​ൻ​​സ് ഫീ​​സ്, യാ​​ത്രച്ചെല​​വ് തു​​ട​​ങ്ങി​​യ വ്യാ​​ജ കാ​​ര​​ണ​​ങ്ങ​​ൾ പ​​റ​​ഞ്ഞ് പ​​ണം ആ​​വ​​ശ്യ​​പ്പെ​​ടും. പ​​ണം ല​​ഭി​​ച്ച​​തി​​നു​​ശേ​​ഷം വി​​വി​​ധ കാ​​ര​​ണ​​ങ്ങ​​ൾ പ​​റ​​ഞ്ഞു കാ​​ല​​താ​​മ​​സം ഉ​​ണ്ടാ​​ക്കു​​ക​​യും ഒ​​ടു​​വി​​ൽ വാ​​ഗ്ദാ​​നം ന​​ൽ​​കി​​യ സേ​​വ​​ന​​ങ്ങ​​ൾ ന​​ൽ​​കാ​​തെ ക​​ട​​ന്നു​​ക​​ള​​യു​​ക​​യും ചെ​​യ്യും.

ഇ​​വ ശ്ര​​ദ്ധി​​ക്കാം

  • ഏ​​തെ​​ങ്കി​​ലും സ്ഥാ​​പ​​ന​​വു​​മാ​​യി ഇ​​ട​​പെ​​ടു​​ന്ന​​തി​​ന് മു​​മ്പ് അ​​വ​​രു​​ടെ ഔ​​ദ്യോ​​ഗി​​ക ര​​ജി​​സ്ട്രേ​​ഷ​​ൻ, ഓ​​ഫീ​​സ് വി​​ലാ​​സം, വെ​​ബ്സൈ​​റ്റ് എ​​ന്നി​​വ സ്ഥി​​രീ​​ക​​രി​​ക്കു​​ക.
  • വി​​ശ്വാ​​സ്യ​​ത ഉ​​റ​​പ്പാ​​ക്കി​​യ​​തി​​നു ശേ​​ഷം മാ​​ത്രം പ​​ണ​​മി​​ട​​പാ​​ടു​​ക​​ൾ ന​​ട​​ത്തു​​ക.
  • സം​​ശ​​യ​​ക​​ര​​മാ​​യ ലി​​ങ്കു​​ക​​ൾ, രേ​​ഖ​​ക​​ൾ എ​​ന്നി​​വ തു​​റ​​ക്കാ​​തി​​രി​​ക്കു​​ക.
  • സാ​​മ്പ​​ത്തി​​കത​​ട്ടി​​പ്പി​​നി​​ര​​യാ​​യാ​​ൽ ഉ​​ട​​ൻ 1930 എ​​ന്ന സൈ​​ബ​​ർ ഹെ​​ൽ​​പ്‌​​ലൈ​​ൻ ന​​മ്പ​​റി​​ലോ https://cybercrime. gov.in എ​​ന്ന ദേ​​ശീ​​യ സൈ​​ബ​​ർ ക്രൈം ​​പോ​​ർ​​ട്ട​​ലി​​ലോ പ​​രാ​​തി ന​​ൽ​​ക​​ണം.

Kerala

നേ​രി​ട്ടു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കേ​ണ്ട; പൊ​തു​സ്ഥാ​പ​ന​ങ്ങ​ളെ ഓ​ണ്‍​ലൈ​ന്‍ സാ​ക്ഷി വി​സ്താ​ര കേ​ന്ദ്ര​ങ്ങ​ളാ​ക്കി പ്ര​ഖ്യാ​പി​ച്ചു

കോ​ഴി​ക്കോ​ട്: സാ​ക്ഷി​ക​ള്‍ നേ​രി​ട്ടു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കു​ന്ന​തു മൂ​ല​മു​ണ്ടാ​കു​ന്ന കാ​ല​താ​മ​സ​വും ബു​ദ്ധി​മു​ട്ടു​ക​ളും ഒ​ഴി​വാ​ക്കാ​ന്‍ ന​ട​പ​ടി. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍, ജ​യി​ലു​ക​ള്‍, ക്ഷേ​മ​കേ​ന്ദ്ര​ങ്ങ​ള്‍, വി​ദേ​ശ എം​ബ​സി​ക​ള്‍, ഹൈ​ക​മ്മീ​ഷ​നു​ക​ള്‍ തു​ട​ങ്ങി​യ പൊ​തു സ്ഥാ​പ​ന​ങ്ങ​ളെ സാ​ക്ഷി​ക​ളെ ഓ​ണ്‍​ലൈ​നാ​യി വി​സ്ത​രി​ക്കാ​ന്‍ ക​ഴി​യു​ന്ന പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ളാ​യി സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചു.

ഭാ​ര​തീ​യ നാ​ഗ​രി​ക് സു​ര​ക്ഷാ സം​ഹി​ത​യു​ടെ ഭാ​ഗ​മാ​യി കോ​ട​തി ന​ട​പ​ടി​ക​ളി​ല്‍ ഓ​ഡി​യോ-​വീ​ഡി​യോ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന​ത്തെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളെ ‘ഡെ​സി​ഗ്‌​നേ​റ്റ​ഡ് പ്ലേ​സ​സ്’ ആ​യി​ട്ടാ​ണ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. പ്രോ​സി​ക്യൂ​ഷ​ന്‍ സാ​ക്ഷി​ക​ള്‍​ക്കും പ്ര​തി​ഭാ​ഗം സാ​ക്ഷി​ക​ള്‍​ക്കും ഈ ​സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ കോ​ട​തി​ക​ളി​ലെ​യും റി​മോ​ട്ട് പോ​യി​ന്‍റ് സെ​ന്‍റ​റു​ക​ള്‍, വ​ള്‍​ന​റ​ബി​ള്‍ വി​റ്റ്‌​ന​സ് ഡെ​പ്പോ​സി​ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍, നി​യ​മ സ​ഹാ​യ കേ​ന്ദ്ര​ങ്ങ​ളാ​യ കെ​ല്‍​സ, ഹൈ​ക്കോ​ട​തി ലീ​ഗ​ല്‍ സ​ര്‍​വീ​സ് ക​മ്മി​റ്റി, ജി​ല്ലാ-​താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​ഥോ​റി​റ്റി​ക​ള്‍, സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളാ​യ ഫോ​റ​ന്‍​സി​ക് ലാ​ബു​ക​ള്‍, ഫിം​ഗ​ര്‍​പ്രി​ന്‍റ് ബ്യൂ​റോ​ക​ള്‍, സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍, മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍, ജ​യി​ലു​ക​ള്‍, തി​രു​ത്ത​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍, ക്ഷേ​മ കേ​ന്ദ്ര​ങ്ങ​ളാ​യ മ​ഹി​ളാ മ​ന്ദി​ര​ങ്ങ​ള്‍, സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ള്‍, ചൈ​ല്‍​ഡ് കെ​യ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​നു​ക​ള്‍, വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​ക​ള്‍, ഹൈ​ക്ക​മ്മീ​ഷ​നു​ക​ള്‍, കോ​ണ്‍​സു​ലേ​റ്റു​ക​ള്‍ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളെ വി​സ്താ​ര​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കാം.

