x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രാ​യ ഹ​ർ​ജി: മ​റു​പ​ടി ന​ൽ​കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ച്ചു

ഓൺലൈൻ ഡെസ്ക്
Published: October 27, 2026 02:32 PM IST | Updated: October 27, 2026 02:32 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ ഹ​ർ​ജി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് മ​റു​പ​ടി ന​ൽ​കാ​ൻ സു​പ്രീം​കോ​ട​തി കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ച്ചു. മ​റു​പ​ടി സ​മ​ർ​പ്പി​ക്കാ​നാ​യി പ​ത്ത് ദി​വ​സ​ത്തെ സ​മ​യ​മാ​ണ് കോ​ട​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ദീ​പാ​വ​ലി അ​വ​ധി​ക്ക് ശേ​ഷ​മാ​യി​രി​ക്കും കേ​സ് ഇ​നി കോ​ട​തി പ​രി​ഗ​ണി​ക്കു​ക.

നി​ല​വി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സ​മ​ർ​പ്പി​ച്ച സ​ത്യ​വാം​ഗ്‌​മൂ​ല​ത്തി​ന് മ​റു​പ​ടി ന​ൽ​കാ​ൻ ഹ​ർ​ജി​ക്കാ​ർ​ക്ക് സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. കേ​സി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ അ​ധി​ക സ​ത്യ​വാം​ഗ്‌​മൂ​ലം സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ര​ണ്ടാ​ഴ്ച​ത്തെ സ​മ​യ​വും കോ​ട​തി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.  

 

 

 

 

 

 

 

 

 

Tags : Gyanesh Kumar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up