x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എ​സ്‍​സി പ​രീ​ക്ഷ ത​ട്ടി​പ്പ് കേ​സ്: മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ പി. ​സ​തീ​ഷ് അ​റ​സ്റ്റിൽ

വെബ് ഡെസ്‌ക്
Published: October 28, 2026 12:25 PM IST | Updated: October 28, 2026 12:25 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പി​എ​സ്‍​സി പ​രീ​ക്ഷ ത​ട്ടി​പ്പ് കേ​സി​ൽ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ പി. ​സ​തീ​ഷി​നെ അ​റ​സ്റ്റ് ചെ​യ്തു. ‌ആ​സൂ​ത്ര​ണ ബോ​ർ​ഡ് നി​യ​മ​ന ത​ട്ടി​പ്പി​ലാ​ണ് അ​റ​സ്റ്റ്.

പ​രീ​ക്ഷ വി​ഭാ​ഗ​ത്തി​ൻ്റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​ൽ സ​തീ​ഷി​നെ പ്ര​തി ചേ​ർ​ത്ത​ത്. കോ​ഴി​ക്കോ​ട് നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്‌​റ്റ് ചെ​യ്ത​ത്.

വി​വാ​ദ പ​രീ​ക്ഷ​യു​ടെ മൂ​ല്യ നി​ർ​ണ​യ ചു​മ​ത​ല സ​തീ​ഷി​നാ​യി​രു​ന്നു. സ​തീ​ഷ് ക​ഴി​ഞ്ഞ വ​ർ​ഷം വി​ര​മി​ച്ചി​രു​ന്നു.

Tags : Kerala PSC PSC exam Fraud Case Former official P. Satheesh arrested

Recent News

Corehub Up