x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​മ്രാ​ൻ ഖാ​ന് താ​ത്കാ​ലി​ക ആ​ശ്വാ​സം; ന​വം​ബ​ർ ര​ണ്ട് വ​രെ രാ​ജ്യം വി​ടേ​ണ്ട​തി​ല്ല

വെബ് ഡെസ്ക്
Published: October 27, 2026 06:20 PM IST | Updated: October 27, 2026 06:20 PM IST

ഇ​മ്രാ​ൻ ഖാ​ൻ

മും​ബൈ: ഒ​ക്ടോ​ബ​ർ 28ന് ​മു​മ്പ് രാ​ജ്യം വി​ട​ണ​മെ​ന്ന ഫോ​റി​നേ​ഴ്സ് റീ​ജി​യ​ണ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫി​സ് പു​റ​പ്പെ​ടു​വി​ച്ച നോ​ട്ടി​സി​നെ​തി​രാ​യ നി​യ​മ​പോ​രാ​ട്ട​ത്തി​ൽ ന​ട​ൻ ഇ​മ്രാ​ൻ ഖാ​ന് താ​ത്കാ​ലി​ക ആ​ശ്വാ​സം. ബോം​ബെ ഹൈ​ക്കോ​ട​തി​യാ​ണ് ഫോ​റി​നേ​ഴ്സ് റീ​ജി​യ​ണ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫി​സ് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് താ​ത്കാ​ലി​ക​മാ​യി സ്റ്റേ ​ചെ​യ്ത​ത്.

കേ​സ് ന​വം​ബ​ർ ര​ണ്ടി​ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. അ​തു​വ​രെ ഇ​മ്രാ​ൻ ഖാ​നെ​തി​രെ നി​ർ​ബ​ന്ധി​ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​മി​ഗ്രേ​ഷ​ൻ നി​യ​മ​ത്തി​ലെ പ്ര​സ​ക്‌​ത​മാ​യ വ​കു​പ്പു​ക​ൾ പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നാ​ണ് ലീ​വ് ഇ​ന്ത്യ നോ​ട്ടി​സി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.

അ​മേ​രി​ക്ക​ൻ പൗ​ര​ത്വ​മു​ള്ള ഇ​മ്രാ​ൻ ഖാ​ൻ ഓ​വ​ർ​സീ​സ് സി​റ്റി​സ​ൺ ഓ​ഫ് ഇ​ന്ത്യ കാ​ർ​ഡ് ഉ​ട​മ​യാ​ണ്. കോ​ട​തി ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ കേ​സി​ൽ മ​റു​പ​ടി ന​ൽ​കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ടു​ത്ത വാ​ദം ന​വം​ബ​ർ ര​ണ്ടി​ലേ​ക്ക് മാ​റ്റി​യ​ത്.

Tags : ImranKhan Mumbai BombayHighcourt Deepika DeepikaNewspaper NewsUpdate Headlines

Recent News

Corehub Up