ബാ​ങ്കു​ക​ള്‍, ഇ​ന്‍​ഷ്വ​റ​ന്‍​സ് ക​മ്പ​നി​ക​ള്‍, മ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ണ്ടെ​ന്നു കോ​ട​തി​ക്ക് ബോ​ധ്യ​പ്പെ​ട്ടാ​ല്‍ അ​വി​ടെ​യും വി​സ്താ​ര​ത്തി​ന് അ​നു​മ​തി ന​ല്‍​കും. എ​ന്നാ​ല്‍, അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യു​മാ​യോ കേ​സു​മാ​യോ നേ​രി​ട്ടു ബ​ന്ധ​മു​ള്ള ഓ​ഫീ​സു​ക​ളെ ഈ ​പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കു​മെ​ന്ന് വി​ജ്ഞാ​പ​ന​ത്തി​ല്‍ പ​റ​യു​ന്നു.

Kerala

റെ​യി​ല്‍​വേ റി​സ​ര്‍​വേ​ഷ​ന്‍ ടിക്കറ്റ് ബുക്കിംഗ് 88 ശ​ത​മാ​ന​വും ഓ​ണ്‍​ലൈ​ന്‍ വ​ഴി

പ​​​ര​​​വൂ​​​ര്‍: ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വേ​​​യു​​​ടെ ടി​​​ക്ക​​​റ്റ് ബു​​​ക്കിം​​​ഗ് സം​​​വി​​​ധാ​​​നം പൂ​​​ര്‍​ണ​​​മാ​​​യും ഡി​​​ജി​​​റ്റ​​​ല്‍ യു​​​ഗ​​​ത്തി​​​ലേ​​​ക്ക് മാ​​​റു​​​ന്നു. രാ​​​ജ്യ​​​ത്തെ ആ​​​കെ റി​​​സ​​​ര്‍​വേ​​​ഷ​​​ന്‍ ടി​​​ക്ക​​​റ്റു​​​ക​​​ളി​​​ല്‍ 88 ശ​​​ത​​​മാ​​​ന​​​വും ഇ​​​പ്പോ​​​ള്‍ ഓ​​​ണ്‍​ലൈ​​​ന്‍ ബു​​​ക്കിം​​​ഗ് വ​​​ഴി​​​യാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്.

റെ​​​യി​​​ല്‍​വേ​​​യു​​​ടെ പു​​​തി​​​യ സം​​​യോ​​​ജി​​​ത മൊ​​​ബൈ​​​ല്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​നാ​​​യ ‘റെ​​​യി​​​ല്‍ വ​​​ണ്‍ ‘ ചു​​​രു​​​ങ്ങി​​​യ കാ​​​ല​​​യ​​​ള​​​വി​​​നു​​​ള്ളി​​​ല്‍ വ​​​ന്‍ വി​​​ജ​​​യ​​​മാ​​​യ​​​താ​​​ണ് ഈ ​​​മാ​​​റ്റ​​​ത്തി​​​ന് പി​​​ന്നി​​​ലെ പ്ര​​​ധാ​​​ന ഘ​​​ട​​​കം.

ഐ​​​ആ​​​ര്‍​സി​​​ടി​​​സി വെ​​​ബ്സൈ​​​റ്റും ആ​​​പ്പും വ​​​ഴി​​​യു​​​ള്ള ബു​​​ക്കിം​​​ഗും ഇ​​​തി​​​ന് പു​​​റ​​​മെ സ​​​ജീ​​​വ​​​മാ​​​യി തു​​​ട​​​രു​​​ന്നു.

ഓ​​​ണ്‍​ലൈ​​​ന്‍ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍​ക്കൊ​​​പ്പം സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര്‍​ക്ക് ടി​​​ക്ക​​​റ്റ് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി വി​​​വി​​​ധ ഏ​​​ജ​​​ന്‍റു​​​മാ​​​രെ​​​യും റെ​​​യി​​​ല്‍​വേ നി​​​യ​​​മി​​​ച്ചി​​​ട്ടു​​​ണ്ട്. ഹാ​​​ള്‍​ട്ട് ഏ​​​ജ​​​ന്‍റു​​​മാ​​​ര്‍, ജ​​​ന്‍ സാ​​​ധാ​​​ര​​​ണ്‍ ടി​​​ക്ക​​​റ്റ് ബു​​​ക്കിം​​​ഗ് സേ​​​വ​​​ക​​​ര്‍, സ്റ്റേ​​​ഷ​​​ന്‍ ടി​​​ക്ക​​​റ്റ് ബു​​​ക്കിം​​​ഗ് ഏ​​​ജ​​​ന്‍റു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ വ​​​ഴി​​​യും ടി​​​ക്ക​​​റ്റു​​​ക​​​ള്‍ ല​​​ഭി​​​ക്കും. തൊ​​​ഴി​​​ലി​​​ല്ലാ​​​ത്ത യു​​​വാ​​​ക്ക​​​ള്‍​ക്കും മ​​​റ്റും ഇ​​​ത്ത​​​രം ഏ​​​ജ​​​ന്‍​സി ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

എ​​​ന്നാ​​​ല്‍ റി​​​സ​​​ര്‍​വേ​​​ഷ​​​ന്‍ ടി​​​ക്ക​​​റ്റു​​​ക​​​ള്‍ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന യാ​​​ത്രി ടി​​​ക്ക​​​റ്റ് സു​​​വി​​​ധാ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍​ക്ക് ഈ ​​​രം​​​ഗ​​​ത്ത് ചു​​​രു​​​ങ്ങി​​​യ​​​ത് ര​​​ണ്ട് വ​​​ര്‍​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം നി​​​ര്‍​ബ​​​ന്ധ​​​മാ​​​ണ്. ടി​​​ക്ക​​​റ്റ് ബു​​​ക്കിം​​​ഗ് പൂ​​​ര്‍​ണ​​​മാ​​​യും ഡി​​​ജി​​​റ്റ​​​ലൈ​​​സ് ചെ​​​യ്യു​​​ന്ന​​​തി​​​ലൂ​​​ടെ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ ടി​​​ക്ക​​​റ്റ് കൗ​​​ണ്ട​​​റു​​​ക​​​ളി​​​ലെ നീ​​​ണ്ട ക്യൂ ​​​ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് റെ​​​യി​​​ല്‍​വേ​​​യു​​​ടെ പ്ര​​​തീ​​​ക്ഷ.

