x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​കാ​ര്യ ബ​സു​ക​ൾ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക്

വെബ് ഡെസ്ക്
Published: October 27, 2026 05:24 PM IST | Updated: October 27, 2026 05:24 PM IST

പ്രതീകാത്മക ചിത്രം

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സു​ക​ൾ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക്. സം​സ്ഥാ​ന​ത്ത് സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ​യാ​ത്ര ന​ൽ​കു​ന്ന പ്രി​യ​ദ​ർ​ശി​നി ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സു​ക​ളെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വി​ധ ബ​സു​ട​മ സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചു.

ന​വം​ബ​ർ മൂ​ന്നി​നു​ള്ളി​ൽ അ​നു​കൂ​ല തീ​രു​മാ​നം കൈ​ക്കൊ​ണ്ടി​ല്ലെ​ങ്കി​ൽ ബ​സ് സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചു. ആ​റ് സ്വ​കാ​ര്യ ബ​സു​ട​മ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത സ​മി​തി​യാ​ണ് സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി​ക്ക് പു​റ​മേ നി​ര​ക്ക് വ​ർ​ധ​ന, കു​ട്ടി​ക​ളു​ടെ ക​ൺ​സ​ഷ​ൻ ചാ​ർ​ജി​ൽ കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റം എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും സം​ഘ​ട​ന​ക​ൾ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.

Tags : PrivateBus Palakkad Strike NewsUpdate Headlines Deepika

Recent News

Corehub Up