Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BombayHighcourt

ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ്: ക​ര​ടാ​യ് ച​വാ​ൻ

മും​​​​ബൈ: ഏ​​​​കീ​​​​കൃ​​​​ത സി​​​​വി​​​​ൽ കോ​​​​ഡ് ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ക​​​​ര​​​​ട് ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​ർ​​​​ക്കാ​​​​ർ സ​​​​മി​​​​തി​​​​യി​​​​ൽ​​​​നി​​​​ന്ന് ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി മു​​​​ൻ ജ​​​​ഡ്ജി ജ​​​​സ്റ്റീ​​​​സ് ആ​​​​ർ.​​​​സി. ച​​​​വാ​​​​ൻ രാ​​​​ജി​​​​വ​​​​ച്ചു.

സ​​​​മി​​​​തി​​​​യി​​​​ലെ അ​​​​ഭി​​​​പ്രാ​​​​യ​​​​വ്യ​​​​ത്യാ​​​​സ​​​​ങ്ങ​​​​ളെ​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് രാ​​​​ജി. സു​​​​പ്ര​​​​ധാ​​​​ന വി​​​​ഷ​​​​യ​​​​ത്തി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യ​​​​മാ​​​​രാ​​​​യു​​​​ന്ന ചോ​​​​ദ്യാ​​​​വ​​​​ലി​​​​യി​​​​ൽ അ​​​​തെ, അ​​​​ല്ല എ​​​​ന്ന് മാ​​​​ത്ര​​​​മാ​​​​ണ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​വു​​​​ക. സ​​​​ങ്കീ​​​​ർ​​​​ണമാ​​​​യ സാ​​​​മൂ​​​​ഹി​​​​ക വി​​​​ഷ​​​​യ​​​​ങ്ങ​​​​ളെ കേ​​​​വ​​​​ലം ര​​​​ണ്ട് ഉ​​​​ത്ത​​​​ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ചു​​​​രു​​​​ക്കു​​​​ന്ന​​​​ത് സ​​​​മ​​​​വാ​​​​യം രൂ​​​​പ​​വ​​ത്​​​​ക​​​​രി​​​​ക്കു​​​​ക എ​​​​ന്ന സ​​​​മി​​​​തി​​​​യു​​​​ടെ പ്രാ​​​​ഥ​​​​മി​​​​ക ല​​​​ക്ഷ്യ​​​​ത്തെ ദു​​​​ർ​​​​ബ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം സ​​​​മി​​​​തി അ​​​​ധ്യ​​​​ക്ഷ ജ​​​​സ്റ്റീ​​​​സ് ര​​​​ഞ്ജ​​​​ന ദേ​​​​ശാ​​​​യി​​​​ക്ക് അ​​​​യ​​​​ച്ച ക​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

ഏ​​​​കീ​​​​കൃ​​​​ത സി​​​​വി​​​​ൽ കോ​​​​ഡ് ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള രൂ​​​​പ​​​​രേ​​​​ഖ ത​​​​യാ​​​​റാ​​​​ക്കാ​​​​ൻ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ജൂ​​​​ലൈ​​​​യി​​​​ലാ​​​​ണു ജ​​​​സ്റ്റീ​​​​സ് ര​​​​ഞ്ജ​​​​ന ദേ​​​​ശാ​​​​യി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഏ​​​​ഴം​​​​ഗ സ​​​​മി​​​​തി രൂ​​​​പീ​​​​ക​​​​രി​​​​ച്ച​​​​ത്.

സ​​​​മി​​​​തി​​​​യി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നു പു​​​​റ​​​​ത്തു​​​​നി​​​​ന്നു​​​​ള്ള ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തും ച​​​​വാ​​​​ന്‍റെ അ​​​​തൃ​​​​പ്തി​​​​ക്കു കാ​​​​ര​​​​ണ​​​​മാ​​​​യി. സ​​​​മി​​​​തി യോ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ഗൗ​​​​ര​​​​വ​​​​തര​​​​മാ​​​​യ ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​രോ​​​​പി​​​​ച്ചു.

National

ഭീ​മ കൊ​റേ​ഗാ​വ് കേ​സ്; ഹാ​നി ബാ​ബു​വി​ന് ജാ​മ്യം

ന്യൂ​ഡ​ൽ​ഹി: ഭീ​മ കൊ​റേ​ഗാ​വ് കേ​സി​ൽ ഡ​ൽ​ഹി യൂ​ണി​വേ​ഴ്‌​സി​റ്റി മു​ൻ പ്ര​ഫ​സ​ർ ഹാ​നി ബാ​ബു​വി​ന് ജാ​മ്യം. ബോം​ബെ ഹൈ​ക്കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ജ​സ്റ്റീ​സു​മാ​രാ​യ എ.​എ​സ്. ഗ​ഡ്ക​രി, ര​ഞ്ജി​ത്‌ സി​ൻ​ഹ രാ​ജ ഭോ​ൺ​സാ​ലെ എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 2020 ജൂ​ലൈ 28 നാ​ണ് എ​ൻ​ഐ​എ ഹാ​നി ബാ​ബു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

മാ​വോ​യി​സ്റ്റു​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ന​ട​പ​ടി. നേ​ര​ത്തെ ജാ​മ്യം തേ​ടി ഹാ​നി ബാ​ബു സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ബോം​ബെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​തി​നെ തു​ട​ർ​ന്ന് ഹ​ർ​ജി പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു.

കേ​സി​ലെ മ​റ്റു​ള്ള​വ​ർ​ക്ക് ജാ​മ്യം കി​ട്ടി​യ​തോ​ടെ​യാ​ണ് ഹാ​നി ബാ​ബു ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കേ​സി​ൽ വി​ചാ​ര​ണ പോ​ലും തു​ട​ങ്ങി​യി​ട്ടി​ല്ലെ​ന്നും അ​ഞ്ച് വ​ർ​ഷ​വും ര​ണ്ട് മാ​സ​വു​മാ​യി ജ​യി​ലി​ലാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ദി​ച്ചു.

കേ​സി​ലെ മ​റ്റു പ്ര​തി​ക​ളാ​യ റോ​ണാ വി​ൽ​സ​ൺ, സു​ധീ​ർ ധ​വാ​ലെ എ​ന്നി​വ​ർ കി​ട​ന്ന അ​ത്ര​യും കാ​ലം ഹാ​നി ബാ​ബു ജ​യി​ലി​ൽ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്നും എ​ൻ​ഐ​എ വാ​ദി​ച്ചു. ഇ​ത് ത​ള്ളി​യാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്.

 

Latest News

Corehub Up