ഹിറ്റായി റെയിൽവൺ

ഇ​​​തു​​​വ​​​രെ 2.57 കോ​​​ടി ആ​​​ളു​​​ക​​​ള്‍ റെയിൽവൺ ​​​ആ​​​പ്പ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്ത​​​താ​​​യും പ്ര​​​തി​​​ദി​​​നം ശ​​​രാ​​​ശ​​​രി 7.64 ല​​​ക്ഷം ടി​​​ക്ക​​​റ്റു​​​ക​​​ള്‍ ഇ​​​തി​​​ലൂ​​​ടെ ബു​​​ക്ക് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ന്നും റെ​​​യി​​​ല്‍​വേ അറിയിച്ചു.

റി​​​സ​​​ര്‍​വ് ചെ​​​യ്ത ടി​​​ക്ക​​​റ്റു​​​ക​​​ള്‍​ക്ക് പു​​​റ​​​മെ അ​​​ണ്‍​റി​​​സ​​​ര്‍​വ്ഡ് ടി​​​ക്ക​​​റ്റു​​​ക​​​ളും പ്ലാ​​​റ്റ്ഫോം ടി​​​ക്ക​​​റ്റു​​​ക​​​ളും ഒ​​​രേ പ്ലാ​​​റ്റ്ഫോ​​​മി​​​ല്‍ നി​​​ന്ന് ത​​​ന്നെ ബു​​​ക്ക് ചെ​​​യ്യാം എ​​​ന്ന​​​താ​​​ണ് റെ​​​യി​​​ല്‍ വ​​​ണ്‍ ആ​​​പ്പി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത.

ട്രെ​​​യി​​​ന്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ അ​​​റി​​​യു​​​ന്ന​​​തി​​​നും പി​​​എ​​​ന്‍​ആ​​​ര്‍ സ്റ്റാ​​​റ്റ​​​സ് പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നും ‘റെ​​​യി​​​ല്‍ മ​​​ദ​​​ദി​​​’ല്‍ പ​​​രാ​​​തി​​​ക​​​ള്‍ ന​​​ല്‍​കു​​​ന്ന​​​തി​​​നും ഈ ​​​ആ​​​പ്പ് ഉ​​​പ​​​യോ​​​ഗി​​​ക്കാം. ആ​​​ന്‍​ഡ്രോ​​​യി​​​ഡ്, ഐ​​​ഒ​​​എ​​​സ് പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളി​​​ല്‍ ല​​​ഭ്യ​​​മാ​​​യ ഈ ​​​ആ​​​പ്പി​​​ല്‍ അ​​​ത്യാ​​​ധു​​​നി​​​ക സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

Kerala

ക​ന്നു​കാ​ലി-​വ​ള​ര്‍​ത്തുമൃ​ഗ വ്യാ​പാ​ര​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്‌​ഫോം: മ​ന്ത്രി ചി​ഞ്ചു​റാ​ണി

കൊ​​​​ല്ലം: സം​​​​സ്ഥാ​​​​ന​​​​ത്ത് ആ​​​​ദ്യ​​​​മാ​​​​യി ക​​​​ന്നു​​​​കാ​​​​ലി-​​​​വ​​​​ള​​​​ര്‍​ത്തുമൃ​​​​ഗ വ്യാ​​​​പാ​​​​ര​​​​ത്തി​​​​ന് ഓ​​​​ണ്‍​ലൈ​​​​ന്‍ പ്ലാ​​​​റ്റ്‌​​​​ഫോം ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നു മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ-​​​​ക്ഷീ​​​​ര​​​​വി​​​​ക​​​​സ​​​​ന മ​​​​ന്ത്രി ജെ. ​​​​ചി​​​​ഞ്ചു​​​​റാ​​​​ണി.

കേ​​​​ര​​​​ള ലൈ​​​​വ്‌​​​​സ്റ്റോ​​​​ക്ക് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ബോ​​​​ര്‍​ഡി​​​​ന്‍റെ ‘ലാ​​​​പ്‌​​​​ടോ​​​​പ്പ്’ (ലൈ​​​​വ്‌​​​​സ്റ്റോ​​​​ക്ക് ആ​​​​ന്‍​ഡ് പെ​​​​റ്റ്‌​​​​സ് ട്രേ​​​​ഡിം​​​​ഗ് ഓ​​​​ണ്‍​ലൈ​​​​ന്‍ പ്ലാ​​​​റ്റ്‌​​​​ഫോം) മൊ​​​​ബൈ​​​​ല്‍ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ന്‍റെ​​​​യും വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ന്‍റെ​​​​യും ഉ​​​​ദ്ഘാ​​​​ട​​​​നം പ്ര​​​​സ് ക്ല​​​​ബ്ബി​​​​ല്‍ നി​​​​ര്‍​വ​​​​ഹി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​ന്ത്രി.

വ​​​​ള​​​​ര്‍​ത്തു​​​​മൃ​​​​ഗ​​​​ങ്ങ​​​​ള്‍, പ​​​​ക്ഷി​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​യെ മൊ​​​​ബൈ​​​​ല്‍ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ന്‍ മു​​​​ഖേ​​​​ന വാ​​​​ങ്ങാ​​​​ന്‍ ക​​​​ഴി​​​​യു​​​​ന്ന സം​​​​വി​​​​ധാ​​​​ന​​​​മാ​​​​ണി​​​​ത്. ക​​​​ര്‍​ഷ​​​​ക​​​​ര്‍​ക്കും മൃ​​​​ഗ​​​​ങ്ങ​​​​ളെ വ​​​​ള​​​​ര്‍​ത്താ​​​​ന്‍ താ​​​​ത്പ​​​​ര്യ​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​ര്‍​ക്കും സ​​​​ഹാ​​​​യ​​​​ക​​​​ര​​​​മാ​​​​കു​​​​മെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ക​​​​ന്നു​​​​കാ​​​​ലി വി​​​​പ​​​​ണ​​​​ന​​​​മേ​​​​ഖ​​​​ല ഡി​​​​ജി​​​​റ്റ​​​​ലൈ​​​​സ് ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​യി കേ​​​​ര​​​​ള സ്റ്റാ​​​​ര്‍​ട്ട​​​​പ്പ് മി​​​​ഷ​​​​ന്‍റെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​മു​​​​ണ്ട്. വാ​​​​ങ്ങു​​​​ന്ന​​​​വ​​​​ര്‍​ക്കും വി​​​​ല്‍​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്കും ഇ​​​​ട​​​​യി​​​​ല്‍ സു​​​​ര​​​​ക്ഷി​​​​ത​​​​വും സു​​​​താ​​​​ര്യ​​​​വു​​​​മാ​​​​യ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക​​​​യാ​​​​ണ് ല​​​​ക്ഷ്യം. വം​​​​ശ​​​​പ​​​​ര​​​​മ്പ​​​​ര, വാ​​​​ക്സി​​​​നേ​​​​ഷ​​​​ന്‍​നി​​​​ല, ആ​​​​രോ​​​​ഗ്യ​​​​സ​​​​ര്‍​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​നാ​​​​ല്‍ ക​​​​ര്‍​ഷ​​​​ക​​​​ര്‍​ക്ക് കൃ​​​​ത്യ​​​​മാ​​​​യ വി​​​​പ​​​​ണി​​​​അ​​​​ധി​​​​ഷ്ഠി​​​​ത വി​​​​ല അ​​​​റി​​​​യാ​​​​നാ​​​​കും.

