x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്പെ​യി​നി​ൽ അ​തി​വേ​ഗ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; 39 പേ​ർ കൊ​ല്ല​പ്പെ​ട്ടു, നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്‌ക്
Published: October 28, 2026 03:40 PM IST | Updated: October 28, 2026 03:40 PM IST

സ്പെയിലിൽ ട്രെയിനുകൾ കൂട്ടിയിടിച്ചപ്പോൾ

മാ​ഡ്രി​ഡ്: സ്പെ​യി​നി​ൽ അ​തി​വേ​ഗ ട്രെ​യി​നു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 39 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ബു​ധ​നാ​ഴ്‌​ച രാ​വി​ലെ ടൊ​ളേ​ഡോ പ്ര​വി​ശ്യ​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് സ്പെ​യി​നി​ലെ റെ​യി​ൽ​വേ സി​സ്റ്റം ഓ​പ്പ​റേ​റ്റ​റാ​യ എ​ഡി​ഐ​എ​ഫ് അ​റി​യി​ച്ചു.

പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 9 മ​ണി​യോ​ടെ​യാ​ണ് തീ​വ​ണ്ടി​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച​തെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. രേ​ദി​ശ​യി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ര​ണ്ട് അ​തി​വേ​ഗ ട്രെ​യി​നു​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്ന് സ്‌​പാ​നി​ഷ് ടെ​ലി​വി​ഷ​ൻ ചാ​ന​ലാ​യ ടി​വി​ഇ റി​പ്പോ​ർ​ട്ട് ചെ​യ്തു‌​തു.

ഒ​രു ട്രെ​യി​ൻ മ​റ്റൊ​രു ട്രെ​യി​നി​ന്‍റെ പി​ൻ​ഭാ​ഗ​ത്തേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഒ​രു ട്രെ​യി​നി​ന്റെ ര​ണ്ട് ബോ​ഗി​ക​ൾ പാ​ളം തെ​റ്റി. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നും മ​ര​ണ​സം​ഖ്യ ഉ​യ​രാ​നി​ട​യു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

 

Tags : collided High-speed trains Spain Death Injury

Recent News

Corehub Up