Image for representation
വൈപ്പിന്‍: മദ്യപിച്ച് ലൈസന്‍സ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ച യുവാവ് പിടിയില്‍. നായരമ്പലം വെളിയത്തുപറമ്പ് തായാട്ടുപറമ്പ് ടി.കെ. ഷിനി (48) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം ഞാറക്കല്‍ പൊലിസ് നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. കേസെടുത്ത ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. വാഹനം പൊലിസ് കസ്റ്റഡിയില്‍ എടുത്തു.
Tags : DrunkAndDrive Police Arrest Licence