വെ​​​​ബ് ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​നാ​​​​യും ആ​​​​ന്‍​ഡ്രോ​​​​യ്ഡ് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യ മൊ​​​​ബൈ​​​​ല്‍ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​നാ​​​​യു​​​​മാ​​​​ണ് പ്ര​​​​വ​​​​ര്‍​ത്ത​​​​നം. ആ​​​​വ​​​​ശ്യാ​​​​നു​​​​സ​​​​ര​​​​ണം ഐ​​​​ഒ​​​​എ​​​​സ് പ​​​​തി​​​​പ്പും വി​​​​ക​​​​സി​​​​പ്പി​​​​ക്കും. ഐ​​​​ഒ​​​​എ​​​​സ് യൂ​​​​സ​​​​ര്‍​ക്ക് നി​​​​ല​​​​വി​​​​ല്‍ വെ​​​​ബ് പ്ലാ​​​​റ്റ്‌​​​​ഫോം വ​​​​ഴി ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ന്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാം.

വി​​​​ല്‍​പ​​​​ന​​​​ക്കാ​​​​ര്‍ മൃ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ഇ​​​​നം, ത​​​​രം, ആ​​​​രോ​​​​ഗ്യ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍, ഫോ​​​​ട്ടോ, വീ​​​​ഡി​​​​യോ, വാ​​​​ക്‌​​​​സി​​​​നേ​​​​ഷ​​​​ന്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍, ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് പ​​​​രി​​​​ര​​​​ക്ഷ എ​​​​ന്നി​​​​വ കൃ​​​​ത്യ​​​​മാ​​​​യി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്ത​​​​ണം. ഏ​​​​റ്റ​​​​വും അ​​​​ടു​​​​ത്തു​​​​ള്ള ക​​​​ന്നു​​​​കാ​​​​ലി​​​​ക​​​​ളെയും വ​​​​ള​​​​ര്‍​ത്തു​​​​മൃ​​​​ഗ​​​​ങ്ങ​​​​ളെയും വേ​​​​ഗ​​​​ത്തി​​​​ല്‍ ക​​​​ണ്ടെ​​​​ത്താ​​​​നു​​​​ള്ള സെ​​​​ര്‍​ച്ച്-​​​​ഫി​​​​ല്‍​റ്റ​​​​ര്‍ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. പ്രാ​​​​രം​​​​ഭ​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ പ്ലാ​​​​റ്റ്‌​​​​ഫോം വ​​​​ഴി​​​​യു​​​​ള്ള എ​​​​ല്ലാ സേ​​​​വ​​​​ന​​​​ങ്ങ​​​​ളും സൗ​​​​ജ​​​​ന്യ​​​​മാ​​​​ണ്. കേ​​​​ര​​​​ള ലൈ​​​​വ്‌​​​​സ്റ്റോ​​​​ക്ക് ഡെ​​​​വ​​​​ലപ്‌​​​​മെ​​​​ന്‍റ് ബോ​​​​ര്‍​ഡി​​​​നാ​​​​ണ് മേ​​​​ല്‍​നോ​​​​ട്ട​​​​ചു​​​​മ​​​​ത​​​​ല.

National

ആർസി ബുക്കിൽനിന്ന് ഫിനാൻസ് കന്പനിയുടെ പേര് ഓണ്‍ലൈനായി നീക്കം ചെയ്യാം

ന്യൂ​ഡ​ൽ​ഹി: വാ​ഹ​ന​ത്തി​ന്‍റെ ലോ​ണ്‍ പൂ​ർ​ണ​മാ​യും അ​ട​ച്ചു​തീ​ർ​ത്ത​ശേ​ഷം ആ​ർ​സി ബു​ക്കി​ൽ​നി​ന്ന് വാ​യ്പ ന​ൽ​കി​യ ഫി​നാ​ൻ​സ് ക​ന്പ​നി​യു​ടെ പേ​ര് ഇ​നി​മു​ത​ൽ ഓ​ണ്‍ലൈ​നാ​യി നീ​ക്കം ചെ​യ്യാം. നേ​ര​ത്തേ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ് മു​ഖേ​ന നേ​രി​ട്ടു​ചെ​ന്ന് ന​ട​ത്തി​യി​രു​ന്ന രീ​തി​യാ​ണ് റോ​ഡ് ഗ​താ​ഗ​ത മ​ന്ത്രാ​ല​യം മാ​റ്റി​യ​ത്.

ഒ​രു ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കി​നെ​യും അ​ഞ്ച് ബാ​ങ്കിം​ഗ് ഇ​ത​ര ധ​ന​കാ​ര്യ ക​ന്പ​നി​ക​ളെ​യു​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വൈ​കാ​തെ കൂ​ടു​ത​ൽ സ്ഥാ​പ​ന​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് നീ​ക്കം. ആ​ർ​ബി​എ​യു​ടെ യൂ​ണി​ഫൈ​ഡ് ലെ​ൻ​ഡിം​ഗ് ഇ​ന്‍റ​ർ​ഫേ​സ് (യു​എ​ൽ​എ) ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

വാ​ഹ​ന​ത്തി​ന്‍റെ വാ​യ്പ അ​ട​ച്ചു​തീ​ർ​ത്ത​ശേ​ഷം ആ​ർ​സി ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന രേ​ഖ​ക​ൾ അ​പ്ഡേ​റ്റ് ചെ​യ്യു​ന്ന​തി​നു​ള്ള കാ​ല​താ​മ​സം ഇ​ല്ലാ​താ​ക്കു​ന്ന​തി​നും കൃ​ത്യ​മാ​യ രീ​തി​യി​ൽ വാ​യ്പ എ​ടു​ക്കു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​ണ് ഈ ​രീ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

സാ​ധാ​ര​ണ ലോ​ണ്‍ എ​ടു​ത്ത് വാ​ഹ​നം സ്വ​ന്ത​മാ​ക്കു​ന്പോ​ൾ ലോ​ണ്‍ ന​ൽ​കി​യ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​ര് വാ​ഹ​ന​ത്തി​ന്‍റെ ആ​ർ​സി ബു​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​യി​രി​ക്കും.

