x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ൺ​ലൈ​ൻ ട്രേ​ഡിം​ഗി​ന്‍റെ പേ​രി​ൽ ത​ട്ടി​പ്പ്; മൂ​ന്ന് പേ​ർ​ക്കെ​തി​രെ കേ​സ്


Published: June 4, 2026 07:04 AM IST | Updated: June 4, 2026 07:04 AM IST

ക​ണ്ണൂ​ർ: ഓ​ൺ​ലൈ​ൻ ട്രേ​ഡിം​ഗി​ന്‍റെ പേ​രി​ൽ പേ​രി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ മൂ​ന്ന് പേ​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്ണൂ​ർ സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഒ​രു കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​ണ് വി​വ​രം.

എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ദി​ൽ​ന അ​ഞ്ചു, അ​ഭി​ഷേ​ക്, ജോ​ഷി ജോ​ർ​ജ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. ക​ണ്ണൂ​ർ റൂ​റ​ൽ സൈ​ബ​ർ പോ​ലീ​സ് ആ​ണ് കേ​സ് എ​ടു​ത്ത​ത്. ഡി​സം​ബ​ർ 20 മു​ത​ൽ മെ​യ് 30 വ​രെ പ​ല ത​വ​ണ​ക​ളാ​യി 97 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പ​രാ​തി.

ഷെ​യ​ര്‍ ട്രേ​ഡിം​ഗ് ന​ട​ത്തി​യാ​ല്‍ കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ വ​ന്‍ ലാ​ഭ​മു​ണ്ടാ​ക്കാ​മെ​ന്നും അ​തി​നാ​വ​ശ്യ​മാ​യ എ​ല്ലാ നി​ര്‍​ദേ​ശ​ങ്ങ​ളും ന​ല്‍​കാ​മെ​ന്നും വി​ശ്വ​സി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​തെ​ന്നാ​ണ് വി​വ​രം. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലും സ​മാ​ന​മാ​യ പ​രാ​തി​ക​ള്‍ ഉ​യ​ർ​ന്നു​വ​രു​ന്നു​ണ്ട്.

Tags : online trading fraud case case registered

Recent News

Corehub Up