x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലീ​ഗ് വ​ൺ: പി​എ​സ്ജി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം

സ്പോർട്സ് ഡെസ്ക്
Published: October 27, 2026 01:33 PM IST | Updated: October 27, 2026 01:34 PM IST

ഒ​ളിം​പി​ക് ല​യോ​നെ​യ്സി​നെ പരാജയപ്പെടുത്തിയ പിഎസ്ജി താരങ്ങളുടെ ആഘോഷം

പാ​രീ​സ്: ഫ്ര​ഞ്ച് ലീ​ഗ് വ​ൺ ഫു​ട്ബോ​ളി​ൽ പി​എ​സ്ജി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ളിം​പി​ക് ല​യോ​നെ​യ്സി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

പി​എ​സ്ജി​ക്ക് വേ​ണ്ടി സെ​ന്നി മ​യൂ​ളു​വും മൈ​ക ഗോ​ഡ്സും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. മ​യൂ​ളു 72-ാം മി​നി​റ്റി​ലും ഗോ​ഡ്സ് 84-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ പി​എ​സ്ജി​ക്ക് 17 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് പി​എ​സ്ജി.

Tags : Ligue 1 Football Match PSG beats Olympique Lyonnais

Recent News

Corehub Up