എ​ന്നാ​ൽ, ലോ​ണ്‍ പൂ​ർ​ണ​മാ​യും അ​ട​ച്ച് തീ​ർ​ത്ത ശേ​ഷ​വും വാ​ഹ​ന​ത്തി​ന്‍റെ രേ​ഖ​യി​ൽ നി​ന്നും ആ ​പേ​ര് നീ​ക്കം ചെ​യ്യാ​റി​ല്ല. വാ​ഹ​നം വി​ൽ​പ്പ​ന​യ്ക്കും മ​റ്റും ചെ​ല്ലു​ന്പോ​ഴാ​യി​രി​ക്കും ഇ​ത്ത​ര​മൊ​രു കാ​ര്യം ഉ​ട​മ​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ന്ന​ത്. ഈ ​പ്ര​ശ്ന​ങ്ങ​ളു​ടെ​യെ​ല്ലാം പ​രി​ഹാ​ര​മാ​ണ് പു​തി​യ സം​വി​ധാ​നംകൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

NRI

കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള ഇം​ഗ്ലീ​ഷ് പ​ഠ​ന കോ​ഴ്സി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​ര്‍​ച്ച് ഒ​ന്നി​ന്

 

റോം: ​യൂ​റോ​പ്പി​ല്‍ പ​ഠി​ക്കു​ന്ന ആ​റ് മു​ത​ല്‍ 14 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള ഇം​ഗ്ലീ​ഷ് പ​ഠ​ന കോ​ഴ്സി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​ര്‍​ച്ച് ഒ​ന്നി​ന് ന​ട​ക്കും.

ഇ​റ്റാ​ലി​യ​ന്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (ഐ​ടി​എം​എ) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന കോ​ഴ്സി​ന്‍റെ ഉ​ദ്ഘാ​ട​നം വെ​ര്‍​ച്വ​ല്‍ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍(​ജ​ര്‍​മ​നി) നി​ര്‍​വ​ഹി​ക്കും.

ച​ട​ങ്ങി​ല്‍ ഇ​റ്റാ​ലി​യ​ന്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. തോ​മ​സ് കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ സൊ​സൈ​റ്റി ക​ണ്‍​വീ​ന​ര്‍ ആ​ന്‍റ​ണി ജോ​ണി സ്വാ​ഗ​തം ആ​ശം​സി​ക്കും.

ഏ​വ​രേ​യും ച​ട​ങ്ങി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

National

റിലീസ് തടഞ്ഞ് ഹൈക്കോടതി, ഓൺലൈൻ ബുക്കിംഗ് ആരംഭിച്ച് അണിയറ പ്രവർത്തകർ

കോൽക്കത്ത: വൻ വിവാ​ദങ്ങൾക്ക് വഴിവച്ച കേരള സ്റ്റോറി-2ന്‍റെ റിലീസ് തടഞ്ഞുള്ള ഹൈക്കോടതിയുടെ സ്റ്റേ നിലനിൽക്കവേ ചിത്രത്തിന്‍റെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ച് അണിയറ പ്രവർത്തകർ. പശ്ചിമ ബംഗാളിലെ തീയറ്ററിലാണ് ബുക്ക് മൈ ഷോ വഴി ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്.

അതേസമയം, സിനിമയുടെ റിലീസ് തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ ഇന്ന് വിധി പറയും. വ്യാഴാഴ്ച രാത്രിയിൽ അടിയന്തര വാദം കേട്ട ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ ഹര്‍ജി ഉത്തരവ് പറയാനായി മാറ്റുകയായിരുന്നു.

അപ്പീൽ അടിയന്തരമായി പരി​ഗണിച്ച സാഹചര്യത്തിൽ സിനിമയുടെ റിലീസ് ഇന്ന് നിശ്ചയിച്ചിരുന്നു. എന്നാൽ വിധി പറയാൻ മാറ്റിയതോടെ റിലീസ് തീയതിയും മാറ്റി.

ജസ്റ്റീസുമാരായ ശുശ്രുത് അരവിന്ദ് ധര്‍മാധികാരി, പി.വി. ബാലകൃഷ്ണന്‍ എന്നിവരുടെ ബെഞ്ച് രാത്രി പ്രത്യേക സിറ്റിംഗ് ചേര്‍ന്നായിരുന്നു അപ്പീല്‍ പരിഗണിച്ചത്.

ഇ​​​ന്ന് റി​​​ലീ​​​സ് തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി നി​​​ര്‍മാ​​​താ​​​ക്ക​​​ള്‍ സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​നെ സ​​​മീ​​​പി​​​ച്ച​​​തി​​​നാ​​​ലാ​​​ണു രാ​​​ത്രി വൈ​​​കി സി​​​റ്റിം​​​ഗ് ന​​​ട​​​ത്തി​​​യ​​​ത്. എ​​​ന്നാ​​​ൽ, വി​​​ധി ചേം​​​ബ​​​റി​​​ല്‍ പ​​​റ​​​യാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ് കോ​​​ട​​​തി പി​​​രി​​​ഞ്ഞു.

15 ദി​​​വ​​​സ​​​ത്തേ​​​ക്കു പ്ര​​​ദ​​​ര്‍ശ​​​നാ​​​നു​​​മ​​​തി ത‌​​​ട​​​യാ​​​നും സെ​​​ന്‍സ​​​ര്‍ ബോ​​​ര്‍ഡി​​​നോ​​​ട് വീ​​​ണ്ടും സി​​​നി​​​മ ക​​​ണ്ട് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​നും ജ​​​സ്റ്റീ​​​സ് ബെ​​​ച്ചു കു​​​ര്യ​​​ന്‍ തോ​​​മ​​​സ് നി​​​ര്‍ദേ​​​ശി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ സ്വ​​​കാ​​​ര്യ​​​വ്യ​​​ക്തി​​​ക​​​ള്‍ ന​​​ല്‍കി​​​യ ഹ​​​ര്‍ജി നി​​​ല​​​നി​​​ല്‍ക്കി​​​ല്ലെ​​​ന്നും ഇ​​​ത്ത​​​ര​​​മൊ​​​രു ഹ​​​ര്‍ജി ന​​​ല്‍കാ​​​ന്‍ അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്നും നി​​​ര്‍മാ​​​താ​​​ക്ക​​​ള്‍ ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ൽ ന​​​ൽ​​​കി​​​യ അ​​​പ്പീ​​​ലി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

University News

ഡിഗ്രി സർട്ടിഫിക്കറ്റുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം

കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിൽ നിന്നും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് (2023 പ്രവേശനം) ഡിഗ്രി സർട്ടിഫിക്കറ്റുകൾക്ക് 30- 01- 2026 മുതൽ സർവകലാശാല വെബ്സൈറ്റ് വഴി (www.kannuruniversity.ac.in) ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഫീസ് ഘടനയും അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള വിശദമായ മാർഗനിർദേശങ്ങളും ഓൺലൈൻ പോർട്ടലിൽ ലഭ്യമാണ്.

