x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുളത്തൂപ്പുഴയിൽ ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞ് 17കാരന് ദാരുണാന്ത്യം

വെബ് ഡെസ്ക്
Published: October 27, 2026 09:44 AM IST | Updated: October 27, 2026 09:44 AM IST

Image for representation

കൊല്ലം: കുളത്തൂപ്പുഴയിൽ ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ 17കാരൻ മരിച്ചു. കല്ലുവെട്ടാങ്കുഴി ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥി ആകാശ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ ആകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Tags : Accident Death Bike Student RoadAccident Kollam

Recent News

Corehub Up