x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​​​സ്ഥാ​​​ന​​​ത്തെ ഹെ​​​ൽ​​​ത്ത് ഡെ​​​സ്റ്റി​​​നേ​​​ഷ​​​നാ​​​യി മാ​​​റ്റും: മ​​​ന്ത്രി കെ.​​​ മു​​​ര​​​ളീ​​​ധ​​​ര​​​ൻ

വെബ്ഡെസ്ക്
Published: October 27, 2026 03:42 AM IST | Updated: October 27, 2026 03:42 AM IST

മ​​​ന്ത്രി കെ.​​​ മു​​​ര​​​ളീ​​​ധ​​​ര​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ലാ​​​വ​​​സ്ഥ​​​യും മ​​​റ്റ് അ​​​നു​​​കൂ​​​ല സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി സ്വ​​​ദേ​​​ശി​​​ക​​​ളും വി​​​ദേ​​​ശി​​​ക​​​ളും ചി​​​കി​​​ത്സ​​​യ്ക്കാ​​​യി എ​​​ത്തു​​​ന്ന ഹെ​​​ൽ​​​ത്ത് ഡെ​​​സ്റ്റി​​​നേ​​​ഷ​​​നാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ മാ​​​റ്റു​​​മെ​​​ന്നു മ​​​ന്ത്രി കെ.​​​ മു​​​ര​​​ളീ​​​ധ​​​ര​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

ഇ​​​തി​​​നാ​​​യു​​​ള്ള രൂ​​​പ​​​രേ​​​ഖ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക്കി​​​വ​​​രി​​​ക​​​യാ​​​ണ്. വെ​​​ൽ​​​ന​​​സ് സെ​​​ന്‍റ​​​റു​​​ക​​​ൾ, റീ​​​ഹാ​​​ബി​​​ലി​​​റ്റേ​​​ഷ​​​ൻ സെ​​​ന്‍റ​​​റു​​​ക​​​ൾ, സ്ട്രോ​​​ക്ക് ഉ​​​ൾ​​​പ്പടെ​​​യു​​​ള്ള രോ​​​ഗ​​​ങ്ങ​​​ൾ​​​ക്കു ഹോ​​​ളി​​​സ്റ്റി​​​ക് ചി​​​കി​​​ത്സ ന​​​ൽ​​​കു​​​ന്ന സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഒ​​​രു​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​തി​​​നാ​​​യി ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി, ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്‌ടർ, മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്‌ടർ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

സം​​​സ്ഥാ​​​ന​​​ത്തെ ജി​​​ല്ല, ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ 24 മ​​​ണി​​​ക്കൂ​​​ർ സ്പെ​​​ഷ്യ​​​ലി​​​സ്റ്റ് സേ​​​വ​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നും ചി​​​കി​​​ത്സ വൈ​​​കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി ജൂ​​​നി​​​യ​​​ർ ക​​​ണ്‍​സ​​​ൾ​​​ട്ട​​​ന്‍റ് 1120 ക​​​ണ്‍​സ​​​ൾ​​​ട്ട​​​ന്‍റ് 60 കാ​​​ഷ്വാ​​​ലി​​​റ്റി മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫി​​​സ​​​ർ 510 ന​​​ഴ്സിം​​​ഗ് ഓ​​​ഫിസ​​​ർ 360 ന​​​ഴ്സിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ് 260 ഹോ​​​സ്പി​​​റ്റ​​​ൽ അ​​​റ്റ​​​ൻ​​​ഡ​​​ന്‍റ് 377 എ​​​ന്നീ ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ പ​​​ത്തു​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ൽ ന​​​ട​​​ത്തി​​​യ പ​​​ർ​​​ച്ചേ​​​സു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നും അ​​​ദേ​​​ഹം പ​​​റ​​​ഞ്ഞു.ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​ത്ത രോ​​​ഗി​​​ക​​​ൾ​​​ക്ക് ആ​​​ൻ​​​ജി​​​യോ​​​പ്ലാ​​​സ്റ്റി ന​​​ട​​​ത്തു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മി​​​ല്ല

സം​​​സ്ഥാ​​​ന​​​ത്ത് ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​ത്ത രോ​​​ഗി​​​ക​​​ൾ​​​ക്ക് ആ​​​ൻ​​​ജി​​​യോ​​​പ്ലാ​​​സ്റ്റി ന​​​ട​​​ത്തു​​​ന്ന സാ​​​ഹ​​​ച​​​ര്യം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്നു മ​​​ന്ത്രി കെ.​​​ മു​​​ര​​​ളീ​​​ധ​​​ര​​​ൻ.
എ​​​ന്നാ​​​ൽ ആ​​​ൻ​​​ജി​​​യോ​​​പ്ലാ​​​സ്റ്റി​​​യു​​​ടെ പേ​​​രി​​​ൽ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ അ​​​മി​​​ത​​​ചാ​​​ർ​​​ജ് ഈ​​​ടാ​​​ക്കി രോ​​​ഗി​​​ക​​​ളെ ചൂ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന​​​താ​​​യി പ​​​രാ​​​തി​​​യു​​​ണ്ട്.

ഇ​​​ത്ത​​​ര​​​ത്തി​​​ൽ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ ചി​​​കി​​​ത്സാ ചൂ​​​ഷ​​​ണം സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി​​​ക​​​ൾ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​തി​​​നു പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ധ്യ​​​ക്ഷ​​​നാ​​​യി സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

Tags : HealthDestination Foreigners Locals MedicalTreatment Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up