 ഇഇസി നാലാം ബാച്ച് പ്രവേശനം

ഇംഗ്ലീഷിൽ മികച്ച ആശയവിനിമയത്തിനുള്ള കഴിവ് ലക്ഷ്യമിടുന്നവർക്കായി, കണ്ണൂർ സർവകലാശാല സ്‌കൂൾ ഓഫ് ലൈഫ് ലോംഗ് ലേർണിംഗ് ഇംഗ്ലിഷ് പഠനവകുപ്പുമായി ചേർന്ന് താവക്കര കാന്പസിൽ നടത്തുന്ന “ഇഫക്റ്റീവ് ഇംഗ്ലിഷ് കമ്യൂണിക്കേഷൻസ് (ഇഇസി)സർട്ടിഫിക്കറ്റ് കോഴ്സിന്‍റെ നാലാം ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എച്ച്എസ്ഇ/ പ്ലസ് ടു. 4000 രൂപയാണ് കോഴ്സ് ഫീസ്: 02.02.2026 മുതൽ 16.02.2026 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. അപേക്ഷയുടെ ഹാർഡ് കോപ്പി 18.02.2026 ന് വൈകുന്നേരം അഞ്ചിന് മുന്പ് സ്‌കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടർക്ക് സമർപ്പിക്കണം. രണ്ടാം ശനിയാഴ്ചകൾ ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളിലുമായി താവക്കര കാന്പസിലാണ് ക്ലാസുകൾ നടക്കുക. വിശദവിവരങ്ങൾ ക്ക് www.kannuruniversity.ac.in എന്ന സൈറ്റ് സന്ദർശിക്കുക.

University News

കാ​ലി​ക്ക​ട്ടി​ൽ നാ​ല് പി​ജി പ്രോ​ഗ്രാ​മു​ക​ൾ ഓ​ൺ​ലൈ​നാ​യി ഉ​ട​ൻ തു​ട​ങ്ങും

 കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 2026 ഫെ​ബ്രു​വ​രി മു​ത​ൽ ഓ​ൺ​ലൈ​നാ​യി എം​എ സോ​ഷ്യോ​ള​ജി, ഹി​സ്റ്റ​റി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ഇ​ക്ക​ണോ​മി​ക്സ് എ​ന്നീ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ൾ ആ​രം​ഭി​ക്കാ​ൻ യു​ജി​സി അ​നു​മ​തി ന​ൽ​കി. മാ​ർ​ച്ച് 31ന് ​മു​ൻ​പ് പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​നാ​ണ് യു​ജി​സി അ​റി​യി​ച്ചി​ട്ടു​ള്ള​ത്. പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ഉ​ട​ൻ തു​ട​ങ്ങു​മെ​ന്ന് വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​പി. ര​വീ​ന്ദ്ര​ൻ അ​റി​യി​ച്ചു. വി​ദേ​ശ​ത്തു​ള്ള​വ​ർ​ക്കും ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും പ​ഠി​ക്കാ​വു​ന്ന രീ​തി​യി​ലാ​യി​രി​ക്കും പ്രോ​ഗ്രാ​മു​ക​ൾ ആ​രം​ഭി​ക്കു​ക. യു​ജി​സി നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി റ​ഗു​ല​ർ പ്രോ​ഗ്രാ​മി​ന് തു​ല്യ​മാ​വും ഇ​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ക​ര്യ​മ​നു​സ​രി​ച്ച് പ​ഠ​നം ക്ര​മീ​ക​രി​ക്കാം. പ്രാ​യ​പ​രി​ധി​യി​ല്ല. ഇ​ന്‍റേ​ണ​ൽ എ​ക്സ്റ്റേ​ണ​ൽ പ​രീ​ക്ഷ​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ ന​ട​പ​ടി​ക​ളും ഓ​ൺ​ലൈ​നാ​യി​രി​ക്കും. ഒ​രു ഘ​ട്ട​ത്തി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നേ​രി​ട്ട് എ​ത്തേ​ണ്ട​തി​ല്ല. അ​ധ്യാ​പ​ക​രു​ടെ ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കും. ഓ​രോ പ്രോ​ഗ്രാ​മു​ക​ളും ര​ണ്ട് സ്കീ​മു​ക​ളാ​യി ത​രം തി​രി​ച്ചി​ട്ടു​ണ്ട്. പ​ഠ​നം മു​ഴു​വ​ൻ ഓ​ൺ​ലൈ​നാ​യും പ​രീ​ക്ഷ മാ​ത്രം സ​ർ​വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലു​ള്ള ലേ​ണിം​ഗ് സ​പ്പോ​ർ​ട്ട് സെ​ന്‍റ​റി​ലോ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലോ വ​ന്ന് എ​ഴു​താ​വു​ന്ന​താ​ണ് ആ​ദ്യ സ്‌​കീം. പ​ഠ​ന​വും പ​രീ​ക്ഷ​യും മു​ഴു​വ​നാ​യി ഓ​ൺ​ലൈ​നി​ൽ ന​ട​ത്തു​ന്ന​താ​ണ് ര​ണ്ടാ​മ​ത്തെ സ്‌​കീം. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ഷ്ട​മു​ള്ള സ്‌​കീ​മി​ൽ പ​ഠി​ക്കാം.

 പൊ​സി​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്

ബി​കോം, ബി​ബി​എ, ബി​എ​ച്ച്എ (സി​ബി​സി​എ​സ്എ​സ് - യു​ജി) 2022 പ്ര​വേ​ശ​നം എ​ഡ​ബ്ല്യൂ സീ​രീ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പൊ​സി​ഷ​ൻ ലി​സ്റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പൊ​സി​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​ന് നി​ശ്ചി​ത ഫീ​സ​ട​ച്ച ര​സീ​ത് സ​ഹി​തം ബി​കോം വി​ഭാ​ഗ​ത്തി​ൽ അ​പേ​ക്ഷി​ക്ക​ണം. ഫീ​സ്: 320 രൂ​പ. (ത​പാ​ൽ ചാ​ർ​ജ്: 50 രൂ​പ).

 പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി - സ്റ്റാ​റ്റി​സ്റ്റി​ക്‌​സ്, കെ​മി​സ്ട്രി (സി​സി​എ​സ്എ​സ് - 2024 പ്ര​വേ​ശ​നം) ന​വം​ബ​ർ 2025 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ലാ കെ - ​റീ​പ്പ് വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ് https://uoc.kreap.co.in/.

 

DCL (Deepika Children’s League)

"ഞ​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ സു​ഗ​ന്ധം' ഓൺ‌ലൈൻ മത്സരഫലം

ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​സി എ​ല്ലും കു​ട്ടി​ക​ളു​ടെ ദീ​പി​ക​യും ചേ​ർ​ന്ന് സം​സ്ഥാ​ന ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച "ഞ​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ സു​ഗ​ന്ധം' വീ​ഡി​യോ ച​ല​ഞ്ച് മ​ത്സ​ര ഫ​ലം. ദീ​പി​ക ബാ​ല​ഖ്യ​ത്തി​നു വേ​ണ്ടി കൊ​ച്ചേ​ട്ട​ൻ ഫാ.​റോ​യി ക​ണ്ണ​ൻ ചി​റ സി​എം​ഐ എ​ഴു​തി ഫാ. ​ആ​ന്‍റ​ണി ഉ​രു​ളി​യാ​നി​ക്ക​ൽ സി​എം​ഐ സം​ഗീ​തം പ​ക​ർ​ന്ന് ഓ​വി​യാ​റ്റ​സ് അ​ഗ​സ്റ്റി​നും സം​ഘ​വും ആ​ല​പി​ച്ച ഗാ​ന​ത്തി​ന് ചു​വ​ടു​ക​ൾ വ​ച്ച​ത് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ്. കു​ഞ്ഞു​ങ്ങ​ളി​ൽ ദേ​ശ​സ്ന​ഹം, മ​നു​ഷ്യ​സ്നേ​ഹം, ല​ക്ഷ്യ ബോ​ധം എ​ന്നി​വ വ​ള​ർ​ത്തു​ന്ന​തി​നും ’നാ​മൊ​രു കു​ടും​ബം ’ എ​ന്ന ഡി​സി​എ​ല്ലി​ന്‍റെ മ​നോ​ഹ​ര​മാ​യ സ​ന്ദേ​ശം കു​ട്ടി​ക​ളി​ലെ​ത്തി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ദീ​പി​ക, ഡി​സി​എ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​തു​പോ​ലെ​യു​ള്ള മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

മ​ത്സ​ര​വി​ജ​യി​ക​ൾ

ഹൈ​സ്കൂ​ൾ വി​ഭാ​ഗം - ഒ​ന്നാം സ​മ്മാ​നം - ലി​റ്റി​ൽ ഫ്ല​വ​ർ കോ​ണ്‍​വെ​ന്‍റ് സ്കൂ​ൾ വെ​ള്ളാ​യ​ണി ജം​ഗ്ഷ​ൻ തി​രു​വ​ന​ന്ത​പു​രം, ര​ണ്ടാം സ​മ്മാ​നം - സെ​ന്‍റ്.​മേ​രീ​സ് സി​ജി​എ​ച്ച്എ​സ്, ഒ​ല്ലൂ​ർ,തൃ​ശ്ശൂ​ർ, മൂ​ന്നാം സ​മ്മാ​നം -എ​ൽ​എ​ഫ് സി​എ​ച്ച്എ​സ് ഇ​രി​ഞ്ഞാ​ല​ക്കു​ട,തൃ​ശ്ശൂ​ർ, സ്പെ​ഷ്യ​ൽ സ​മ്മാ​നം - സെ​ന്‍റ് റാ​ഫേ​ൽ സി​ജി​എ​ച്ച്എ​സ്, ഒ​ല്ലൂ​ർ, തൃ​ശ്ശൂ​ർ, 

യു​പി വി​ഭാ​ഗം - ഒ​ന്നാം സ​മ്മാ​നം (ര​ണ്ടു സ്കൂ​ളു​ക​ൾ​ക്ക്) - മേ​രി മാ​താ പ​ബ്ലി​ക് സ്കൂ​ൾ, പാ​ലാ,കോ​ട്ട​യം, ഉ​ർ​സു​ലൈ​ൻ സീ​നി​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ൾ, ക​ണ്ണൂ​ർ, ര​ണ്ടാം സ​മ്മാ​നം - സെ​ന്‍റ മേ​രീ​സ് ജി​എ​ച്ച്എ​സ്, ഒ​ല്ലൂ​ർ, തൃ​ശ്ശൂ​ർ, മൂ​ന്നാം സ​മ്മാ​നം - മ​രി​യ​ൻ പ​ബ്ലി​ക് സ്കൂ​ൾ, മേ​രി​കു​ളം,ഇ​ടു​ക്കി

സ്പെ​ഷ്യ​ൽ സ​മ്മാ​നം നേ​ടി​യ​വ​ർ - സെ​ന്‍റ റാ​ഫേ​ൽ​സ് സി​ജി​എ​ച്ച്എ​സ് ഒ​ല്ലൂ​ർ, തൃ​ശ്ശൂ​ർ , സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്, ഉ​ടു​ന്പ​ന്നൂ​ർ,

എ​ൽ​പി വി​ഭാ​ഗം - ഒ​ന്നാം സ​മ്മാ​നം - സെ​ന്‍റ് തോ​മ​സ് കോ​ണ്‍​വെ​ന്‍റ് എ​ൽ​പി​എ​സ്, പ​ഴ​യ​ന്നൂ​ർ,തൃ​ശ്ശൂ​ർ, ര​ണ്ടാം​സ​മ്മാ​നം - എ​ൻ​എം​എ​ൽ​പി​എ​സ്, വേ​ങ്ങ​ന​ല്ലൂ​ർ, തൃ​ശ്ശൂ​ർ, മൂ​ന്നാം സ​മ്മാ​നം - സേ​ക്ര​ട്ട് ഹാ​ർ​ട്ട് ഇം​ഗ്ലീ​ഷ് മീ​ഡി​യം എ​ൽ​പി സ്കൂ​ൾ, പാ​യി​പ്പാ​ട്,കോ​ട്ട​യം.

സ്പെ​ഷ​ൽ സ​മ്മാ​നം നേ​ടി​യ​വ​ർ - മേ​രി മാ​താ പ​ബ്ലി​ക് സ്കൂ​ൾ, പാ​ലാ, സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇ​എം​എ​ൽ​പി​സ്കൂ​ൾ, പ​ഴ​വ​ങ്ങാ​ടി, ആ​ല​പ്പു​ഴ , സെ​ന്‍റ് മേ​രി​സ് എ​ൽ​പി​എ​സ് എ​ടൂ​ർ,ക​ണ്ണൂ​ർ, മ​രി​യ​ൻ പ​ബ്ലി​ക് സ്കൂ​ൾ, മേ​രി​കു​ളം, ഇ​ടു​ക്കി, സെ​ന്‍റ് മേ​രീ​സ് സി​എ​ൽ​പി​എ​സ്, മ​റ്റം

പ്രോ​ത്സാ​ഹ​ന​സ​മ്മാ​നം നേ​ടി​യ​വ​ർ - സെ​ന്‍റ് തോ​മ​സ് എ​ൽ​പി​എ​സ് എ​രു​മേ​ലി, വി​മ​ല എ​ൽ​പി​എ​സ്, ഭീ​മ​ന​ടി, എ​സ്എ​ച്ച്സി​ജി​എ​ൽ​പി സ്കൂ​ൾ, ചാ​ല​ക്കു​ടി, സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, ന​ട​ക്കു​ന്ന് മീ​യ​ന്നൂ​ർ, എ​സ്ജെ എ​ൽ​പി​എ​സ് വെ​ള്ള​യാം​കു​ടി, ഹോ​ളി​ക്രോ​സ് കോ​ണ്‍​വെ​ന്‍റ് സ്കൂ​ൾ, ക​ൽ​പ്പ​റ​ന്പ്, സെ​ന്‍റ് ജോ​ർ​ജ​സ് സി​എ​ൽ​പി​എ​സ്, മു​ക്കാ​ട്ടു​ക​ര. ചെ​റു​പു​ഷ്പം ഇ​എം​യു​പി​എ​സ് വ​ട​ക്ക​ഞ്ചേ​രി, പാ​ല​ക്കാ​ട്. സെ​ന്‍റ് ജോ​ണ്‍​സ് യു​പി സ്കൂ​ൾ തോ​ണ്ടി​യി​ൽ, പേ​രാ​വൂ​ർ, ക​ണ്ണൂ​ർ, ഹോ​ളി ഏ​ഞ്ച​ൽ​സ് ഇ​എം​എ​ൽ​പി​എ​സ് ആ​റ്റൂ​ർ, മ​ണ​ലാ​ടി, സെ​ന്‍റ്.​തോ​മ​സ് എ​ൽ​പി​എ​സ് മ​ര​ങ്ങാ​ട്ടു​പി​ള്ളി

കെ.​ജി വി​ഭാ​ഗം - ഒ​ന്നാം സ​മ്മാ​നം - ലി​റ്റി​ൽ ഫ്ല​വ​ർ ഇം​ഗ്ലീ​ഷ് മീ​ഡി​യം ന​ഴ്സ​റി സ്കൂ​ൾ സു​ൽ​ത്താ​ൻ ബ​ത്തേ​രി, ര​ണ്ടാം സ​മ്മാ​നം - ജ്യോ​തി കി​ൻ​ഡ​ർ ഗാ​ർ​ഡ​ൻ, മു​രി​ക്ക​ശ്ശേ​രി, മൂ​ന്നാം സ​മ്മാ​നം - മേ​രി മാ​താ പ​ബ്ലി​ക് സ്കൂ​ൾ, പാ​ലാ ,സെ​ന്‍റ് മ​ർ​ത്താ​സ് നേ​ഴ്സ​റി സ്കൂ​ൾ, ക​ട്ട​പ്പ​ന.

സ്പെ​ഷ്യ​ൽ സ​മ്മാ​നം നേ​ടി​യ​വ​ർ -മ​രി​യ​ൻ പ​ബ്ലി​ക് സ്കൂ​ൾ, മേ​രി​കു​ളം ,വി​മ​ല പ​ബ്ലി​ക് സ്കൂ​ൾ, തൊ​ടു​പു​ഴ,

പ്രോ​ത്സാ​ഹ​ന സ​മ്മാ​നം നേ​ടി​യ​വ​ർ - സെ​ന്‍റ് ജോ​ർ​ജ​സ് സി​എ​ൽ​പി​എ​സ്, മു​ക്കാ​ട്ടു​ക​ര, എ​സ്എ​ച്ച് ഇ​എം​എ​ച്ച്എ​സ്എ​സ് ലി​റ്റി​ൽ ബ​ഡ്സ് കി​ന്‍റ​ർ​ഗാ​ർ​ഡ​ൻ മൂ​ല​മ​റ്റം, സെ​ന്‍റ്.​മേ​രീ​സ് സി​എ​ൽ​പി സ്കൂ​ൾ, ഒ​ല്ലൂ​ർ, സെ​ന്‍റ് ഷ​ന്താ​ൾ​സ് മാ​മ്മൂ​ട്, ച​ങ്ങ​നാ​ശേ​രി, സെ​ന്‍റ് തോ​മ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം ന​ഴ്സ​റി സ്കൂ​ൾ പു​ളി​പ്പ​റ​ന്പ്, സെ​ന്‍റ് ആ​ൻ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം,പ​യ്യാ​വൂ​ർ, സെ​ന്‍റ് തെ​രേ​സാ​സ് ജി​എ​ച്ച്എ​സ് ബ്ര​ഹ്മ​കു​ളം, എ​ച്ച്ആ​ർ​സി ന​ഴ്സ​റി സ്കൂ​ൾ, ന​ട​ത്ത​റ, ഹോ​ളി ഏ​ഞ്ച​ൽ​സ് ഇ​എം​സ്കൂ​ൾ, ക​രു​വ​ന്നൂ​ർ, ഹോ​ളി ചൈ​ൽ​ഡ് കോ​ണ്‍​വെ​ന്‍റ് നേ​ഴ്സ​റി സ്കൂ​ൾ ചെ​ർ​ള​യം, സെ​ന്‍റ് പോ​ൾ സി​ഇ​എം പ്രീ ​പ്രൈ​മ​റി സ്കൂ​ൾ,കു​രി​യ​ച്ചി​റ, എ​സ്എ​ച്ച്ഇ​എം ന​ഴ്സ​റി സ്കൂ​ൾ, ചാ​ല​ക്കു​ടി, സെ​ന്‍റ് തോ​മ​സ് എ​ൽ​പി​എ​സ് എ​രു​മേ​ലി, കൃ​പാ​ഭ​വ​ൻ പ്രീ ​പ്രൈ​മ​റി, മ​ണ്ണം​പേ​ട്ട.

Kerala

ട്രെ​യി​ൻ ടി​ക്ക​റ്റ് റി​സ​ർ​വേ​ഷ​ൻ 87 ശ​ത​മാ​ന​ം ഓ​ൺ​ലൈ​ൻ വ​ഴി

പ​​​ര​​​വൂ​​​ർ: ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ​​​യി​​​ൽ റി​​​സ​​​ർ​​​വ് ചെ​​​യ്യു​​​ന്ന ട്രെ​​​യി​​​ൻ ടി​​​ക്ക​​​റ്റു​​​ക​​​ളി​​​ൽ 87 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​ക​​​വും ഓ​​​ൺ​​​ലൈ​​​ൻ സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ​​​യെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ട്.

ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ കാ​​​റ്റ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടൂ​​​റി​​​സം കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ അ​​​ടു​​​ത്തി​​​ടെ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ക​​​ണ​​​ക്കു​​​ക​​​ളി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഐ​​​ആ​​​ർ​​​സി​​​ടി​​​സി​​​യു​​​ടെ ഓ​​​ൺ​​​ലൈ​​​ൻ ബു​​​ക്കിം​​​ഗ് സി​​​സ്റ്റം കൂ​​​ടു​​​ത​​​ൽ മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നും റെ​​​യി​​​ൽ​​​വേ തീ​​​രു​​​മാ​​​നി​​​ച്ചു.

Latest News

Corehub Up